മോൻസൻ മാവുങ്കല്‍ കേസ് ; പോലീസിനെതിരെ ഇ ഡി , ആവശ്യപ്പെട്ട രേഖകൾ കൈമാറുന്നില്ലെന്നാണ് പരാതി

മോൻസൻ മാവുങ്കല്‍ കേസ് ; പോലീസിനെതിരെ ഇ ഡി , ആവശ്യപ്പെട്ട രേഖകൾ കൈമാറുന്നില്ലെന്നാണ് പരാതി

കൊച്ചി: മോൺസൺ മാവുങ്കലിനെതിരായ കള്ളപ്പണ കേസിൽ ക്രൈംബ്രാ‌ഞ്ചിനെതിരെ ഇഡി ഹൈക്കോടതിയിൽ. ഇഡി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കേസ് രേഖകൾ കൈമാറുന്നില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. എന്നാൽ ഇഡിയുടെ പരാതി ശരിയല്ലെന്ന് സർക്കാർ വ്യക്തമാക്കി. രേഖകൾ എത്രയും കൈമാറണമെന്ന് നിർദ്ദേശിച്ച കോടതി കേസിൽ കൃത്യമായ...

Read more

ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തലകീഴായി കെട്ടിയിട്ട് മര്‍ദിച്ചു ; 6 പേര്‍ അറസ്റ്റില്‍

ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തലകീഴായി കെട്ടിയിട്ട് മര്‍ദിച്ചു ; 6 പേര്‍ അറസ്റ്റില്‍

മംഗളൂരു : മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തലകീഴായി കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ ആറുപേര്‍ അറസ്റ്റില്‍. ആന്ധ്രാപ്രദേശ് സ്വദേശികളായ കൊണ്ടൂര്‍ പോലയ്യ (23), ആവുല രാജ് കുമാര്‍ (26), കാടാങ്കരി മനോഹര്‍ (21), വുതുകൊരി ജലയ്യ (30), കര്‍പ്പിങ്കരി രവി...

Read more

ഇ ഡി അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ച് ആമസോണ്‍

ഇ ഡി അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ച് ആമസോണ്‍

ന്യൂഡല്‍ഹി : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറേറ്റിനെതിരെ കോടതിയെ സമീപിച്ച് ആമസോണ്‍. 2019 ലെ ഫ്യൂച്ചര്‍ ഗ്രൂപ്പ് ഇടപാടിനെ കുറിച്ചുള്ള ഇ.ഡി അന്വേഷണത്തിനെതിരെയാണ് ആമസോണ്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. റോയിട്ടേഴ്‌സാണ് ഇത് സംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫ്യൂച്ചര്‍ ഗ്രൂപ്പ് എന്ന സ്ഥാപനത്തില്‍ 2019 ല്‍...

Read more

ഇടഞ്ഞ് ഹരീഷ് റാവത്ത് ; ഉത്തരാഖണ്ഡ് നേതാക്കളെ വിളിപ്പിച്ച് ഹൈക്കമാന്‍ഡ് – പരിഹസിച്ച് അമരീന്ദർ

ഇടഞ്ഞ് ഹരീഷ് റാവത്ത് ;  ഉത്തരാഖണ്ഡ് നേതാക്കളെ വിളിപ്പിച്ച് ഹൈക്കമാന്‍ഡ് – പരിഹസിച്ച് അമരീന്ദർ

ന്യൂഡൽഹി : മുതിർന്ന കോൺഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത് ബുധനാഴ്ച ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പ് പാർട്ടിയെ വെട്ടിലാക്കിയിരുന്നു. ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന്റെ പ്രചാരണം സജീവമായിരിക്കുന്ന സമയത്താണ് പാർട്ടിയെ പ്രതിരോധത്തിലാക്കിയുള്ള ഹരീഷ് റാവത്തിന്റെ പ്രതികരണം. ഇതിന് പിന്നാലെ...

Read more

ഇന്ത്യയില്‍ സമ്പൂര്‍ണ വാക്സിനേഷന്‍ സ്വീകരിച്ചത് 60% പേര്‍ ; കേന്ദ്രമന്ത്രി

ഇന്ത്യയില്‍ സമ്പൂര്‍ണ വാക്സിനേഷന്‍ സ്വീകരിച്ചത് 60% പേര്‍ ; കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി : ഇന്ത്യയില്‍ 60 ശതമാനം ആളുകള്‍ സമ്പൂര്‍ണ വാക്സിനേഷന്‍ സ്വീകരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,17,671 ഡോസ് കൊവിഡ് വാക്സിന്‍ വിതരണം ചെയ്തു. ആകെ വാക്സിനേഷന്‍ 139.70 കോടി പിന്നിട്ടു(1,39,69,76,774). രാജ്യത്തെ പ്രായപൂര്‍ത്തിയായവരുടെ വാക്സിനേഷനാണ് 60 ശതമാനം പൂര്‍ത്തികരിച്ചത്....

Read more

പഞ്ചാബിലെ ലുധിയാന കോടതിയില്‍ സ്‌ഫോടനം ; 2 പേര്‍ കൊല്ലപ്പെട്ടു

പഞ്ചാബിലെ ലുധിയാന കോടതിയില്‍ സ്‌ഫോടനം ; 2 പേര്‍ കൊല്ലപ്പെട്ടു

ലുധിയാന : പഞ്ചാബിലെ ലുധിയാന കോടതിയില്‍ സ്‌ഫോടനം. കെട്ടിടത്തിന്റെ മൂന്നാംനിലയിലെ ശുചിമുറിക്ക് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. രണ്ടുപേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്‌ഫോടനത്തെ തുടര്‍ന്ന് കോടതി കെട്ടിടം ഒഴിപ്പിച്ചു. പൊലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ഫോറന്‍സിക് സംഘം പരിശോധന നടത്തുകയാണ്.

Read more

14 കാരനെ കഴുത്തറുത്ത് കൊന്ന് കൈയും കാലും വെട്ടിമാറ്റി ; 19കാരന്‍ അറസ്റ്റില്‍

14 കാരനെ കഴുത്തറുത്ത് കൊന്ന് കൈയും കാലും വെട്ടിമാറ്റി ;   19കാരന്‍ അറസ്റ്റില്‍

ഝാര്‍ഖണ്ഡ് : 14കാരനെ സുഹൃത്തുക്കള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. കൈകാലുകള്‍ മുറിച്ച് മാറ്റി മൃതദേഹം ചാക്കില്‍ക്കെട്ടി കാട്ടില്‍ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ഝാര്‍ഖണ്ഡിലെ ദേവ്ഘറിലാണ് ദാരുണ സംഭവം നടന്നത്. കഴിഞ്ഞ ദിവസം രാത്രി കുട്ടിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായെന്ന് കുടുംബം പോലീസില്‍ പരാതിപ്പെട്ടിരുന്നുവെന്ന് സബ്...

Read more

പാചകവാതകത്തിന്‍റെ തൂക്കം ബോധ്യമാക്കി ബിൽ നൽകണം – മനുഷ്യാവകാശ കമീഷൻ

പാചകവാതകത്തിന്‍റെ തൂക്കം ബോധ്യമാക്കി ബിൽ നൽകണം – മനുഷ്യാവകാശ കമീഷൻ

കൊല്ലം: വിതരണം ചെയ്യുന്ന പാചക വാതകത്തിന്റെ തൂക്കം ഉപഭോക്താവിനെ ബോധ്യപ്പെടുത്തിയതിനുശേഷം മാത്രം ബില്ലിങ് ചെയ്യുന്ന രീതിയാണ് അഭികാമ്യമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. പാചകവാതകത്തിെൻറ തൂക്കവും വിവിധചാർജുകളും സുതാര്യമായി അറിയാനുള്ള അവകാശം ഓരോ ഉപഭോക്താവിനുമുണ്ടെന്നും കമീഷൻ അംഗം വി.കെ. ബീനാകുമാരി പറഞ്ഞു. പാചക...

Read more

ഇന്ത്യയില്‍ ചിപ്പ് നിര്‍മ്മാണ വ്യവസായത്തിനായി പദ്ധതി വികസിപ്പിക്കും : കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യയില്‍ ചിപ്പ് നിര്‍മ്മാണ വ്യവസായത്തിനായി പദ്ധതി വികസിപ്പിക്കും : കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി : ചിപ്പ് അഥവാ സെമി കണ്ടക്ടറുകളുടെ ക്ഷാമം രൂക്ഷമാണ്. വാഹന നിര്‍മ്മാണ കമ്പനികള്‍ ഉള്‍പ്പെടെ പല മേഖലകളും കടുത്ത പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തില്‍ രാജ്യത്ത് ചിപ്പ് നിര്‍മ്മാണത്തിന് സഹായവുമായി കേന്ദ്ര സര്‍ക്കാര്‍ എത്തിയിരുന്നു. ഇതിന്റെ ഫലമായി അടുത്ത രണ്ടോ മൂന്നോ...

Read more

ഇന്ത്യൻ ആർമിയിൽ എഞ്ചിനീയറിം​ഗ് ബിരുദധാരികൾക്ക് ടെക്‌നിക്കല്‍ ഗ്രാജ്വേറ്റ് കോഴ്‌സ്

ഇന്ത്യൻ ആർമിയിൽ എഞ്ചിനീയറിം​ഗ് ബിരുദധാരികൾക്ക് ടെക്‌നിക്കല്‍ ഗ്രാജ്വേറ്റ് കോഴ്‌സ്

ദില്ലി : അവിവാഹിതരായ പുരുഷന്മാര്‍ക്ക് ഇന്ത്യന്‍ ആര്‍മിയിൽ 135ാം ടെക്‌നിക്കല്‍ ഗ്രാജ്വേറ്റ് കോഴ്‌സിന് അപേക്ഷിക്കാം. എഞ്ചിനീയറിം​ഗ് ബിരുദധാറികൾക്കാണ് അവസരം.  2022 ജൂലായില്‍ ഡെഹ്‌റാദൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലേക്കാണ് പ്രവേശനം. സ്ഥിരകമ്മിഷനിങ് ആയിരിക്കും. ആർമിയുടെ ഔദ്യോ​ഗിക വെബ്സൈറ്റിൽ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ റിക്രൂട്ട്‌മെന്റ്...

Read more
Page 7264 of 7321 1 7,263 7,264 7,265 7,321

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.