അതിരപ്പിള്ളിയിൽ വിനോദസഞ്ചാരിയെ കാട്ടാന ആക്രമിച്ചു

അതിരപ്പിള്ളിയിൽ വിനോദസഞ്ചാരിയെ കാട്ടാന ആക്രമിച്ചു

തൃശ്ശൂർ: അതിരപ്പിള്ളിയിൽ വിനോദ സഞ്ചാരിയെ കാട്ടാന ആക്രമിച്ചു. കോതമംഗലം സ്വദേശി അലനെ (26) ആണ് കാട്ടാന ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ഇയാളെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടാന തുമ്പിക്കൈ കൊണ്ട് ഇയാളെ തട്ടിയിടുകയായിരുന്നുവെന്നാണ് വിവരം. ആന തട്ടി വീഴ്ത്തിയപ്പോൾ ആണ്...

Read more

ദില്ലിയിലെ അക്ബർ റോഡിന് ജനറൽ ബിപിൻ റാവത്തിന്റെ പേര് നൽകണമെന്ന് ബിജെപി

ദില്ലിയിലെ അക്ബർ റോഡിന് ജനറൽ ബിപിൻ റാവത്തിന്റെ പേര് നൽകണമെന്ന് ബിജെപി

ദില്ലി: ദില്ലിയിലെ അക്ബർ റോഡിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി ബിജെപി. പകരം ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ പേര് നൽകണമെന്നാണ് ആവശ്യം. റാവത്തിന് നൽകാവുന്ന ആദരവായിരിക്കും ഇതെന്ന് ബിജെപി മീഡിയാ വിഭാഗത്തിന്റെ നിവീൻ കുമാർ...

Read more

വടക്കാഞ്ചേരിയിൽ കോൺ​ഗ്രസ് പ്രവ‍ർത്തകന് വെട്ടേറ്റു ; അക്രമിച്ചത് ബിജെപി പ്രവർത്തകരെന്ന് കോൺ​ഗ്രസ്

വടക്കാഞ്ചേരിയിൽ കോൺ​ഗ്രസ് പ്രവ‍ർത്തകന് വെട്ടേറ്റു ; അക്രമിച്ചത് ബിജെപി പ്രവർത്തകരെന്ന് കോൺ​ഗ്രസ്

പാലക്കാട്: വടക്കാഞ്ചേരി പാളയത്ത് കോണ്‍ഗ്രസ് പ്രവർത്തകന് വെട്ടേറ്റു. പാളയം സ്വദേശി ശിവനാണ് വെട്ടേറ്റത്. രാവിലെ എട്ട് മണിയോടെയാണ് സംഭവം. കഴുത്തിനും കാലിനും പരിക്കേറ്റ ശിവവനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിജെപി പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു

Read more

ഇന്തോനേഷ്യയിൽ വൻ ഭൂചലനം ; സുനാമി മുന്നറിയിപ്പ്

ഇന്തോനേഷ്യയിൽ വൻ ഭൂചലനം ; സുനാമി മുന്നറിയിപ്പ്

ജക്കാർത്ത: ഇന്തോനേഷ്യയിലുണ്ടായ വൻ ഭൂചലനത്തെ തുടർന്ന്​ സുനാമി മുന്നറിയിപ്പ്​ നൽകി. റിക്​ടർ സ്​കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്​ ഉണ്ടായതെന്ന്​ യു.എസ്​ ജിയോളജിക്കൽ സർവേ അറിയിച്ചു. രാജ്യത്തെ വടക്കൻ നഗരമായ മൗമേരയിൽ നിന്നും 100 കിലോമീറ്റർ അകലെ ഫ്ലോറസ്​ കടലിൽ 18.5...

Read more

രാജ്യത്ത് 24 മണിക്കൂറിനിടെ 5784 പേർക്ക് കൊവിഡ്  സ്ഥിരീകരിച്ചു

രാജ്യത്ത് 24 മണിക്കൂറിനിടെ 5784 പേർക്ക് കൊവിഡ്  സ്ഥിരീകരിച്ചു

ദില്ലി: രാജ്യത്ത് 24 മണിക്കൂറിനിടെ 5784 പേർക്ക് കൊവിഡ്  സ്ഥിരീകരിച്ചു. 571 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന വ്യാപന നിരക്കാണ് ഇതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് 252 മരണം സ്ഥിരീകരിച്ചു. 7995 പേർ രോഗമുക്തി നേടി. അതേ സമയം രാജ്യത്തെ ഒമിക്രോണ്‍ ...

Read more

ഓൺലൈൻ ഗെയിം പണമിടപാടിനെ ചൊല്ലി തർക്കം ; 16 കാരൻ 12 കാരനെ കൊന്ന് കുഴിച്ചുമൂടി മോചനദ്രവ്യം ആവശ്യപ്പെട്ടു

ഓൺലൈൻ ഗെയിം പണമിടപാടിനെ ചൊല്ലി തർക്കം ;  16 കാരൻ 12 കാരനെ കൊന്ന് കുഴിച്ചുമൂടി മോചനദ്രവ്യം ആവശ്യപ്പെട്ടു

ജയ്പൂർ: ഓൺലൈൻ ഗെയിമുകളിലെ പേയ്മെന്‍റ് ടോക്കണിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് 16കാരൻ 12കാരനായ ബന്ധുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. രാജസ്ഥാനിലെ നാഗൂർ ജില്ലയിലാണ് സംഭവം. 12കാരെന കൊലപ്പെടുത്തിയ ശേഷം പ്രദേശത്തെ വയലിൽ മൃതദേഹം കുഴിച്ചിട്ടു. പിന്നീട് 12കാരന്‍റെ അമ്മാവനോട് സമൂഹമാധ്യമങ്ങളിലൂടെ അഞ്ചുലക്ഷം...

Read more

സുധീഷ് കൊലപാതകം : ഒരാൾ കൂടി പിടിയിൽ

സുധീഷ് കൊലപാതകം : ഒരാൾ കൂടി പിടിയിൽ

തിരുവനന്തപുരം: പോത്തൻകോട് സുധീഷ് വധക്കേസില്‍  ഒരാൾ കൂടി പിടിയിലായി. സുധീഷിന്റെ സുഹൃത്ത് ഷിബിനെയാണ് ഏറ്റവുമൊടുവിലായി  പ്രതി ചേർത്തത്. സുധീഷ് ഒളിവിൽ താമസിക്കുന്ന സ്ഥലം പ്രതികൾക്ക് പറഞ്ഞു കൊടുത്തത് ഷിബിനായിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഒമ്പത് ആയി. കഞ്ചാവ് വില്‍പ്പനയെച്ചൊല്ലിയുള്ള തര്‍ക്കമാണ് നാടിനെ...

Read more

പെ​രി​യ ഇരട്ടക്കൊല കുറ്റപത്രം ലഭിച്ചില്ല ; പ്രതികൾ ഹാജരായേക്കില്ല

പെ​രി​യ ഇരട്ടക്കൊല കുറ്റപത്രം ലഭിച്ചില്ല ;  പ്രതികൾ ഹാജരായേക്കില്ല

കാ​സ​ർ​കോ​ട്​: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല കേ​സി​ൽ എ​ട്ടു​ പ്ര​തി​ക​ൾ ബു​ധ​നാ​ഴ്​​ച സി.​ബി.​ഐ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക​ണ​മെ​ങ്കി​ലും കു​റ്റ​പ​ത്ര​ത്തിന്റെ പ​ക​ർ​പ്പ്​ ​ ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ ഹാ​ജ​രാ​യേ​ക്കി​ല്ലെ​ന്ന്​​ സി.​പി.​എം കേ​ന്ദ്ര​ങ്ങ​ൾ സൂ​ചി​പ്പി​ച്ചു. പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട​വ​ർ​ക്ക്​ കു​റ്റ​പ​ത്രം ല​ഭി​ക്കാ​നും നി​യ​മ​ സ​ഹാ​യം തേ​ടാ​നും അ​വ​കാ​ശ​മു​ണ്ട്​ എ​ന്ന​ത്​ കോ​ട​തി ന​ൽ​കു​ന്ന പ​രി​ഗ​ണ​ന​യാ​ണ്....

Read more

‘ വരുൺ സിങ് ജീവിച്ചിരിക്കാൻ കാരണം നിങ്ങൾ ’ ; നഞ്ചപ്പസത്രത്തെ ദത്തെടുത്ത് സേന

‘ വരുൺ സിങ് ജീവിച്ചിരിക്കാൻ കാരണം നിങ്ങൾ ’ ; നഞ്ചപ്പസത്രത്തെ ദത്തെടുത്ത് സേന

ചെന്നൈ:  കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ ജീവൻ പണയപ്പെടുത്തിയും രക്ഷാപ്രവർത്തനം നടത്തിയ ഗ്രാമവാസികൾക്കുള്ള ആദരമായി നഞ്ചപ്പസത്രം മേഖലയെ ദത്തെടുക്കുന്നതായി കരസേന പ്രഖ്യാപിച്ചു. നാട്ടുകാരുടെ ആരോഗ്യ പരിശോധനകൾക്കായി സൈന്യം എല്ലാ മാസവും ഡോക്ടറെയും നഴ്സിനെയും അയയ്ക്കുമെന്നും ചികിത്സയ്ക്കായി വെല്ലിങ്ടനിലെ സൈനിക ആശുപത്രിയിൽ ഗ്രാമവാസികൾക്കു എത്താമെന്നും...

Read more

ഗുരുവായൂർ ഏകാദശി ഇന്ന് ; ഉച്ചയ്ക്ക് രണ്ട് മണി വരെ പ്രത്യേക ദർശനം അനുവദിക്കില്ല

ഗുരുവായൂർ ഏകാദശി ഇന്ന് ;  ഉച്ചയ്ക്ക് രണ്ട് മണി വരെ പ്രത്യേക ദർശനം അനുവദിക്കില്ല

തൃശ്ശൂർ: ഗുരുവായൂർ ഏകാദശി ഇന്ന്. ക്ഷേത്രത്തിൽ ഇന്ന് വിഐപി ദർശനമില്ല. ഉച്ചയ്ക്ക് 2 മണി വരെ പ്രത്യേക ദർശനം അനുവദിക്കില്ല. ഓൺലൈൻ ബുക്ക് ചെയ്തവർക്ക് മാത്രമാകും പ്രവേശനം. ഉച്ചകഴിഞ്ഞ് 2 മണിക്കു ശേഷം വെർച്വൽ ക്യൂവിൽ ഉള്ളവർക്ക് മുൻഗണന നൽകി മറ്റുള്ളവർക്കും...

Read more
Page 7297 of 7318 1 7,296 7,297 7,298 7,318

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.