രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തില്‍ ഇടിവ്

രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തില്‍ ഇടിവ്

മുംബൈ : ഈമാസം 17ന് അവസാനിച്ച ആഴ്ചയില്‍ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തില്‍ 16 കോടി ഡോളറിന്റെ (ഏകദേശം 1200 കോടി രൂപ) ഇടിവ്. 63566.7 കോടി ഡോളറാണ് രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം. തൊട്ടു മുന്‍പത്തെ ആഴ്ച 7.7 കോടി ഡോളറിന്റെ ഇടിവായിരുന്നു....

Read more

നൃത്തം അശ്ലീലം ; മതവികാരം വ്രണപ്പെടുത്തി ; സണ്ണിക്കെതിരെ പുരോഹിതര്‍

നൃത്തം അശ്ലീലം ; മതവികാരം വ്രണപ്പെടുത്തി ; സണ്ണിക്കെതിരെ പുരോഹിതര്‍

മഥുര : സണ്ണി ലിയോണിന്റെ ഏറ്റവും പുതിയ വിഡിയോ ആല്‍ബം നിരോധിക്കണമെന്ന് മഥുരയിലെ പുരോഹിതന്മാര്‍. 'മധുബന്‍ മേം രാധികാ നാച്ചെ' എന്ന ഗാനരംഗത്തിലെ നൃത്തം അശ്ലീലമാണെന്നും മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നതാണെന്നും പുരോഹിതന്മാര്‍ പരാതിപ്പെടുന്നു. 1960ല്‍ കോഹിനൂര്‍ എന്ന ചിത്രത്തില്‍ മുഹമ്മദ് റാഫി പാടിയ...

Read more

പിങ്ക് പോലീസ് പരസ്യ വിചാരണ : നഷ്ടപരിഹാരത്തിന്റെ പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

പിങ്ക് പോലീസ് പരസ്യ വിചാരണ :  നഷ്ടപരിഹാരത്തിന്റെ പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

തിരുവനന്തപുരം: പിങ്ക് പോലീസിൻറെ പരസ്യവിചാരണ നേരിട്ടതിന് ഹൈകോടതി അനുവദിച്ച ധനസഹായത്തിന്‍റെ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് അതിക്രമത്തിന് ഇരയായ എട്ടുവയസുകാരിയുടെ പിതാവ് ജയചന്ദ്രൻ. തന്‍റെ പോരാട്ടം നഷ്ടപരിഹാര തുകക്ക് വേണ്ടിയായിരുന്നില്ലെന്നും മകളുടെ നീതിക്കായുള്ള പോരാട്ടമായിരുന്നെന്നും ജയചന്ദ്രൻ പറഞ്ഞു. എട്ടുവയസുകാരിക്ക്...

Read more

ഈ മോഡലുകളുടെ 2,500 ഓളം യൂണിറ്റുകളെ തിരിച്ചുവിളിച്ച് ഹ്യുണ്ടായ്

ഈ മോഡലുകളുടെ 2,500 ഓളം യൂണിറ്റുകളെ തിരിച്ചുവിളിച്ച് ഹ്യുണ്ടായ്

ആക്‌സിലറേഷന്‍ സംവിധാനത്തിലെ തകരാര്‍ കാരണം ഹ്യുണ്ടായ് മോട്ടോര്‍ 2,679 യൂണിറ്റ് അയോണിക്ക് ഇവി കള്‍ക്കായി സുരക്ഷാ തിരിച്ചുവിളിക്കല്‍ പുറപ്പെടുവിച്ചു. ഈ തകരാറിന്റെ ഫലമായി പരിമിതമായ സാഹചര്യങ്ങളില്‍, പെഡല്‍ പുറത്തിറങ്ങിയതിന് ശേഷവും വേഗത കുറഞ്ഞതും ഉദ്ദേശിക്കാത്തതുമായ ആക്‌സിലറേഷന്‍ ഉണ്ടാകാം എന്നാണ് റിപ്പോര്‍ട്ടുകള്‍. 2016...

Read more

കാലടിയിൽ രണ്ട് സി പി ഐ പ്രവർത്തകർക്ക് വെട്ടേറ്റു ; പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് സിപിഐ

കാലടിയിൽ രണ്ട് സി പി ഐ പ്രവർത്തകർക്ക് വെട്ടേറ്റു ; പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് സിപിഐ

എറണാകുളം : എറണാകുളം കാലടിയിൽ രണ്ട് സി പി ഐ പ്രവർത്തകർക്ക് വെട്ടേറ്റു. മരോട്ടിച്ചോട് സ്വദേശികളായ സേവ്യർ, ക്രിസ്റ്റ്യൻ ബേബി എന്നിവർക്കാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ ഡി വൈ എഫ് ഐ പ്രവർത്തകരാണെന്നാണ് ആരോപണം. സിപിഎം വിട്ട് പ്രവ൪ത്തക൪ സിപിഐയിലേക്കെത്തിയതിൽ ത൪ക്കമുണ്ടായിരുന്ന...

Read more

അടുത്ത ഐഫോണില്‍ 48 മെഗാപിക്സല്‍ ക്യാമറ ഉള്‍പ്പെടുത്തും

അടുത്ത ഐഫോണില്‍ 48 മെഗാപിക്സല്‍ ക്യാമറ ഉള്‍പ്പെടുത്തും

അടുത്ത പ്രീമിയം ഐഫോണ്‍ സീരീസില്‍ 48 - മെഗാപിക്സല്‍ ക്യാമറ ഉള്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് ആപ്പിള്‍ എന്ന് വിശകലന വിദഗ്ധന്‍ മിങ്-ചി കുവോ അവകാശപ്പെടുന്നു. അടുത്ത രണ്ടു വര്‍ഷങ്ങളിലെ ഐഫോണുകളില്‍ വരാനിരിക്കുന്ന ക്യാമറകളെക്കുറിച്ചാണ് അദ്ദേഹം പറയുന്നതെന്ന് മാക് റൂമേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഐഫോണ്‍...

Read more

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ കടുപ്പിച്ച് യു.എ.ഇ

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ കടുപ്പിച്ച് യു.എ.ഇ

ദുബായ് : സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ കടുപ്പിച്ച് യു.എ.ഇ. നിയമവകുപ്പ്. ക്രിപ്‌റ്റോകറന്‍സി ഇടപാടുകളുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ നടത്തുന്നവര്‍ക്ക് അഞ്ചുവര്‍ഷം തടവും 10 ലക്ഷം ദിര്‍ഹം വരെ പിഴയും ചുമത്തും. ഓണ്‍ലൈന്‍ സാമ്പത്തിക ചൂഷണങ്ങളില്‍നിന്ന് പൊതുജനങ്ങള്‍ക്ക് സുരക്ഷയുറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിയമം കര്‍ശനമാക്കുന്നത്....

Read more

എക്‌സ്‌പോ ; ഇന്ത്യന്‍ പവലിയനില്‍ സന്ദര്‍ശകര്‍ ആറുലക്ഷം പിന്നിട്ടു

എക്‌സ്‌പോ ; ഇന്ത്യന്‍ പവലിയനില്‍ സന്ദര്‍ശകര്‍ ആറുലക്ഷം പിന്നിട്ടു

ദുബായ് : എക്‌സ്‌പോ ഇന്ത്യന്‍ പവിലിയന്‍ സന്ദര്‍ശിച്ചവരുടെ എണ്ണം ആറുലക്ഷം പിന്നിടുന്നു. സന്ദര്‍ശകര്‍ക്ക് പ്രവേശനാനുമതി നല്‍കി 83 ദിവസത്തിനകമാണ് ഇത്രയധികം പേര്‍ പവിലിയനിലെത്തുന്നത്. ഇന്ത്യയുടെ വൈവിധ്യങ്ങളറിയാന്‍ ഡിസംബര്‍ 22-വരെ എത്തിയവരുടെ എണ്ണം 6,04,582 ആണ്. ഇതോടെ ഏറ്റവുമധികം പേര്‍ സന്ദര്‍ശനം നടത്തിയ...

Read more

സിനിമ ടിക്കറ്റിനുള്ള വിനോദ നികുതി ഇളവ് 31ന് അവസാനിക്കുന്നു

സിനിമ ടിക്കറ്റിനുള്ള വിനോദ നികുതി ഇളവ് 31ന് അവസാനിക്കുന്നു

കൊച്ചി : സിനിമ ടിക്കറ്റിനുള്ള വിനോദ നികുതി ഇളവ് 31ന് അവസാനിക്കാനിരിക്കെ, മലയാള ചലച്ചിത്ര വ്യവസായം വീണ്ടും ഇരട്ട നികുതിയുടെ ഭീഷണിയില്‍. ഏകീകൃത നികുതി എന്ന വിശേഷണവുമായി ജിഎസ്ടി അവതരിച്ചിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കേരളത്തില്‍ വിനോദ നികുതി നിലനില്‍ക്കുകയാണ്. ഫലത്തില്‍, ജിഎസ്ടിക്കു...

Read more

രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടുന്നു ; ഇതുവരെ സ്ഥിരീകരിച്ചത് 415 കേസുകള്‍

രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടുന്നു ; ഇതുവരെ സ്ഥിരീകരിച്ചത് 415 കേസുകള്‍

ദില്ലി : ഇന്ത്യയിലെ ഒമിക്രോണ്‍ കേസുകള്‍ കൂടുന്നു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 415 ഒമിക്രോണ്‍ കേസുകളാണ്. ചികിത്സയിലായിരുന്ന 115 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. 108...

Read more
Page 7253 of 7325 1 7,252 7,253 7,254 7,325

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.