മലപ്പുറത്ത് ഓട്ടോറിക്ഷ മറിഞ്ഞ് അപകടം ; മൂന്ന് പേർ മരിച്ചു

മലപ്പുറത്ത് ഓട്ടോറിക്ഷ മറിഞ്ഞ് അപകടം ;  മൂന്ന് പേർ മരിച്ചു

മലപ്പുറം: മലപ്പുറം ആനക്കയം വള്ളിക്കാപ്പറ്റയിൽ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. മൂന്ന് കുട്ടികളടക്കം 4 പേർക്ക് പരുക്കേറ്റു. ആനക്കയം ചേപ്പൂർ കൂരിമണ്ണിൽ പൂവത്തിക്കൽ ഖൈറുന്നീസ (46 ), സഹോദരൻ ഉസ്മാൻ (36), ഭാര്യ സുലൈഖ (33)...

Read more

മണ്ഡലകാലത്ത് നിരന്തര ആക്രമണമെന്ന് ബിന്ദു അമ്മിണി ; ഓട്ടോയിടിച്ച സംഭവത്തിൽ വധശ്രമത്തിന് കേസ്

മണ്ഡലകാലത്ത് നിരന്തര ആക്രമണമെന്ന് ബിന്ദു അമ്മിണി ;  ഓട്ടോയിടിച്ച സംഭവത്തിൽ വധശ്രമത്തിന് കേസ്

കോഴിക്കോട്: പോലീസിനെതിരെ ആക്ഷേപവുമായി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. തനിക്ക് സുരക്ഷ ഒരുക്കുന്നതിൽ പോലീസിന് വീഴ്ച പറ്റിയെന്നും ഇന്നലെ ഓട്ടോറിക്ഷ ഇടിപ്പിച്ച് തനിക്കെതിരെ നടന്നത് സംഘപരിവാർ ആക്രമണമാണെന്ന് സംശയിക്കുന്നതായും ബിന്ദു അമ്മിണി പറഞ്ഞു. ശബരിമല തീർത്ഥാടനകാലത്ത് തനിക്കെതിരെ ആക്രമണങ്ങൾ കൂടുന്ന നിലയുണ്ടെന്നും ബിന്ദു...

Read more

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ; പ്രതി അറസ്റ്റിൽ

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ;  പ്രതി അറസ്റ്റിൽ

തൃപ്രയാർ: ബാറിൽനിന്ന് മദ്യപിച്ചിറങ്ങിയ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. പെരിഞ്ഞനം അമ്പാട്ട് വീട്ടിൽ ഗിരീഷിനെയാണ് (കല്ലാടൻ ഗിരീഷ് -44) വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകീട്ട് നാലരയോടെ തൃപ്രയാറിലെ ഡ്രീം ലാൻഡ് ബാറിനു പുറത്തുവെച്ചാണ് നാട്ടിക...

Read more

താലൂക്ക് ഓഫീസ് തീപിടിത്തം: പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

താലൂക്ക് ഓഫീസ് തീപിടിത്തം:   പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

വടകര: താലൂക്ക് ഓഫീസിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് പിടിയിലായ ആന്ധ്രപ്രദേശ് സ്വദേശി സതീഷ് നാരായണന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. നാലാമത്തെ കേസിലാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.മറ്റ് മൂന്ന് കേസുകളിൽ കഴിഞ്ഞ ദിവസം സതീഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ലാൻഡ് അക്വിസിഷൻ ഓഫിസും ജില്ല വിദ്യാഭ്യാസ ഓഫിസും...

Read more

ഒമാനില്‍ ചെറുകിട – ഇടത്തരം സംരംഭങ്ങളുടെ എണ്ണത്തില്‍ 27.8 ശതമാനം വര്‍ധനവ്

ഒമാനില്‍ ചെറുകിട – ഇടത്തരം സംരംഭങ്ങളുടെ എണ്ണത്തില്‍ 27.8 ശതമാനം വര്‍ധനവ്

മസ്‌കറ്റ്: ഒമാനില്‍ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ എണ്ണത്തില്‍ 27.8 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ ഏറ്റവും പുതിയ കണക്കിലാണ് ഇക്കാര്യം പറയുന്നത്. ഈ വര്‍ഷം ഒക്ടോബര്‍ അവസാനം ചെറുകിട, ഇടത്തരം സംരംഭ വികസന അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത സംരംഭങ്ങളുടെ...

Read more

സെർവർ തകരാർ ; മീൻപിടിത്തക്കാർക്കുള്ള കേന്ദ്രസഹായം വൈകുന്നു

സെർവർ തകരാർ ;  മീൻപിടിത്തക്കാർക്കുള്ള കേന്ദ്രസഹായം വൈകുന്നു

ബേപ്പൂർ: കേന്ദ്ര സെർവർ തകരാർ കാരണം സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികൾക്കുള്ള പഞ്ഞമാസ സമ്പാദ്യ സമാശ്വാസപദ്ധതി തുകയുടെ വിതരണം വൈകുന്നു.കേന്ദ്ര വിഹിതമായി ലഭിച്ച 26 കോടി രൂപയാണ് പബ്ലിക് ഫണ്ട് മാനേജ്മെൻറ് സിസ്റ്റത്തിെൻറ (പി.എഫ്.എം.എസ്) സോഫ്റ്റ് വെയർ തകരാറിനെ തുടർന്ന് നൽകാനാകാത്തത്. ഫണ്ട് ലഭിച്ച്...

Read more

വീട്ടമ്മയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി ; സഹോദരീ ഭര്‍ത്താവ് അറസ്റ്റിൽ

വീട്ടമ്മയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി ;  സഹോദരീ ഭര്‍ത്താവ് അറസ്റ്റിൽ

കുണ്ടറ: വീട്ടമ്മയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി. പേരയം മമത നഗര്‍ ഷിബ ഭവനില്‍ രാധിക (52) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രാധികയുടെ സഹോദരീ ഭര്‍ത്താവ് ലാല്‍കുമാറിനെ (50) പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകീട്ട് 6.30നായിരുന്നു സംഭവം.ആദ്യ വിവാഹബന്ധം...

Read more

കെ.എസ്.ആര്‍.ടി.സി ബസില്‍ മോഷണം ; നാടോടി സ്ത്രീകള്‍ അറസ്റ്റില്‍

കെ.എസ്.ആര്‍.ടി.സി ബസില്‍ മോഷണം ;  നാടോടി സ്ത്രീകള്‍ അറസ്റ്റില്‍

കൊട്ടാരക്കര: കെ.എസ്.ആര്‍.ടി.സി ബസില്‍ മോഷണം നടത്തിയ നാടോടി സ്ത്രീകള്‍ അറസ്റ്റില്‍. മധുര മുത്തുപെട്ടി ബസ്സ്റ്റാന്‍ഡിന് സമീപം താഴെപുതുപ്പാലത്തില്‍ മുത്തുമാരി (24), പാര്‍വതി (42) എന്നിവരാണ് അറസ്റ്റിലായത്. അഞ്ചല്‍ സ്വദേശിനിയായ വീട്ടമ്മയുടെ ഷോള്‍ഡര്‍ ബാഗിനുള്ളില്‍ സൂക്ഷിച്ചിരുന്ന 3500 രൂപയും വിലപിടിപ്പുള്ള രേഖകളുമാണ് ഇവര്‍...

Read more

പിണറായി ഭരണത്തില്‍ കേരളം ചോരക്കളമായി – കെ.സുധാകരന്‍

പിണറായി ഭരണത്തില്‍ കേരളം ചോരക്കളമായി –  കെ.സുധാകരന്‍

കണ്ണൂര്‍: കേരള മനസാക്ഷിയെ നടുക്കി മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ആലപ്പുഴയില്‍ നടന്ന രണ്ട് കൊലപാകങ്ങള്‍ അപലപനീയമാണെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ. സുധാകരൻ. കേരളത്തില്‍ നിയമവാഴ്ച തകര്‍ന്നതിന് തെളിവാണ് ആലപ്പുഴയിലെ ഇരട്ടക്കൊലപാതകം. എസ്.ഡി.പി.ഐ -ആർ.എസ്.എസ് എന്നീ വിഷപ്പാമ്പുകളെ പാലൂട്ടി വളര്‍ത്തിയതിന് പിണറായി വിജയന്...

Read more

ഗർഭിണിയാകാൻ പൊക്കിൾകൊടി തിന്ന 19കാരിക്ക് ദാരുണാന്ത്യം ; അന്വേഷണം

ഗർഭിണിയാകാൻ പൊക്കിൾകൊടി തിന്ന 19കാരിക്ക് ദാരുണാന്ത്യം ;  അന്വേഷണം

അമരാവതി: ആന്ധ്രപ്രദേശിൽ ഗർഭിണിയാകാനായി പൊക്കിൾകൊടി തിന്ന 19കാരിക്ക് ദാരുണാന്ത്യം. നാദേന്ദ്ലയിലെ തുബാഡു ഗ്രാമത്തിലാണ് സംഭവം.ദാേച്ചപ്പള്ളി സ്വദേശിയാണ് യുവതി. മൂന്നുവർഷം മുമ്പ് തുബാഡു സ്വദേശിയായ രവിയെ യുവതി വിവാഹം കഴിച്ചു. കുട്ടികളുണ്ടാകാത്തതിനെ തുടർന്ന് രണ്ടുവർഷത്തോളമായി പല നാടൻ മരുന്നുകളും യുവതി കഴിച്ചിരുന്നു. കൂടാതെ...

Read more
Page 7269 of 7305 1 7,268 7,269 7,270 7,305

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.