നികുതി വെട്ടിപ്പ് നടത്തിയതായി സൂചന ; വണ്‍ പ്ലസ്, ഓപ്പോ, ഷാവോമി ചൈനീസ് മൊബൈല്‍ കമ്പനികളില്‍ ഇന്‍കംടാക്‌സ് റെയ്ഡ്

നികുതി വെട്ടിപ്പ് നടത്തിയതായി സൂചന ; വണ്‍ പ്ലസ്, ഓപ്പോ, ഷാവോമി ചൈനീസ് മൊബൈല്‍ കമ്പനികളില്‍ ഇന്‍കംടാക്‌സ് റെയ്ഡ്

ന്യൂഡല്‍ഹി : രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന മുന്‍നിര ചൈനീസ് മൊബൈല്‍ കമ്പനികളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ഓപ്പോ, ഷാവോമി, വണ്‍ പ്ലസ് ഉള്‍പ്പെടെയുള്ള കമ്പനികളിലാണ് തിരച്ചില്‍ നടത്തിയത്. ചൊവ്വാഴ്ച മുതല്‍ രണ്ട് ഡസനിലേറെ ഓഫീസുകളില്‍ റെയ്ഡ് നടത്തി. ഡല്‍ഹി, മുംബൈ, ബെംഗളുരു, ഗ്രേറ്റര്‍ നോയിഡ,...

Read more

നീണ്ട ഇടവേളയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ വീണ്ടും ഷൂട്ടിംഗ് സെറ്റിലേക്ക്

നീണ്ട ഇടവേളയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ വീണ്ടും ഷൂട്ടിംഗ് സെറ്റിലേക്ക്

ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ വ്യക്തിപരമായി ഏറ്റവുമധികം സമ്മര്‍ദ്ദങ്ങള്‍ അനുഭവിച്ച ദിവസങ്ങള്‍ മൂന്ന് മാസത്തിനുള്ളില്‍ ആവണം. മകന്‍ ആര്യന്‍ ഖാന്റെ ലഹരിക്കേസിലെ അപ്രതീക്ഷിത അറസ്റ്റ്, തുടര്‍ന്ന് ഒരു മാസത്തോളം നീണ്ട ജയില്‍ വാസം, മണിക്കൂറില്‍ പലതെന്ന കണക്കില്‍ ദേശീയ മാധ്യമങ്ങളിലടക്കം നിരന്തരം...

Read more

അമിത വേഗതയിലെത്തിയ ബസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു ; ഒരാളുടെ നില ഗുരുതരം

അമിത വേഗതയിലെത്തിയ ബസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു ;  ഒരാളുടെ നില ഗുരുതരം

കോഴിക്കോട് : വെസ്റ്റ്ഹിലിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തലക്കുളത്തൂർ സ്വദേശി മണികണ്ഠനാണ് (19) മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന പാലേർമല സ്വദേശി നിധിന്റെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാവിലെ 8.45 ഓടെ വെസ്റ്റ് ഹിൽ സെന്റ് മൈക്കിൾസ് സ്കൂളിന്...

Read more

ജെ.സി.ഡാനിയേല്‍ പുരസ്‌കാര സമര്‍പ്പണ ചടങ്ങ് മാറ്റിവച്ചു

ജെ.സി.ഡാനിയേല്‍ പുരസ്‌കാര സമര്‍പ്പണ ചടങ്ങ് മാറ്റിവച്ചു

തിരുവനന്തപുരം : ഇന്ന് വൈകിട്ട് 6ന് തിരുവനന്തപുരം സര്‍വകലാശാല സെനറ്റ് ഹാളില്‍ നടത്താനിരുന്ന ജെ.സി.ഡാനിയേല്‍ പുരസ്‌കാരത്തിന്റെയും ടെലിവിഷന്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിന്റെയും പുരസ്‌കാര സമര്‍പ്പണ ചടങ്ങ് മാറ്റിവച്ചു. പുരസ്‌കാരം നല്‍കേണ്ട മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി...

Read more

കേരള ബാർ കൗൺസിൽ അഴിമതി ; സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ് , ഒരുമാസത്തിനകം കേസ് കൈമാറണം

കേരള ബാർ കൗൺസിൽ അഴിമതി ;  സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ് ,  ഒരുമാസത്തിനകം കേസ് കൈമാറണം

കൊച്ചി : കേരള ബാർ കൗൺസിൽ അഴിമതിയില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. തലശ്ശേരി ബാർ കൗൺസിൽ പ്രസിഡന്‍റ് സി ജി അരുണിന്‍റെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. അഡ്വക്കേറ്റ് വെൽഫെയർ ഫണ്ടിൽ ഏഴുകോടി രൂപയുടെ ക്രമക്കേട് ഉണ്ടെന്നായിരുന്നു ഹർജി. വ്യാജ അഡ്വക്കേറ്റ്...

Read more

രണ്‍വീര്‍ സിംഗ് ചിത്രം 83ന് നികുതി ഒഴിവാക്കി ഡല്‍ഹി സര്‍ക്കാര്‍

രണ്‍വീര്‍ സിംഗ് ചിത്രം 83ന് നികുതി ഒഴിവാക്കി ഡല്‍ഹി സര്‍ക്കാര്‍

ഡല്‍ഹി : 1983 ലെ ഇന്ത്യന്‍ ലോകകപ്പ് ക്രിക്കറ്റ് വിജയത്തിന്റെ കഥ പറയുന്ന ചിത്രം '83'ന് നികുതി ഒഴിവാക്കി ഡല്‍ഹി സര്‍ക്കാര്‍. ഡല്‍ഹിയില്‍ സിനിമക്ക് നികുതി ഒഴിവാക്കിയതിന് പിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് നന്ദിയറിയിച്ച് സംവിധായകനും എത്തി. ഇന്ത്യയുടെ ചരിത്ര വിജയം...

Read more

ആലപ്പുഴ ഇരട്ടക്കൊലപാതകം ; പ്രതികൾ സംസ്ഥാനം വിട്ടു , അന്വേഷണം കേരളത്തിന്‌ പുറത്തേക്ക്

ആലപ്പുഴ ഇരട്ടക്കൊലപാതകം ;  പ്രതികൾ സംസ്ഥാനം വിട്ടു , അന്വേഷണം കേരളത്തിന്‌ പുറത്തേക്ക്

ആലപ്പുഴ: ആലപ്പുഴ രൺജീത് വധക്കേസിലെ പ്രതികൾ കേരളം വിട്ടെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്ന എഡിജിപി വിജയ് സാഖറെ. പ്രതികൾക്ക് പുറത്തുനിന്നു സഹായം ലഭിച്ചുവെന്നും പ്രതികൾ മൊബൈൽ ഒഴിവാക്കി സഞ്ചരിക്കുന്നത് അന്വേഷണത്തിന് വെല്ലുവിളിയാണെന്നും വിജയ് സാഖറെ പറഞ്ഞു. പോലീസ് പ്രതികളുടെ...

Read more

അഖിലേഷിന്റെ ഭാര്യയ്ക്കും മകള്‍ക്കും കോവിഡ് ; ആരോഗ്യവിവരങ്ങള്‍ ഫോണില്‍ വിളിച്ചു തിരക്കി യു.പി മുഖ്യമന്ത്രി

അഖിലേഷിന്റെ ഭാര്യയ്ക്കും മകള്‍ക്കും കോവിഡ് ; ആരോഗ്യവിവരങ്ങള്‍ ഫോണില്‍ വിളിച്ചു തിരക്കി യു.പി മുഖ്യമന്ത്രി

ലക്‌നൗ : സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവിനും മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഇരുവരുടെയും ആരോഗ്യവിവരങ്ങള്‍ ഫോണില്‍ വിളിച്ചു തിരക്കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അഖിലേഷ് യാദവുമായി മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചുവെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്...

Read more

പി.ടി തോമസിന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു ; അന്ത്യാഞ്ജലിയര്‍പ്പിച്ച് ആയിരങ്ങള്‍

പി.ടി തോമസിന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു ; അന്ത്യാഞ്ജലിയര്‍പ്പിച്ച് ആയിരങ്ങള്‍

കൊച്ചി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അന്തരിച്ച പി.ടി തോമസിന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര പാലാരിവട്ടത്തെ വസതിയിലെത്തി. അന്തിമോപചാരം അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചിയിലെത്തും. തൃക്കാക്കര കമ്മ്യൂണിറ്റി ഹാളില്‍ 5 മണിയോടെ മുഖ്യമന്ത്രി അന്തിമോപചാരം അര്‍പ്പിക്കും. പി.ടിയുടെ...

Read more

പ്രിയപ്പെട്ട മോദിജീ വാ തുറക്കണം ; അയോധ്യ ഭൂമികൈയേറ്റ ആരോപണത്തില്‍ പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്

പ്രിയപ്പെട്ട മോദിജീ വാ തുറക്കണം ;  അയോധ്യ ഭൂമികൈയേറ്റ ആരോപണത്തില്‍ പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്

ദില്ലി : അയോധ്യയില്‍ ബിജെപി നേതാക്കളുടെ ബന്ധുക്കള്‍ ഭൂമി കൈയേറിയെന്ന് ആരോപണം പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുര്‍ ഖാര്‍ഗെ, രണ്‍ദീപ് സുര്‍ജേവാല എന്നിവരാണ് ബിജെപിക്കെതിരെ രംഗത്തെത്തിയത്. ' ബഹുമാനപ്പെട്ട മോദിജി ഈ തുറന്ന കൊള്ളയെക്കുറിച്ച് നിങ്ങള്‍ എപ്പോഴാണ് വാ...

Read more
Page 7265 of 7321 1 7,264 7,265 7,266 7,321

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.