വയോധികനെ ഹണി ട്രാപ്പിൽ കുരുക്കി പണം തട്ടിയ സംഭവം : പ്രതികൾ കസ്റ്റഡിയിൽ

വയോധികനെ ഹണി ട്രാപ്പിൽ കുരുക്കി പണം തട്ടിയ സംഭവം : പ്രതികൾ കസ്റ്റഡിയിൽ

പന്തളം: വയോധികനെ ഹണി ട്രാപ്പിൽ കുരുക്കി പണം തട്ടിയ പ്രതികളെ തിങ്കളാഴ്ച കസ്റ്റഡിയിൽ വിട്ടുനൽകാൻ കോടതി അനുമതി നൽകി. വയോധികനെ ഹണി ട്രാപ്പിൽ കുരുക്കി 2.18 ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ യുവതി ഉൾപ്പെടെ മൂന്നുപേരെ വിശദമായി ചോദ്യം ചെയ്യുന്നതിനായാണ് പോലീസ്...

Read more

സംസ്ഥാനത്ത് നാല് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു ; ആകെ കേസുകൾ 15 ആയി

സംസ്ഥാനത്ത് നാല് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു ; ആകെ കേസുകൾ 15 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് 4 പേര്‍ക്ക് കൂടി ഒമിക്രോണ്‍  സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  അറിയിച്ചു. ഈ നാല് പേരും തിരുവനന്തപുരം ജില്ലയിലാണുള്ളത്. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഒമിക്രോണ്‍ സ്ഥിരീകരിച്ച 17 വയസുകാരനോടൊപ്പം യുകെയില്‍ നിന്നെത്തിയ മാതാവ് (41), പ്രാഥമിക...

Read more

ഭർതൃവീട്ടില്‍ യുവതിയുടെ മരണം : ദുരൂഹതയെന്ന് ബന്ധുക്കള്‍

ഭർതൃവീട്ടില്‍ യുവതിയുടെ മരണം :  ദുരൂഹതയെന്ന് ബന്ധുക്കള്‍

വെള്ളറട: ഭർതൃവീട്ടില്‍ യുവതിയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കള്‍. വ്യാഴാഴ്ച രാത്രി കാട്ടാക്കട മഠത്തിക്കോണം സ്വദേശിയായ ബിനുവിന്റെ ഭാര്യ രാജലക്ഷ്മി (ചിന്നു) ആത്മഹത്യക്ക് ശ്രമിച്ചതായും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതായും രാജലക്ഷ്മിയുടെ മാതാപിതാക്കൾക്ക് അറിയിപ്പ് ലഭിച്ചു. തുടര്‍ന്ന് വെള്ളറട സ്വദേശികളായ രാജലക്ഷ്മിയുടെ അമ്മയും അച്ഛനും...

Read more

ആലപ്പുഴയിൽ യുവാവിന് വെേട്ടറ്റു

ആലപ്പുഴയിൽ യുവാവിന് വെേട്ടറ്റു

ആലപ്പുഴ: കേരളത്തെ നടുക്കിയ രണ്ട് കൊലപാതകങ്ങൾ അരങ്ങേറിയ ആലപ്പുഴയിൽ നിരോധനാജ്ഞ നിലനിൽക്കേ വീണ്ടും അക്രമം. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ യുവാവിന് വെേട്ടറ്റു. ആര്യാട് കൈതത്തിൽ നികർത്തിൽ വിമലിനാണ് വെേട്ടറ്റത്. ബിനു എന്നയാളാണ് വെട്ടിയത്. തലയ്ക്കും കാലിനുമാണ് വെട്ടിയത്. പരിക്കുകളോടെ വിമലിനെ ആശുപത്രിയിൽ...

Read more

കൃഷ്ണപ്രിയയുടെ കൊലപാതകം ന്യായീകരിക്കുന്ന സംഘ്പരിവാർ പ്രചാരണങ്ങൾക്കെതിരെ നടപടി വേണം – സി.പി.എം

കോഴിക്കോട്: തിക്കോടിയിലെ കൃഷ്ണപ്രിയയുടെ കൊലപാതകത്തെ ന്യായീകരിക്കുകയും പെൺകുട്ടിയെയും കുടുംബത്തെയും അപമാനിക്കുകയും ചെയ്യുന്ന സംഘ്പരിവാറിെൻറ സൈബർ പ്രചാരണങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സി.പി.എം ജില്ല സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. പെൺകുട്ടി മരണമടഞ്ഞ് മണിക്കൂറുകൾക്കകമാണ് ഓൺലൈൻ പോർട്ടലായ കർമ ന്യൂസ് കൊലപാതകത്തിന് ന്യായമായ കാരണമുണ്ടെന്ന് പറഞ്ഞത്. പ്രണയം...

Read more

ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 15 പേർക്ക് പരിക്ക്

ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 15 പേർക്ക് പരിക്ക്

പത്തനംതിട്ട: എരുമേലി - പമ്പ പാതയിലെ കണമലയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ പതിനഞ്ചോളം തീർഥാടകർക്ക് പരിക്കേറ്റു.കണമല അട്ടിവളവിന് സമീപത്തെ കൊടും വളവിൽ തിങ്കളാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റവരെ എരുമേലി സർക്കാർ...

Read more

കാലാവധികഴിഞ്ഞ പോളിയോ മരുന്ന് കുത്തിവെച്ചതായി പരാതി

കാലാവധികഴിഞ്ഞ പോളിയോ മരുന്ന് കുത്തിവെച്ചതായി പരാതി

മട്ടന്നൂര്‍: കുഞ്ഞിന് കാലാവധി കഴിഞ്ഞ പോളിയോമരുന്ന് കുത്തിവെച്ചതായി പോലീസിൽ പരാതി. മട്ടന്നൂര്‍ ആശ്രയ ഹോസ്പിറ്റലില്‍ ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ കുത്തിവെച്ച നാലായിരം രൂപയുടെ പോളിയോ മരുന്ന് കാലാവധി കഴിഞ്ഞതാണെന്നാണ് മട്ടന്നൂർ പോലീസിൽ നല്‍കിയ പരാതി. കാര എൽ.പി സ്കൂളിനു സമീപം ദ്വാരകയിൽ...

Read more

ആലപ്പുഴയിൽ എസ്.ഡി.പി.ഐ നേതാവ് അഡ്വ. കെ.എസ്. ഷാനെ വധിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

ആലപ്പുഴയിൽ എസ്.ഡി.പി.ഐ നേതാവ് അഡ്വ. കെ.എസ്. ഷാനെ വധിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴയിൽ എസ്.ഡി.പി.ഐ നേതാവ് അഡ്വ. കെ.എസ്. ഷാനെ വധിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. ആർ.എസ്.എസ് പ്രവർത്തകരായ രതീഷ്, പ്രസാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആർ.എസ്.എസിന്‍റെ സജീവ പ്രവർത്തകരാണ് പിടിയിലായവരെന്ന് ആലപ്പുഴ എസ്.പി പറഞ്ഞു. ഗുഡാലോചനയിലും ആസൂത്രണത്തിലുമടക്കം പങ്കെടുത്തവരാണ് പിടിയിലായതെന്ന്...

Read more

യുവാവിനെ കൊന്ന് കാൽ വെട്ടിയെറിഞ്ഞ കേസ് : മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയിൽ

യുവാവിനെ കൊന്ന് കാൽ വെട്ടിയെറിഞ്ഞ കേസ് :  മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയിൽ

തിരുവനന്തപുരം: പോത്തൻകോട് കല്ലൂരിൽ ഗുണ്ടകൾ തമ്മിലുള്ള കുടിപ്പകയിൽ യുവാവിനെ കൊന്ന് കാൽവെട്ടിയെറിഞ്ഞ കേസിൽ പ്രധാന പ്രതി ഒട്ടകം രാജേഷ് പിടിയിലായി. തമിഴ്നാട്ടിലെ ഒളിസങ്കേതത്തിൽ നിന്ന് ഇന്ന് പുലർച്ചെയാണ് ഇയാൾ പിടിയിലായത്. കേസിൽ മുഖ്യ ആസൂത്രകൻ രാജേഷാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം...

Read more

ആധാറും വോട്ടർപട്ടികയും ബന്ധിപ്പിക്കൽ ; ബിൽ ഇന്ന് ലോക്സഭയിൽ

ആധാറും വോട്ടർപട്ടികയും ബന്ധിപ്പിക്കൽ ;  ബിൽ ഇന്ന് ലോക്സഭയിൽ

ന്യൂഡൽഹി: ഇരട്ടിപ്പ് ഒഴിവാക്കാനെന്ന് അവകാശപ്പെട്ട് വോട്ടർപട്ടികയും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നതടക്കമുള്ള തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ മുന്നോട്ടുവെക്കുന്ന ബിൽ തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിക്കും. വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിന് തിരിച്ചറിയൽ രേഖയായി ആധാർ നമ്പർ ആവശ്യപ്പെടാൻ ഇലക്ടറൽ ഓഫിസർമാർക്ക് അനുമതി നൽകുന്നതടക്കമുള്ള പരിഷ്കാരങ്ങൾ തിങ്കളാഴ്ച അവതരിപ്പിക്കുന്ന...

Read more
Page 7239 of 7277 1 7,238 7,239 7,240 7,277

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.