മോദി ഭരണത്തില്‍ 12 വനിതാ കേന്ദ്രമന്ത്രിമാര്‍ : ജെ പി നദ്ദ

മോദി ഭരണത്തില്‍ 12 വനിതാ കേന്ദ്രമന്ത്രിമാര്‍ : ജെ പി നദ്ദ

ന്യൂഡൽഹി : ഇന്ത്യയുടെ ആദ്യ വനിതാ പ്രതിരോധ മന്ത്രി, ആദ്യ വനിതാ വിദ്യാഭ്യാസ മന്ത്രി, ആദ്യ വനിതാ വിദേശകാര്യ മന്ത്രി, ആദ്യ വനിതാ ധനമന്ത്രി എന്നിവരെ നിയമിച്ചത് മോദി സര്‍ക്കാരാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. മണിപ്പൂര്‍ സഗോല്‍ബന്ദില്‍ നടന്ന...

Read more

നിയമസഭ തെരഞ്ഞെടുപ്പുകൾ മാറ്റി വെക്കും ? ആരോഗ്യ സെക്രട്ടറിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ ചർച്ച

നിയമസഭ തെരഞ്ഞെടുപ്പുകൾ മാറ്റി വെക്കും ?  ആരോഗ്യ സെക്രട്ടറിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ ചർച്ച

ദില്ലി : നിയമസഭ തെരഞ്ഞെടുപ്പുകൾ മാറ്റിവെയ്ക്കണം എന്ന അലഹബാദ് ഹൈക്കോടതി നിർദ്ദേശം തെരഞ്ഞെടുപ്പ് കമ്മീഷൻ ചർച്ച ചെയ്യും. കേന്ദ്ര ആരോഗ്യ സെക്രട്ടറിയെ കമ്മീഷൻ തിങ്കളാഴ്ച ചർച്ചയ്ക്ക് വിളിച്ചു. നിയമവിദഗ്ധരുമായി കൂടിയാലോചിച്ചായിരിക്കും അന്തിമതീരുമാനമെന്ന് കമ്മീഷൻ വൃത്തങ്ങൾ പറഞ്ഞു. ഒമിക്രോൺ പടരുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ്...

Read more

പി.വി അന്‍വര്‍ എംഎല്‍എയുടെ കൈവശമുള്ള മിച്ചഭൂമി വേഗം തിരിച്ച് പിടിക്കൂ – ഹൈക്കോടതി

പി.വി അന്‍വര്‍ എംഎല്‍എയുടെ കൈവശമുള്ള മിച്ചഭൂമി വേഗം തിരിച്ച് പിടിക്കൂ –  ഹൈക്കോടതി

കൊച്ചി: പി.വി അന്‍വര്‍ എംഎല്‍എയുടെ കൈവശമുള്ള മിച്ച ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടി ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. ഭൂപരിഷ്‌ക്കരണം നിയമം ലംഘിച്ച് പിവി അന്‍വര്‍ എംഎല്‍എയും കുടുംബവും കൈവശം വെക്കുന്ന പരിധിയില്‍ കവിഞ്ഞ ഭൂമി തിരിച്ചുപിടിക്കണമെന്നാവശ്യത്തിൽ കൂടുതല്‍ സാവകാശം തേടി താമരശേരി...

Read more

പാന്‍ മസാല വ്യാപാരിയുടെ വീട്ടില്‍ ആദായ നികുതി പരിശോധന : കെട്ടുകണക്കിന് പണം ; 150 കോടി പിടിച്ചെടുത്തു

പാന്‍ മസാല വ്യാപാരിയുടെ വീട്ടില്‍ ആദായ നികുതി പരിശോധന : കെട്ടുകണക്കിന് പണം ; 150 കോടി പിടിച്ചെടുത്തു

കാണ്‍പൂര്‍ : കാണ്‍പൂരിലെ പാന്‍ മസാല വ്യാപാരിയുടെ വീട്ടില്‍ റെയ്ഡ്. ആദായ നികുതി വകുപ്പിന്റെയും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സിന്റെയും (ഡിജിജിഐ) സംയുക്ത സംഘമാണ് പരിശോധന നടത്തുന്നത്. റെയ്ഡില്‍ 150 കോടി രൂപ പിടിച്ചെടുത്തു. വ്യാപാരിയായ പീയുഷ് ജെയിനിന്റെ വീട്ടിലാണ്...

Read more

ഒമിക്രോണിന് ഡെൽറ്റയേക്കാൾ ശേഷി , കേസ് കൂടുന്നു ; ആഘോഷങ്ങൾ അതിജാഗ്രതയോടെ

ഒമിക്രോണിന് ഡെൽറ്റയേക്കാൾ ശേഷി ,  കേസ് കൂടുന്നു  ; ആഘോഷങ്ങൾ അതിജാഗ്രതയോടെ

തിരുവനന്തപുരം  : ഒമിക്രോണ്‍ കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ആഘോഷങ്ങളില്‍ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. കഴിഞ്ഞ മാസങ്ങളില്‍ രോഗവ്യാപനമുണ്ടാക്കിയ ഡെല്‍റ്റ വകഭേദത്തേക്കാള്‍ പതിന്മടങ്ങ് വ്യാപനശേഷി ഒമിക്രോണിനുണ്ട്. അതിനാൽ ആഘോഷങ്ങള്‍ക്ക് ശേഷം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കോവിഡ് കേസുകൾ കൂടാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ...

Read more

കോണിപ്പടിയിൽ നിന്നു വീണ് ഒരുവയസുകാരൻ മരിച്ചു

കോണിപ്പടിയിൽ നിന്നു വീണ് ഒരുവയസുകാരൻ മരിച്ചു

ഫറോക്ക്: വീട്ടിൽ കളിച്ചു കൊണ്ടിരിക്കെ കോണിപ്പടിയിൽ നിന്ന് വീണ് പരിക്കേറ്റ്‌ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു. ഫാറൂഖ് കോളേജ് അണ്ടിക്കാടൻ കുഴി സക്കരിയ്യ അഹ്‌സനിയുടെ മകൻ സൈനി ദഹ്‌ലാൻ (1 ) ആണ് മരിച്ചത്. ചൊവ്വാഴ്‌ച‌ രാവിലെ വീട്ടിൽ...

Read more

തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന നാളെ ; മണ്ഡലപൂജ 26ന്

തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന നാളെ ; മണ്ഡലപൂജ 26ന്

പത്തനംതിട്ട മണ്ഡല പൂജയ്ക്ക് അയ്യപ്പന് ചാര്‍ത്തുവാനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ശനിയാഴ്‌ച ഉച്ചക്ക് 1.30ന് പമ്പയില്‍ എത്തിച്ചേരും. വൈകിട്ട്‌ പമ്പയില്‍ നിന്ന് തിരിക്കുന്ന ഘോഷയാത്ര‌യ്‌ക്ക് 5 മണിയോടെ ശരംകുത്തിയില്‍ ആചാരപ്രകാരമുള്ള സ്വീകരണം നല്‍കും. ശബരിമല ക്ഷേത്രത്തില്‍ നിന്ന് തന്ത്രി പൂജിച്ചു...

Read more

രാസവസ്തു നിര്‍മാണ ശാലയില്‍ സ്‌ഫോടനം ; നാല് മരണം

രാസവസ്തു നിര്‍മാണ ശാലയില്‍ സ്‌ഫോടനം ; നാല് മരണം

വഡോദര : ഗുജറാത്തിലെ രാസവസ്തു നിര്‍മാണ ശാലയില്‍ സ്‌ഫോടനത്തില്‍ നാല് മരണം. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം നടന്നത്. 8 പേര്‍ക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം. വലിയ ശബ്ദവും പുകയും ഉയരുകയായിരുന്നു. ഏതാണ്ട്...

Read more

കോവിഡ് പരിശോധനാ ഫലം തെറ്റി ; യുവാവിന് നഷ്ടം 85000 രൂപ

കോവിഡ് പരിശോധനാ ഫലം തെറ്റി ;  യുവാവിന് നഷ്ടം 85000 രൂപ

ആറ്റിങ്ങൽ : പ്രവർത്തനാനുമതി ഇല്ലാത്ത സ്വകാര്യ ലാബിൽ നിന്നു ലഭിച്ച കോവിഡ് പരിശോധനാ ഫലം തെറ്റെന്ന് ആരോപണം. വിദേശയാത്രയ്ക്ക് മുന്നോടിയായി അവനവഞ്ചേരി സ്വദേശി അരുണിന് നൽകിയ തെറ്റായ ഫലം 85000 രൂപയുടെ നഷ്ടുമുണ്ടാക്കിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നഗരസഭ ആരോഗ്യ വകുപ്പ് അധികൃതർ...

Read more

കെ റെയിലിനായി സർക്കാർ കാട്ടുന്ന ധൃതി ദുരൂഹം – പ്രതിപക്ഷ നേതാവ്

കെ റെയിലിനായി സർക്കാർ കാട്ടുന്ന ധൃതി ദുരൂഹം – പ്രതിപക്ഷ നേതാവ്

കോഴിക്കോട് : കെ റെയിലിനായി പിണറായി സർക്കാർ ധൃതി കാട്ടുന്നതിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പാരിസ്ഥിതിക - സാമൂഹിക ആഘാത പഠനം നടത്താതെയും കേന്ദ്ര സർക്കാരിന്‍റെ അന്തിമാനുമതി ലഭിക്കാതെയും കെ റെയിലിന് വേണ്ടി ഭൂമി ഏറ്റെടുക്കാൻ സർക്കാർ കാട്ടുന്ന...

Read more
Page 7256 of 7323 1 7,255 7,256 7,257 7,323

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.