കെ റെയിൽ : രാഷ്‌ട്രീയ എതിർപ്പിന്റെ മുന്നിൽ കീഴടങ്ങില്ല ; സ്ഥലം വിട്ടുകൊടുക്കുന്നവരുടെ കൂടെ സർക്കാരുണ്ടാകും ‐ കോടിയേരി

ആലപ്പുഴ കൊലപാതകത്തിൽ വത്സൻ തില്ലങ്കേരിക്ക് പങ്കുണ്ടെന്ന ആരോപണം പോലീസ് പരിശോധിക്കണം  :  കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: കെ റെയിൽ പദ്ധതിയെ പ്രതിപക്ഷം എതിർക്കുന്നത്‌ സങ്കുചിത രാഷ്‌ട്രീയം മാത്രം നോക്കിയാണെന്നും ആ രാഷ്‌ട്രീയ എതിർപ്പിന്റെ മുന്നിൽ കീഴടങ്ങില്ലെന്നും സിപിഐ എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ . അതേസമയം പദ്ധതിക്കായി സ്‌ഥലം വിട്ടുകൊടുക്കുന്നവരെ ഒരിക്കലും കണ്ണീർകുടിപ്പിക്കില്ല. അവരെ വിശ്വാസത്തിലെടുത്തിട്ടെ...

Read more

സംസ്ഥാനത്ത് ഇന്ന് 2514 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2514 പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 458, എറണാകുളം 369, കോഴിക്കോട് 305, കോട്ടയം 258, തൃശൂര്‍ 192, കണ്ണൂര്‍ 166, കൊല്ലം 145, പത്തനംതിട്ട 135, ആലപ്പുഴ 117, മലപ്പുറം 111, വയനാട് 78, പാലക്കാട്...

Read more

ആലപ്പുഴ കൊലപാതകത്തിൽ വത്സൻ തില്ലങ്കേരിക്ക് പങ്കുണ്ടെന്ന ആരോപണം പോലീസ് പരിശോധിക്കണം : കോടിയേരി ബാലകൃഷ്ണൻ

ആലപ്പുഴ കൊലപാതകത്തിൽ വത്സൻ തില്ലങ്കേരിക്ക് പങ്കുണ്ടെന്ന ആരോപണം പോലീസ് പരിശോധിക്കണം  :  കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: കേരളത്തിൽ എസ്.ഡി.പി.ഐയും ആർ.എസ്.എസും മത്സരിച്ച് ആക്രമണം നടത്തുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കലാപം സൃഷ്ടിക്കാൻ ആസുത്രിതമായ ശ്രമങ്ങൾ നടക്കുന്നു. ആലപ്പുഴയിലെ കൊലപാതകങ്ങളിൽ പോലീസിന് വീഴ്ചയില്ല. കൊലപാതകത്തിൽ വത്സൻ തില്ലങ്കേരിക്ക് പങ്കുണ്ടെന്ന ആരോപണം പോലീസ് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു....

Read more

ഐപിഎല്‍ മെഗാ താരലേലം 2022 ഫെബ്രുവരിയിൽ ; വേദി ബെംഗളൂരു

ഐപിഎല്‍ മെഗാ താരലേലം 2022 ഫെബ്രുവരിയിൽ ; വേദി ബെംഗളൂരു

മുംബൈ : ഐപിഎല്‍ 15-ാം സീസണിനു മുന്നോടിയായുള്ള മെഗാ താരലേലം ഇത്തവണ ബെംഗളൂരുവില്‍. 2022 ഫെബ്രുവരി 12, 13 തീയതികളിലാകും ലേലം നടക്കുകയെന്നാണ് റിപ്പോര്‍ട്ട്. മെഗാ താരലേലവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഐപിഎല്‍ അധികൃതര്‍ ടീമുകളെ അറിയിച്ചിട്ടുണ്ട്. മെഗാ താരലേലത്തിന്റെ തീയതിയും സ്ഥലവും ബിസിസിഐ...

Read more

നവമാധ്യമങ്ങളിലൂടെ സാമൂഹിക വിദ്വേഷം പ്രചരിപ്പിച്ചതിന് 30 കേസ് ; ഒരു അറസ്റ്റ്

നവമാധ്യമങ്ങളിലൂടെ സാമൂഹിക വിദ്വേഷം പ്രചരിപ്പിച്ചതിന് 30 കേസ് ;  ഒരു അറസ്റ്റ്

തിരുവനന്തപുരം: സാമൂഹികവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ നവമാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് 30 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റിലായി. കഴിഞ്ഞ അഞ്ച് ദിവസത്തെ കണക്കാണിത്. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്...

Read more

ഉണ്ണി മുകുന്ദന്‍ ചിത്രം മേപ്പടിയാന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

ഉണ്ണി മുകുന്ദന്‍ ചിത്രം മേപ്പടിയാന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത 'മേപ്പടിയാന്റെ' ട്രെയ്‌ലര്‍ പുറത്തിറങ്ങി. ആക്ഷന്‍ പരിവേഷമുള്ള കഥാപാത്രങ്ങളെയാണ് ഉണ്ണി മുകുന്ദന്‍ മുന്‍പ് കൂടുതല്‍ അവതരിപ്പിച്ചിട്ടുള്ളതെങ്കില്‍ ഈ ചിത്രവും കഥാപാത്രവും ആ ശ്രേണിയില്‍ വരുന്നതല്ല. കുടുംബ ചിത്രമാണിത്. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ...

Read more

തമിഴ്‌നാട്ടിലും കര്‍ണാടകയിലും നേരിയ ഭൂചലനം ; ആളപായമില്ല

തമിഴ്‌നാട്ടിലും കര്‍ണാടകയിലും നേരിയ ഭൂചലനം ; ആളപായമില്ല

ചെന്നൈ: തമിഴ്‌നാട്ടിലും കര്‍ണാടകയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. തമിഴ്‌നാട്ടിലെ വെല്ലൂരില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. കര്‍ണാടകയിലെ ചിക്ബല്ലാപൂരില്‍ 3.6 തീവ്രത രേഖപ്പെടുത്തി. എവിടെയും ആളപായമില്ല. കഴിഞ്ഞ ദിവസവും കര്‍ണാടകയിലെ ചിക്ബല്ലാപൂര്‍ മേഖലയില്‍ ഭൂചലനം ഉണ്ടായിരുന്നു.  

Read more

ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചു ; അമ്പത്തിയാറുകാരനായ പ്രതിക്ക് 10 വർഷം കഠിനതടവ്

ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചു ; അമ്പത്തിയാറുകാരനായ പ്രതിക്ക് 10 വർഷം കഠിനതടവ്

നെയ്യാറ്റിൻകര : ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അമ്പത്തിയാറുകാരന് 10 വർഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ 3 മാസം കൂടി വെറും തടവ് അനുഭവിക്കണം. മണ്ണൂർക്കര നെല്ലിക്കുന്ന് കോളനി അനിത ഭവനിൽ സോമനെ...

Read more

മൂന്നാം ദിവസവും ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു

മൂന്നാം ദിവസവും ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: മൂന്നാമത്തെ ദിവസവും സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ്‌ ചെയ്തു. നിഫ്റ്റി 17,000ന് മുകളിലെത്തി. ഒമിക്രോണ്‍ ഭീഷണിയുണ്ടെങ്കിലും വര്‍ഷാവസാന റാലിയില്‍ നിക്ഷേപകര്‍ പ്രതീക്ഷ പ്രകടിപ്പിച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്. സെന്‍സെക്‌സ് 384.72 പോയന്റ് ഉയര്‍ന്ന് 57,315.28ലും നിഫ്റ്റി 117.10 പോയന്റ് നേട്ടത്തില്‍ 17,072.60ലും...

Read more

പൊൻവാക്ക് പദ്ധതി : രണ്ട്മാസത്തിനിടെ തടഞ്ഞത് 11 ശൈശവ വിവാഹങ്ങൾ

പൊൻവാക്ക് പദ്ധതി : രണ്ട്മാസത്തിനിടെ തടഞ്ഞത് 11 ശൈശവ വിവാഹങ്ങൾ

മലപ്പുറം: വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിലുള്ള ' പൊൻവാക്ക് ' പദ്ധതി പ്രകാരം മലപ്പുറം ജില്ലയിൽ രണ്ട് മാസത്തിനിടെ തടഞ്ഞത് 11 ശൈശവ വിവാഹങ്ങൾ. ശൈശവ വിവാഹം സംബന്ധിച്ച വിവരം നൽകുന്നയാൾക്ക് 2500 രൂപ പാരിതോഷികം നൽകും. പൊതുജന പങ്കാളിത്തത്തോടെ...

Read more
Page 7261 of 7321 1 7,260 7,261 7,262 7,321

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.