രാത്രി പത്തുമണിക്ക് ശേഷം പാര്‍ട്ടി വേണ്ട ; ഡി.ജെ. പാര്‍ട്ടികള്‍ക്ക് കര്‍ശന നിയന്ത്രണവുമായി പോലീസ്

രാത്രി പത്തുമണിക്ക് ശേഷം പാര്‍ട്ടി വേണ്ട ;  ഡി.ജെ. പാര്‍ട്ടികള്‍ക്ക് കര്‍ശന നിയന്ത്രണവുമായി പോലീസ്

തിരുവനന്തപുരം : പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഡി.ജെ. പാർട്ടികൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തി പോലീസ്. വൻ തോതിലുള്ള ലഹരി ഉപയോഗത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്നാണ് ഡി.ജെ. പാർട്ടികൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നത്. ഇതുസംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി കർശന നിർദേശം നൽകി. രാത്രി പത്ത്...

Read more

ബസ് തടഞ്ഞുനിർത്തി കണ്ടക്ടെറയും ഡ്രൈവറെയും ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

ബസ് തടഞ്ഞുനിർത്തി കണ്ടക്ടെറയും ഡ്രൈവറെയും ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

കൊട്ടാരക്കര: കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞുനിർത്തി കണ്ടക്ടെറയും ഡ്രൈവറെയും ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. ആവണീശ്വരം മുട്ടത്ത് ആശാഭവനിൽ അനുവിനെയാണ് (30) കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ ബസ് സ്റ്റോപ്പിൽ വെച്ചായിരുന്നു സംഭവം. കൊട്ടാരക്കരയിൽ നിന്ന്...

Read more

ഒമിക്രോണ്‍ വ്യാപനം ; ന്യൂയോര്‍ക്കില്‍ കൂടുതല്‍ കുട്ടികള്‍ പോസിറ്റീവായി ആശുപത്രിയില്‍

ഒമിക്രോണ്‍ വ്യാപനം ; ന്യൂയോര്‍ക്കില്‍ കൂടുതല്‍ കുട്ടികള്‍ പോസിറ്റീവായി ആശുപത്രിയില്‍

വാഷിങ്ടന്‍ : ഒമിക്രോണ്‍ കേസുകള്‍ കൂടുന്നതിനിടെ ന്യൂയോര്‍ക്കില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കുട്ടികളെ കോവിഡ് സാരമായി ബാധിക്കുന്നതായി ആരോഗ്യ വകുപ്പാണ് മുന്നറിയിപ്പ് നല്‍കിയത്. ഡിസംബര്‍ 5 മുതല്‍ ന്യൂയോര്‍ക്കില്‍ കോവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളുടെ എണ്ണം...

Read more

സാരിയില്‍ സുന്ദരിയായി തിരുമല തിരുപതി ക്ഷേത്രദര്‍ശനം നടത്തി ജാന്‍വി കപൂര്‍

സാരിയില്‍ സുന്ദരിയായി തിരുമല തിരുപതി ക്ഷേത്രദര്‍ശനം നടത്തി ജാന്‍വി കപൂര്‍

അമരാവതി : തിരുമല തിരുപതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി അന്തരിച്ച താരം ശ്രീദേവിയുടെ മകളും നടിയുമായ ജാന്‍വി കപൂര്‍. ഞായറാഴ്ചയാണ് താരം ക്ഷേത്രദര്‍ശനം നടത്തിയത്. കഴിഞ്ഞ മാസം ജാന്‍വി തന്റെ സുഹൃത്തായ സാറാ അലി ഖാനൊപ്പം കേദര്‍നാഥ് ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. തിരുമല...

Read more

പ്രധാനമന്ത്രി മോദി മാപ്പ് പറയേണ്ട ; വിദേശത്തെ പ്രതിച്ഛായ തകര്‍ക്കണമെന്ന് ഞങ്ങള്‍ക്കില്ല : രാകേഷ് ടികായത്ത്

പ്രധാനമന്ത്രി മോദി മാപ്പ് പറയേണ്ട ; വിദേശത്തെ പ്രതിച്ഛായ തകര്‍ക്കണമെന്ന് ഞങ്ങള്‍ക്കില്ല : രാകേഷ് ടികായത്ത്

ന്യൂഡല്‍ഹി : വിവാദ കാര്‍ഷിക നിയമങ്ങളുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്ന് കര്‍ഷകര്‍ ആഗ്രഹിക്കുന്നില്ലെന്നും, വിദേശത്ത് പ്രധാനമന്ത്രിക്കുള്ള പ്രതിച്ഛായ തകര്‍ക്കണമെന്നില്ലെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത്. 'പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹമില്ല. എന്തെങ്കിലും തീരുമാനം...

Read more

തുറിച്ചുനോക്കിയെന്നാരോപിച്ച് യുവാവിനും ഭാര്യക്കും മർദനം

തുറിച്ചുനോക്കിയെന്നാരോപിച്ച് യുവാവിനും ഭാര്യക്കും മർദനം

ശാസ്താംകോട്ട: മൈനാഗപ്പള്ളി കോവൂര്‍ കോളനിയില്‍ യുവാവിനെയും ഭാര്യയെയും വളഞ്ഞുവെച്ച് മര്‍ദിച്ചതായി പരാതി. രജനീഷ്ഭവനത്തിൽ ജോഷി (40) യെയും ഭാര്യ രഞ്ജിത(38) യെയുമാണ് മര്‍ദിച്ചത്. കടന്നുപോയപ്പോള്‍ തുറിച്ചുനോക്കിയെന്നുപറഞ്ഞ് അസഭ്യം പറയുകയും പിന്നീട് സംഘം ചേര്‍ന്ന് ആക്രമിക്കുകയും ചെയ്തെന്നാണ് പരാതി. തലയിലും മുഖത്തും പരിക്കുകളോടെ...

Read more

ആലപ്പുഴ ഷാന്‍ കേസ് ; ആര്‍എസ്എസ് നേതാക്കളുടെ പങ്ക് അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി

ആലപ്പുഴ ഷാന്‍ കേസ്  ;  ആര്‍എസ്എസ് നേതാക്കളുടെ പങ്ക് അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി

ആലപ്പുഴ: ആലപ്പുഴ എസ്ഡിപിഐ നേതാവ് ഷാനെ വധിച്ച കേസില്‍ പ്രധാന പ്രതികൾ പിടിയിലായെന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി ജയദേവ്. ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം മുന്നോട്ട് പോകാനുണ്ട്. ആർഎസ്എസ് നേതാക്കളുടെ പങ്കിനെ കുറിച്ചും അന്വേഷിക്കും. കേസില്‍ കൂടുതൽ പ്രതികൾ...

Read more

മഹാമാരിയില്‍ നിന്നു ലോകത്തെ രക്ഷിക്കാന്‍ മാര്‍പാപ്പയുടെ പ്രാര്‍ഥന

മഹാമാരിയില്‍ നിന്നു ലോകത്തെ രക്ഷിക്കാന്‍ മാര്‍പാപ്പയുടെ പ്രാര്‍ഥന

വത്തിക്കാന്‍ സിറ്റി : കൊറോണ വൈറസിന്റെ പിടിയില്‍ നിന്നു ലോകത്തെ രക്ഷിക്കാന്‍ പ്രാര്‍ഥിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ക്രിസ്മസ് ദിനസന്ദേശം. ലോകത്തെ സംഘര്‍ഷങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കപ്പെടട്ടെയെന്നും അദ്ദേഹം പ്രാര്‍ഥിച്ചു. വ്യക്തികള്‍ക്കിടയിലും രാജ്യങ്ങള്‍ക്കിടയിലും വര്‍ധിച്ചുവരുന്ന ധ്രുവീകരണത്തെ അപലപിച്ച മാര്‍പാപ്പ കുടുംബവഴക്കായാലും രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നമായാലും ചര്‍ച്ചകളിലൂടെയും...

Read more

തെലങ്കാന – ഛത്തീസ്‌ഗഡ് അതിർത്തിയിൽ ഏറ്റുമുട്ടൽ ; ആറ് നക്സലുകളെ കൊലപ്പെടുത്തി

തെലങ്കാന – ഛത്തീസ്‌ഗഡ് അതിർത്തിയിൽ ഏറ്റുമുട്ടൽ ;  ആറ് നക്സലുകളെ കൊലപ്പെടുത്തി

ഹൈദരാബാദ്: ഛത്തീസ്‌ഗഡ് - തെലങ്കാന അതിർത്തിയിൽ നക്സലുകളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. ആറ് നക്സലുകളെ ഇതുവരെ കൊലപ്പെടുത്തിയതായാണ് ഔദ്യോഗിക വിവരം. തെലങ്കാന പോലീസ് സേനയും ഛത്തീസ്‌ഗഡ് പോലീസ് സിആർപിഎഫും ചേർന്നാണ് നക്സലുകളോട് ഏറ്റുമുട്ടിയത്. രണ്ട് സംസ്ഥാനങ്ങളുടെയും അതിർത്തിയിലുള്ള കിസ്തറാം പോലീസ്...

Read more

‘ ശ്രമിച്ചത് ഇൻസ്പെക്ടറെ വധിക്കാൻ ‘ ; കിഴക്കമ്പലത്ത് 162 തൊഴിലാളികൾ അറസ്റ്റിൽ

‘ ശ്രമിച്ചത് ഇൻസ്പെക്ടറെ വധിക്കാൻ ‘ ; കിഴക്കമ്പലത്ത് 162 തൊഴിലാളികൾ അറസ്റ്റിൽ

കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് ക്രിസ്തുമസ് ആഘോഷത്തിന്റെ പേരിൽ കിറ്റക്സ് കമ്പനിയിലെ തൊഴിലാളികൾ പോലീസിനെ ആക്രമിച്ച സംഭവത്തിൽ കസ്റ്റഡിയിലെടുത്ത 162 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. അൽപ്പസമയത്തിനുള്ളിൽ പ്രതികളെ കോടതിയിൽ ഹാജരാക്കും. സംഘർഷം തടയാനെത്തിയ സിഐ അടക്കമുള്ള പോലീസുകാരെ കൊലപ്പെടുത്തുകയായിരുന്നു അക്രമികളുടെ ഉദ്ദേശമെന്നാണ് പോലീസിന്റെ...

Read more
Page 7237 of 7324 1 7,236 7,237 7,238 7,324

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.