രാത്രി കല്ല് കടത്തുന്നത് ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ചയാൾ അറസ്റ്റിൽ

രാത്രി കല്ല് കടത്തുന്നത് ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ചയാൾ അറസ്റ്റിൽ

കണ്ഠപുരം: പണയിൽ നിന്ന് സന്ധ്യക്കു ശേഷം ചെങ്കൽ കയറ്റിപ്പോകുന്നത് ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ശ്രീകണ്ഠപുരം വയക്കരയിലെ മഞ്ചക്കണ്ടി രൂപേഷിനെ (34) ആക്രമിച്ച കേസിലാണ് വയക്കരയിലെ ലോറി ഡ്രൈവർ പാമ്പൂർ വീട്ടിൽ എം.പി. അരുൺ കുമാറിനെ (35)...

Read more

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഡിജിപി ; തൊഴിലാളി ക്യാമ്പുകളില്‍ ഇടപെടല്‍ സജീവമാക്കുന്നു

ഇരുഭാഗത്തെയും ക്രിമിനല്‍ പട്ടിക തയാറാക്കും ; അഡ്മിന്‍മാരെയും കേസില്‍ പ്രതിയാക്കും

തിരുവനന്തപുരം : കിഴക്കമ്പലത്ത് അതിഥി തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച പശ്ചാത്തലത്തില്‍ ഡിജിപി അനില്‍ കാന്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ പൊലീസ് ഇടപെടുകള്‍ സജീവമാക്കുന്നത് ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചത്. ഇതരസംസ്ഥാന തൊഴിലാളികളുമായുള്ള ബന്ധം കൂടുതല്‍...

Read more

ബാറ്ററി മോഷണം : രണ്ട് ആക്രി കച്ചവടക്കാർ കൂടി അറസ്റ്റിൽ

ബാറ്ററി മോഷണം :  രണ്ട് ആക്രി കച്ചവടക്കാർ കൂടി അറസ്റ്റിൽ

തളിപ്പറമ്പ്: ബാറ്ററി മോഷണക്കേസിൽ രണ്ട് ആക്രി കച്ചവടക്കാരെ അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് മന്നയിലെ എ. റഷീദ്, കണ്ണൂർ സൗത്ത് ബസാറിലെ മുരുകൻ എന്ന ബാലസുബ്രഹ്മണ്യൻ എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ പി.സി. സഞ്ജയ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഡിസംബർ 10ന് മാങ്ങാട്ടുപറമ്പ് എൻജിനീയറിങ്...

Read more

ദത്ത് വിവാദം : അന്വേഷണ റിപ്പോർട്ട് പരസ്യപ്പെടുത്തില്ലെന്ന് ശിശുവികസന വകുപ്പ്

ദത്ത് വിവാദം :  അന്വേഷണ റിപ്പോർട്ട് പരസ്യപ്പെടുത്തില്ലെന്ന് ശിശുവികസന വകുപ്പ്

തിരുവനന്തപുരം: പേരൂർക്കടയിൽ അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ വകുപ്പുതല അന്വേഷണ റിപ്പോർട്ട് പരസ്യപ്പെടുത്തില്ലെന്ന് ശിശുവികസന വകുപ്പ്. അനുപമയുടെ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് വകുപ്പ് മറുപടി നൽകിയിരിക്കുന്നത്. റിപ്പോർട്ട് പുറത്തുവിടുന്നത് ബാലനീതി നിയമത്തിനെതിരാണെന്നാണ് വനിതാ ശിശുവികസന വകുപ്പിന്‍റെ വിശദീകരണം. റിപ്പോര്‍ട്ട് സര്‍ക്കാര്‍...

Read more

എം.ജി ശ്രീകുമാറിന്‍റെ നിയമനം തീരുമാനം ആയില്ല : മന്ത്രി സജി ചെറിയാൻ

ആലപ്പുഴ കൊലപാതകങ്ങൾ :  സമാധാനയോഗത്തിൽ എല്ലാവരും സഹകരിക്കണമെന്ന് മന്ത്രി സജി ചെറിയാൻ

കോഴിക്കോട് : സംഗീത നാടക അക്കാദമി ചെയർമാനായി ഗായകൻ എം. ജി ശ്രീകുമാറിനെ നിയമിക്കുന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല എന്ന് മന്ത്രി സജി ചെറിയാൻ. എം. ജി ശ്രീകുമാറിനെ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനെതിരെ ഇടതുകേന്ദ്രങ്ങളിൽ നിന്നു തന്നെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്ന...

Read more

ഞാന്‍ അവളെ വളക്കാന്‍ പോവുകയാണ് ; സൂപ്പര്‍ ശരണ്യ ട്രെയിലര്‍ പുറത്തിറങ്ങി

ഞാന്‍ അവളെ വളക്കാന്‍ പോവുകയാണ് ; സൂപ്പര്‍ ശരണ്യ ട്രെയിലര്‍ പുറത്തിറങ്ങി

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ഗിരീഷ് എ.ഡി. രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'സൂപ്പര്‍ ശരണ്യ'യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ആദ്യ ചിത്രം പോലെ മുഴുനീള എന്റര്‍ടെയ്‌നര്‍ ആകും ഈ ചിത്രമെന്ന് ട്രെയിലര്‍ സൂചിപ്പിക്കുന്നു. അനശ്വര രാജന്‍ അവതരിപ്പിക്കുന്ന ശരണ്യയുടെ...

Read more

അഞ്ചിനും 11നും ഇടയിലുള്ള കുട്ടികളില്‍ ഉയര്‍ന്ന കോവിഡ് ബാധ നിരക്കെന്ന് പഠനം

അഞ്ചിനും 11നും ഇടയിലുള്ള കുട്ടികളില്‍ ഉയര്‍ന്ന കോവിഡ് ബാധ നിരക്കെന്ന് പഠനം

ലണ്ടന്‍ : ഒമിക്രോണിന്‍റെ വരവോടെ ഡിസംബര്‍ ആദ്യ പകുതിയില്‍ യുകെയിലെ കോവിഡ് കേസുകള്‍ കുത്തനെ വര്‍ധിച്ചതായി പഠനം. ഇതില്‍ തന്നെ വാക്സീന്‍ വിതരണം ആരംഭിക്കാത്ത അഞ്ച് മുതല്‍ 11 വയസ്സ് വരെയുള്ള പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥികളില്‍ കോവിഡ് നിരക്ക് ഉയര്‍ന്നു നില്‍ക്കുന്നതായി...

Read more

കിഴക്കമ്പലം ആക്രമണം ; ജില്ലാ ലേബർ ഓഫീസറുടെ റിപ്പോർട്ട് ഉടൻ ലഭിക്കും – മന്ത്രി വി ശിവൻകുട്ടി

കിഴക്കമ്പലം ആക്രമണം ;  ജില്ലാ ലേബർ ഓഫീസറുടെ റിപ്പോർട്ട് ഉടൻ ലഭിക്കും –  മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : കിഴക്കമ്പലത്ത് തൊഴിലാളികൾ പോലീസിനെ ആക്രമിച്ച സംഭവത്തിൽ ജില്ലാ ലേബർ ഓഫീസറുടെ റിപ്പോർട്ട് ഉടൻ ലഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ലേബർ കമ്മീഷണർ നേരിട്ട് പരിശോധിച്ച് തെളിവെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കിറ്റെക്സിൽ തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന്...

Read more

സദ്ഭരണം എന്തെന്ന് യോഗി കേരളത്തെ കണ്ടു പഠിക്കണം ; കേരളത്തെ പുകഴ്ത്തി തരൂർ

സദ്ഭരണം എന്തെന്ന് യോഗി കേരളത്തെ കണ്ടു പഠിക്കണം ;  കേരളത്തെ പുകഴ്ത്തി തരൂർ

തിരുവനന്തപുരം : നിതി ആയോഗിന്റെ ദേശീയ ആരോഗ്യ വികസന സൂചികയിൽ കേരളം ഒന്നാമത്തെത്തിയതിനു തൊട്ടുപിന്നാലെ കേരളത്തെ അഭിനന്ദിച്ചും ഉത്തർപ്രദേശ് സർക്കാരിനെ പരിഹസിച്ചും കോൺഗ്രസ് എംപി ശശി തരൂർ. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ടാഗ് ചെയ്ത് കൊണ്ടായിരുന്നു ട്വീറ്റ്. യോഗി ആദ്യത്യനാഥ്...

Read more

തിരുവനന്തപുരത്ത് മൂന്ന് കുട്ടികളെ കാണാനില്ലെന്ന് രക്ഷിതാക്കളുടെ പരാതി

തിരുവനന്തപുരത്ത് മൂന്ന് കുട്ടികളെ കാണാനില്ലെന്ന് രക്ഷിതാക്കളുടെ പരാതി

തിരുവനന്തപുരം : വെഞ്ഞാറമൂടിന് സമീപം പണയത്ത് നിന്ന് ബന്ധുക്കളും അയൽവാസികളുമായ മൂന്ന് ആൺകുട്ടികളെ കാണാതായതായി പരാതി. 11,13,14 വയസ്സ് വീതം പ്രായമുള്ള ശ്രീദേവ്, അരുൺ, അമ്പാടി എന്നിവരെയാണ് ഇന്നലെ രാവിലെ 10.30 മുതൽ കാണാതായത്. ഇതിൽ അരുണും ശ്രീദേവും ബന്ധുക്കളും അമ്പാടി...

Read more
Page 7230 of 7325 1 7,229 7,230 7,231 7,325

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.