ഒമിക്രോണ്‍ വ്യാപനം ; നിരോധനാജ്ഞ പ്രഖ്യാപിക്കാൻ സംസ്ഥാനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം അധികാരം നൽകി

ദില്ലി: ഒമിക്രോണ്‍ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ജനുവരി 31 വരെ കൊവിഡ് നിയന്ത്രണം കർശനമായി പിന്തുടരാനാണ് നിർദേശം. നിരോധനാജ്ഞ പ്രഖ്യാപിക്കാൻ സംസ്ഥാനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം അധികാരം നൽകി. ഇതുസംബന്ധിച്ച് ആഭ്യന്തര സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തയച്ചു. കൊവിഡ് മാനദണ്ഡങ്ങൾ...

Read more

കൗമാരക്കാര്‍ക്കുള്ള കൊവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ ജനുവരി 1 മുതല്‍ ആരംഭിക്കും

കൗമാരക്കാര്‍ക്കുള്ള കൊവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ ജനുവരി 1 മുതല്‍ ആരംഭിക്കും

ന്യൂഡല്‍ഹി : കൗമാരക്കാര്‍ക്കുള്ള കൊവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ ജനുവരി ഒന്ന് മുതല്‍ ആരംഭിക്കും. ആധാര്‍ കാര്‍ഡോ, സ്‌കൂള്‍ ഐഡി കാര്‍ഡോ ഉപയോഗിച്ച് കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. ജനുവരി മൂന്ന് മുതലാണ് കൗമാരക്കാര്‍ക്കുള്ള വാക്സിനേഷന്‍ ആരംഭിക്കുന്നത്. 15 വയസ് മുതല്‍ 18...

Read more

മാര്‍വല്‍ സ്റ്റുഡിയോയോ ഡി.സി കോമിക്സോ നിങ്ങളുമായി ബന്ധപ്പെടും ; മിന്നല്‍ മുരളിയെ പുകഴ്ത്തി വെങ്കട് പ്രഭു

മാര്‍വല്‍ സ്റ്റുഡിയോയോ ഡി.സി കോമിക്സോ നിങ്ങളുമായി ബന്ധപ്പെടും ; മിന്നല്‍ മുരളിയെ പുകഴ്ത്തി വെങ്കട് പ്രഭു

ബേസില്‍ ജോസഫ് സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായ മിന്നല്‍ മുരളിയെ പുകഴ്ത്തി തമിഴ് സംവിധായകന്‍ വെങ്കട് പ്രഭു. ഗുരു സോമസുന്ദരത്തെ പ്രത്യേകം അഭിനന്ദിച്ച അദ്ദേഹം മാര്‍വല്‍ സ്റ്റുഡിയോസോ ഡിസി കോമിക്‌സോ മിന്നല്‍ മുരളിയുമായി സഹകരിക്കുമെന്ന പ്രതീക്ഷയും പങ്കുവച്ചു. തന്റെ ട്വിറ്റര്‍...

Read more

സിവിസിയുടെ പന്തയക്കമ്പനി ; അഹ്‌മദാബാദ് ഫ്രാഞ്ചൈസിയില്‍ തീരുമാനം ഉടന്‍

ഐപിഎല്‍ മെഗാ താരലേലം 2022 ഫെബ്രുവരിയിൽ ; വേദി ബെംഗളൂരു

ഐപിഎലിലെ പുതിയ ടീമുകളില്‍ ഒന്നായ അഹ്‌മദാബാദ് ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുകയാണ്. ഉടമകളായ സിവിസി ക്യാപിറ്റല്‍സിന് സ്വന്തമായി പന്തയക്കമ്പനി ഉള്ളതിനാല്‍ അവര്‍ക്ക് ഫ്രാഞ്ചൈസി നല്‍കാന്‍ കഴിയുമോ ഇല്ലയോ എന്നതില്‍ ഇനിയും തീരുമാനമായിട്ടില്ല. ഇക്കാര്യത്തില്‍ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുന്‍ സുപ്രിംകോടതി...

Read more

കനത്ത നഷ്ടം; കര്‍ഷകര്‍ വാനില കൃഷി ഉപേക്ഷിക്കുന്നു

കനത്ത നഷ്ടം; കര്‍ഷകര്‍ വാനില കൃഷി ഉപേക്ഷിക്കുന്നു

ഇടുക്കി : കനത്ത നഷ്ടത്തെ തുടര്‍ന്ന് കര്‍ഷകര്‍ വാനില കൃഷി ഉപേക്ഷിക്കുന്നു. നഷ്ടം സഹിച്ച് കൃഷി ചെയ്യാനാകാതെ വന്നതോടെയാണ് നിരവധിപ്പേര്‍ വാനില കൃഷി വേണ്ടെന്ന് വെച്ചത്. ഒരു കാലത്ത് ഹൈറേഞ്ചിലെ കര്‍ഷകര്‍ വലിയ പ്രതീക്ഷയോടെ തുടങ്ങിയതായിരുന്നു വാനില കൃഷി. വാനിലയ്ക്ക് വിപണിയില്‍ കിട്ടിയ...

Read more

അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡൈഓക്‌സൈഡ് വലിച്ചെടുക്കുന്ന ഏറ്റവും വലിയ പ്ലാന്റ് ഐസ്‌ലന്‍ഡില്‍

അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡൈഓക്‌സൈഡ് വലിച്ചെടുക്കുന്ന ഏറ്റവും വലിയ പ്ലാന്റ് ഐസ്‌ലന്‍ഡില്‍

കോപ്പൻഹേഗൻ : അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡയോക്സൈഡ് വലിച്ചെടുത്ത് ഭൂമിക്കടിയിൽ സൂക്ഷിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പ്ലാന്റ് ഐസ്ലൻഡിൽ പ്രവർത്തനമാരംഭിച്ചു. ഓർക്ക പ്ലാന്റ് എന്ന് പേരിട്ടിരിക്കുന്ന പ്ലാന്റ് ക്ലിംവർക്സ് എജിയും കാർബ്ഫിക്സും ചേർന്നാണ് വികസിപ്പിച്ചിരിക്കുന്നത്. പ്രതിവർഷം 4000 ടൺ കാർബൺ ഡയോക്സൈഡ്...

Read more

കസ്റ്റഡിയിലെടുത്ത മുഴുവനാളുകളും അറസ്റ്റിൽ ; 156 പേർക്കെതിരെ വധശ്രമമടക്കം കേസ്

കസ്റ്റഡിയിലെടുത്ത മുഴുവനാളുകളും അറസ്റ്റിൽ ;  156 പേർക്കെതിരെ വധശ്രമമടക്കം കേസ്

കൊച്ചി : കിഴക്കമ്പലം കിറ്റെക്സ് ഗാർമെന്റ്സിലെ അന്യ സംസ്ഥാനത്തൊഴിലാളികളുടെ ക്വാർട്ടേഴ്സിൽ ക്രിസ്മസ് ആഘോഷത്തിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മുഴുവൻ പേരുടെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. 156 പേരെയാണ് കസ്റ്റഡിയിലെടുത്തിരുന്നത്. പ്രതികള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെ 11 വകുപ്പുകള്‍ ചുമത്തി. പരുക്കേറ്റ പോലീസുകാരുടെ മൊഴി...

Read more

വർഗീയ ധ്രുവീകരണത്തിന് ശ്രമം ; കോൺഗ്രസിനെയും മുസ്ലിം ലീഗിനെയും വിമർശിച്ച് മുഖ്യമന്ത്രി

വർഗീയ ധ്രുവീകരണത്തിന് ശ്രമം ;  കോൺഗ്രസിനെയും മുസ്ലിം ലീഗിനെയും വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : കോൺഗ്രസിനെയും മുസ്ലിം ലീഗിനെയും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ അജണ്ടകൾ സ്വയം ഏറ്റെടുത്ത് യു ഡി എഫ് വർഗീയ ധ്രുവീകരണം ഉണ്ടാക്കുന്നെന്ന് അദ്ദേഹം ആരോപിച്ചു. ചെറിയ വിഷയങ്ങൾ പോലും ഇതിനായി ഉപയോഗിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. തീവ്രവാദികളുടെ കാഴ്ചപ്പാട്...

Read more

യുഎസിൽ ആശുപത്രിയിലായ തീവ്രകോവി‍ഡ് രോഗികളിൽ നൂറിലൊരാള്‍ക്ക് അപൂര്‍വ ലക്ഷണങ്ങൾ

യുഎസിൽ ആശുപത്രിയിലായ തീവ്രകോവി‍ഡ് രോഗികളിൽ നൂറിലൊരാള്‍ക്ക് അപൂര്‍വ ലക്ഷണങ്ങൾ

അമേരിക്ക : കോവിഡ് പ്രധാനമായും ബാധിക്കുന്നത് ശ്വാസകോശത്തെയാണെങ്കിലും കേന്ദ്ര നാഡീവ്യൂഹം അടക്കം ശരീരത്തിലെ പല അവയവങ്ങള്‍ക്കും കൊറോണ വൈറസ് കേട് വരുത്താറുണ്ട്. കടുത്ത കോവിഡ് ബാധ മൂലം ആശുപത്രിയിലായവര്‍ക്ക് ഗുരുതരമായ നീര്‍ക്കെട്ട്, പക്ഷാഘാതം, ചുഴലി തുടങ്ങിയവ ഉണ്ടാകുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആശയക്കുഴപ്പമുണ്ടാക്കുന്ന ബ്രെയിന്‍...

Read more

കെ-റെയില്‍ പദ്ധതി ; ചരിത്ര പുരുഷനാകാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് വി ഡി സതീശന്‍

കെ-റെയില്‍ പദ്ധതി ; ചരിത്ര പുരുഷനാകാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം : ചരിത്ര പുരുഷനാകാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കെ-റെയില്‍ പദ്ധതിയെക്കുറിച്ച് യു ഡി എഫ് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല. ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ അനുവദിക്കില്ലെന്നും വി ഡി...

Read more
Page 7236 of 7325 1 7,235 7,236 7,237 7,325

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.