സമുദ്രനിരപ്പ് ഉയരുന്നു ; 2051 ആകുന്നതോടെ ടാന്‍ജിയര്‍ ദ്വീപ് വാസയോഗ്യമല്ലാതാകുമെന്ന് റിപ്പോര്‍ട്ട്

സമുദ്രനിരപ്പ് ഉയരുന്നു ; 2051 ആകുന്നതോടെ ടാന്‍ജിയര്‍ ദ്വീപ് വാസയോഗ്യമല്ലാതാകുമെന്ന് റിപ്പോര്‍ട്ട്

ടാന്‍ജിയര്‍ : 2051 ആകുന്നതോടെ ടാന്‍ജിയര്‍ ദ്വീപ് വാസയോഗ്യമല്ലാതാകുമെന്ന് റിപ്പോര്‍ട്ട്. സമുദ്രനിരപ്പുയരുന്നതിനാല്‍ നാനൂറോളം ആളുകള്‍ താമസിക്കുന്ന കുഞ്ഞന്‍ ദ്വീപ് ക്രമേണ വെളളത്തിനടിയിലാകുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 1967 ന് ശേഷം ദ്വീപിന്റെ 62 ശതമാനത്തോളം ഉയര്‍ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയിലായെന്ന് ഉപഗ്രഹപഠനങ്ങള്‍ വ്യക്തമാക്കുന്നു. ദ്വീപിന്റെ...

Read more

പാർട്ടിക്ക് വിധേയപ്പെട്ടിട്ടില്ലെങ്കിൽ ശശി തരൂർ പാർട്ടിയിൽ ഉണ്ടാകില്ല : കെ. സുധാകരൻ

പാർട്ടിക്ക് വിധേയപ്പെട്ടിട്ടില്ലെങ്കിൽ ശശി തരൂർ പാർട്ടിയിൽ ഉണ്ടാകില്ല :  കെ. സുധാകരൻ

കണ്ണൂർ: കെ. റെയിൽ വിഷയത്തിൽ പാർട്ടി തീരുമാനത്തിനെതിരെ പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയ ശശി തരൂർ എം.പിക്കെതിരെ മുന്നറിയിപ്പുമായി കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. വിഷയത്തിൽ വിശദീകരണം ചോദിച്ചിട്ടുണ്ട്. പാർട്ടി എം.പിമാരെല്ലാം പാർട്ടിക്ക് വഴിപ്പെടണം. പാർട്ടിക്ക് വിധേയപ്പെട്ടില്ലെങ്കിൽ തരൂർ പാർട്ടിയിൽ ഉണ്ടാകില്ലെന്നും...

Read more

നിരോധനം ലംഘിച്ച് മദ്യപിച്ചു ; ബീഹാറിൽ ഡോക്ടർ അറസ്റ്റിൽ

നിരോധനം ലംഘിച്ച് മദ്യപിച്ചു  ; ബീഹാറിൽ ഡോക്ടർ അറസ്റ്റിൽ

പാട്ന: ബീഹാറിൽ മദ്യനിരോധനം ലംഘിച്ച ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. അഭിഷേക് മുണ്ടു എന്ന ഡോക്ടറെയാണ് പോലീസ് പിടികൂടി ജയിലിലാക്കിയത്.നിരോധനം അവഗണിച്ച് മദ്യം കഴിക്കുന്നവരെല്ലാം ഞങ്ങളുടെ നിരീക്ഷണത്തിലാണ്. ചർച്ച് കോമ്പൗണ്ടിൽ ഒരാൾ മദ്യപിക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഡോക്ടറെ...

Read more

ബൂസ്റ്റര്‍ ഡോസായി ലഭിക്കുക ആദ്യം സ്വീകരിച്ചതില്‍ നിന്ന് വ്യത്യസ്തമായ വാക്‌സിന്‍ ; മാര്‍ഗനിര്‍ദേശം ഇറക്കും

ബൂസ്റ്റര്‍ ഡോസായി ലഭിക്കുക ആദ്യം സ്വീകരിച്ചതില്‍ നിന്ന് വ്യത്യസ്തമായ വാക്‌സിന്‍ ; മാര്‍ഗനിര്‍ദേശം ഇറക്കും

ന്യൂഡല്‍ഹി : കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ബാധിക്കുന്നവരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ രാജ്യത്ത് ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ആദ്യം സ്വീകരിച്ചതില്‍നിന്ന് വ്യത്യസ്തമായ വാക്‌സിനായിരിക്കും ബൂസ്റ്റര്‍ ഡോസായി നല്‍കുകയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന...

Read more

പരപ്പനങ്ങാടിയിൽ വീട്ടിൽ മോഷണം ; സ്വർണവും പണവും നഷ്ടപ്പെട്ടു

പരപ്പനങ്ങാടിയിൽ വീട്ടിൽ മോഷണം ;  സ്വർണവും പണവും നഷ്ടപ്പെട്ടു

പരപ്പനങ്ങാടി: നെടുവയിലെ പരേതനായ ഒപംതറമ്മൽ വിജയന്‍റെ വീട്ടിൽ മോഷണം. അഞ്ചു പവൻ സ്വർണവും പണവും നഷ്ടപ്പെട്ടതായി വീട്ടുകാർ പറഞ്ഞു. പരപ്പനങ്ങാടി പോലീസിൽ പരാതി നൽകി. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി ശാസ്ത്രീയ അന്വേഷണം തുടങ്ങി.

Read more

കൂറുമാറിയ കോണ്‍ഗ്രസ് അംഗത്തിന്‍റെ സ്ഥാപനത്തിനെതിരെ ആക്രമണം ; കമ്പ്യൂട്ടറുകളും ഉപകരണങ്ങളും തകര്‍ത്തു

കൂറുമാറിയ കോണ്‍ഗ്രസ് അംഗത്തിന്‍റെ സ്ഥാപനത്തിനെതിരെ ആക്രമണം  ;  കമ്പ്യൂട്ടറുകളും ഉപകരണങ്ങളും തകര്‍ത്തു

മൂന്നാര്‍: കൂറുമാറിയ പഞ്ചായത്ത് അംഗത്തിന്റെ സ്ഥാപനത്തില്‍ അതിക്രമിച്ചു കയറിയ ആള്‍ സ്ഥാപനത്തിലെ കമ്പ്യൂട്ടറുകളും ഉപകരണങ്ങളും അടിച്ചു തകര്‍ത്തു. കോണ്‍ഗ്രസ് പ്രവർത്തകന്റെ സഹോദരനാണ് മദ്യലഹരിയില്‍ ഉപകരണങ്ങള്‍ക്കു കേടുവരുത്തിയത്. സ്ഥാപനത്തിലെ ജീവനക്കാര്‍ ഇയാൾക്കെതിരെ പോലിസിൽ പരാതി നൽകി. കോണ്‍ഗ്രസില്‍ നിന്നും കൂറുമാറി എല്‍.ഡി.എഫിലേക്ക് ചേക്കേറിയ...

Read more

സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും

സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും

തിരുവനന്തപുരം : സംവിധായകന്‍ രഞ്ജിത്ത് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാനാകും. ഗായകന്‍ എം.ജി ശ്രീകുമാര്‍ സംഗീത നാടക അക്കാദമി ചെയര്‍മാനുമാകും. സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഈ സ്ഥാനങ്ങളിലേക്ക് ഇവരെ പരിഗണിക്കാന്‍ തീരുമാനം എടുത്തത്. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. നിലവില്‍...

Read more

എസ്എസ്എൽസി , പ്ലസ് ടു , വിഎച്ച്എസ്ഇ പരീക്ഷാ തിയതി നാളെ പ്രഖ്യാപിക്കും

എസ്എസ്എൽസി , പ്ലസ് ടു , വിഎച്ച്എസ്ഇ പരീക്ഷാ തിയതി നാളെ പ്രഖ്യാപിക്കും

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്ഇ ഫൈനൽ പരീക്ഷാ തിയതി നാളെ പ്രഖ്യാപിക്കും. കുറ്റമറ്റരീതിയിലാണ് ക്ലാസുകൾ നടന്നതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കഴിഞ്ഞ തവണ പരീക്ഷ നടത്തുന്നതിനെക്കുറിച്ച് വലിയ വിമർശനം ഉണ്ടായി. എന്നാൽ പരീക്ഷ നടന്നത് കുട്ടികൾക്ക് ഗുണമായെന്നും മന്ത്രി...

Read more

പുതുവര്‍ഷത്തില്‍ കൊറോണയ്‌ക്കെതിരായ പോരാട്ടം കൂടുതല്‍ ശക്തമാക്കണം : പ്രധാനമന്ത്രി

പുതുവര്‍ഷത്തില്‍ കൊറോണയ്‌ക്കെതിരായ പോരാട്ടം കൂടുതല്‍ ശക്തമാക്കണം : പ്രധാനമന്ത്രി

ന്യൂഡല്‍ഹി : രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ എല്ലാവരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് കാലത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരണം. പുതുവത്സരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ കൊറോണയ്‌ക്കെതിരായ പോരാട്ടം കൂടുതല്‍ ശക്തമായി തുടരുമെന്ന് നാം പ്രതിജ്ഞ ചെയ്യണമെന്നും പ്രധാനമന്ത്രി മന്‍...

Read more

ഒമിക്രോണ്‍ വ്യപനം ; കര്‍ണാടകയില്‍ രാത്രി 10 മുതല്‍ പുലര്‍ച്ചെ 5 വരെ കര്‍ഫ്യൂ

നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചു ; മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും രാത്രികാല കര്‍ഫ്യൂ

ബെംഗളൂരു : ഒമിക്രോണ്‍ ജാഗ്രതയുടെ ഭാഗമായി കര്‍ണാടകയില്‍ പത്ത് ദിവസത്തേക്ക് രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചു. രാത്രി പത്ത് മണിമുതല്‍ പുലര്‍ച്ചെ അഞ്ച് മണിവരെയാണ് കര്‍ഫ്യൂ. ഡിസംബര്‍ 28 മുതല്‍ ജനുവരി എട്ട് വരെയാണ് നിയന്ത്രണം. ഒമിക്രോണ്‍ വ്യാപനവും പുതിയ കോവിഡ് ക്ലസ്റ്ററുകള്‍...

Read more
Page 7244 of 7325 1 7,243 7,244 7,245 7,325

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.