ഒമിക്രോണ്‍ വകഭേദം മൂലം കോവിഡിന്റെ മൂന്നാം തരംഗത്തിന് ലോകമെങ്ങും സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കേ ഇസ്രായേലില്‍ റിപ്പോര്‍ട്ട് ചെയ്ത ഫ്ലൊറോണ ആശങ്ക ഉയര്‍ത്തിയിരുന്നു. കൊറോണ വൈറസും ഫ്ളൂ വൈറസും ഒരേ സമയം ഒരാള്‍ക്ക് പിടിപെടുന്ന അപൂര്‍വ അണുബാധയാണ് ഇസ്രയേലിലെ ഒരു സ്ത്രീയില്‍ കണ്ടെത്തിയത്....
Read moreതിരുവനന്തപുരം : ശൗചാലയങ്ങള്‍ ഇല്ലാതെ ബുദ്ധിമുട്ടുന്ന 9 വീടുകള്‍ക്ക് ധനസഹായവുമായി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍. അഹാന, ദിയ, ഇഷാനി, ഹന്‍സിക സഹോദരിമാരുടെ 'അഹാദിഷിക ഫൗണ്ടേഷന്' ആണ് ധനസഹായം നല്‍കിയത്. 'അമ്മുകെയര്‍' എന്ന സന്നദ്ധ സംഘടനയ്ക്കൊപ്പം ചേര്‍ന്നാണ് ഇവരുടെ പ്രവര്‍ത്തനം. വിവരം തന്റെ...
Read moreതിരുവനന്തപുരം : ഒന്നര വര്‍ഷത്തിന് ശേഷം എം ശിവശങ്കര്‍ വീണ്ടും സെക്രട്ടറിയേറ്റില്‍. സസ്പെന്ഷന് പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവ് കൈപ്പറ്റാനാണ് എത്തിയത്. ഇന്നലെയാണ് മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥന് എം ശിവശങ്കറുടെ സസ്പെന്ഷന് നടപടി സര്‍ക്കാര്‍ പിന്‍വലിച്ചത്. നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണ കടത്തു...
Read moreന്യൂഡല്‍ഹി : പ്രതിഷേധത്തെക്കുറിച്ച് ഇന്റലിജന്‍സ് വകുപ്പിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും, പഞ്ചാബ് പൊലീസ് കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രയ്ക്കായി പ്രത്യേക പാത സജ്ജീകരിച്ചില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനവേളയില്‍ സുരക്ഷാ വീഴ്ച ഉണ്ടായോ എന്നന്വേഷിക്കാന്‍...
Read moreജോജു ജോർജും ഐശ്വര്യ രാജേഷും പ്രധാനവേഷത്തിലെത്തുന്ന പുലിമടയുടെ ചിത്രീകരണം വയനാട്ടിൽ ആരംഭിച്ചു. എ.കെ സാജൻ സംവിധാനം ചെയ്യുന്ന ചിത്രം ഇങ്ക് ലാബ് സിനിമാസിന്റെ ബാനറിൽ ഡിക്സൺ പൊടുത്താസും സുരാജ് പി. എസും ചേർന്ന് നിർമ്മിക്കുന്നു. പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഛായാഗ്രാഹകനായ...
Read moreകൊച്ചി : ജനസമക്ഷം സിൽവർ ലൈൻ വിശദീകരണ യോഗത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനു നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. വിശദീകരണ യോഗവേദിക്കു മുന്നിലായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ചു നീക്കി. പ്രതിഷേധത്തിനിടെ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ...
Read moreകാഞ്ഞങ്ങാട് : അഞ്ചുവയസ്സുള്ള മകളെ പീഡിപ്പിച്ച പിതാവിനെ ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട്ടെ 42-കാരനാണ് പിടിയിലായത്. രണ്ടുമാസം മുൻപായിരുന്നു സംഭവം. ഇയാളുടെ ഭാര്യയുടെ പരാതിയിലാണ് പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. ഇതിനിടെ പ്രതി ഒളിവിൽ പോയതിനാൽ ലുക്ക് ഔട്ട്...
Read moreതിരുവനന്തപുരം : ഒരിടവേളക്കുശേഷം കുരുമുളകിന് വില ഉയര്‍ന്നെങ്കിലും ഏലത്തിനു പിന്നാലെ കുറയുകയായിരുന്നു. ഇതോടെയാണ് മികച്ച വില പ്രതീക്ഷിച്ച വ്യാപാരികള്‍ പ്രതിസന്ധിയിലായത്. 540 രൂപ വരെ വിലയുണ്ടായിരുന്ന കുരുമുളകിന്റെ വില 430ലേക്കാണെത്തിയത്. വില വീണ്ടും കുറയുമെന്നാണ് സൂചന. തുടര്‍ച്ചയായുണ്ടായ മഴ മൂലം വിളവ്...
Read moreദില്ലി : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പത്മശ്രീ ജേതാവിനെതിരെ കേസ്. അസം സ്വദേശിയായ സംരംഭകൻ ഉദ്ധബ് ഭരാലിയ്ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഭരാലിയുടെ തന്നെ സംരക്ഷണത്തിലുള്ള പെൺകുട്ടിയാണ് ബലാത്സംഗത്തിനിരയായത്. ചീഫ് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ...
Read moreതിരുവനന്തപുരം : തന്നെ പൗരപ്രമുഖനായി മുഖ്യമന്ത്രി പിണറായി വിജയന് കണ്ടിട്ടുണ്ടാകില്ലെന്ന് ജസ്റ്റിസ് ബി കെമാല്‍പാഷ. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട യോഗത്തിലേക്ക് ക്ഷണിച്ചത് മുഖ്യമന്ത്രിയുടെ വിശ്വസ്തരെ മാത്രമാണ്. സില്‍വര്‍ ലൈന്‍ കേരളത്തെ തുലയ്ക്കാനുള്ള പദ്ധതിയാണെന്നും വലിയ എതിര്‍പ്പുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പദ്ധതി നിര്‍ത്തിവയ്ക്കാന്‍...
Read moreCopyright © 2021