എഴുത്തുകാരൻ കണ്ണന്‍ കരിങ്ങാട് അന്തരിച്ചു

എഴുത്തുകാരൻ കണ്ണന്‍ കരിങ്ങാട് അന്തരിച്ചു

കോഴിക്കോട്: ശ്രദ്ധേയനായ എഴുത്തുകാരൻ കണ്ണന്‍ കരിങ്ങാട് അന്തരിച്ചു. 66 വയസായിരുന്നു. കുറ്റ്യാടിക്കടുത്ത്  ചങ്ങരംകുളത്തായിരുന്നു താമസം. പൂര്‍വ്വാപരം, പ്രതിലോകം എന്നീ രണ്ടു നോവല്‍ കൊണ്ട് എഴുത്തുകാരെയും വായനാലോകത്തെയും വിസ്മയിപ്പിച്ച എഴുത്തുകാരനായിരുന്നു കണ്ണൻ കരിങ്ങാട്. കല്ലുവെട്ട് തൊഴിലാളിയായിരുന്നു. എഴുത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരാന്‍ മടിക്കുകയോ അരികുചേര്‍ന്നു...

Read more

കോഴിക്കോട്ടെ വഖഫ് സമ്മേളനം ; ലീഗ് നേതാക്കൾക്കെതിരെ കേസ്

കോഴിക്കോട്ടെ വഖഫ് സമ്മേളനം ; ലീഗ് നേതാക്കൾക്കെതിരെ കേസ്

കോഴിക്കോട്: വഖഫ് സംരക്ഷണ റാലിയിൽ പങ്കെടുത്ത ലീഗ് നേതാക്കൾക്ക് എതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് ബീച്ചിൽ ഈ മാസം 9 ന് നടന്ന വഖഫ് സമ്മേളനത്തിൽ പങ്കെടുത്ത ലീഗ് നേതാക്കൾക്കെതിരെയാണ് പോലീസ് സ്വമേധയാ കേസെടുത്തത്. കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനം, ഗതാഗത തടസ്സം...

Read more

ഗുരുവായൂരപ്പന്‍റെ ‘ഥാർ’ ഭക്തരിൽ ആർക്കും സ്വന്തമാക്കാം ; പരസ്യലേലം പ്രഖ്യാപിച്ചു

ഗുരുവായൂരപ്പന്‍റെ  ‘ഥാർ’  ഭക്തരിൽ ആർക്കും സ്വന്തമാക്കാം ; പരസ്യലേലം പ്രഖ്യാപിച്ചു

തൃശ്ശൂർ: ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച  'ഥാർ'  ഭക്തരിൽ ആർക്കും സ്വന്തമാക്കാൻ അവസരം. കാണിക്കയായി ലഭിച്ച ഥാർ പരസ്യലേലത്തിന് വയ്ക്കാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ഡിസംബർ 18 ശനിയാഴ്‌ച ഉച്ചക്ക് ശേഷം 3 മണിക്കാണ് പരസ്യ ലേലം നടത്തുക. തുലാഭാരത്തിനുള്ള ചന്ദനം, വെളളി...

Read more

പെരിയ ഇരട്ടക്കൊലപാതക കേസ് ; മുൻ എംഎൽഎ കെ വി കുഞ്ഞിരാമന്‍ അടക്കമുള്ളവര്‍ക്ക് കോടതിയുടെ നോട്ടീസ്

പെരിയ ഇരട്ടക്കൊലപാതക കേസ് ;  മുൻ എംഎൽഎ കെ വി കുഞ്ഞിരാമന്‍ അടക്കമുള്ളവര്‍ക്ക് കോടതിയുടെ നോട്ടീസ്

കൊച്ചി: പെരിയ ഇരട്ട കൊലപാതക കേസിൽ  സിബിഐ പ്രതിചേർത്ത മുൻ എംഎൽഎ കെ വി കുഞ്ഞിരാമന്‍  അടക്കമുള്ളവരോട് കൊച്ചി സിബിഐ കോടതിയിൽ ഹാജരാവാൻ നിർദേശം. ഈ മാസം 15ന് ഹാജറാകണമെന്നാണ് എറണാകുളം സിജെഎം കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. സിബിഐ പ്രതി ചേർത്ത...

Read more

കുവൈത്തില്‍ അറുപത് കഴിഞ്ഞവര്‍ക്ക് താല്‍ക്കാലിക റെസിഡന്‍സി പെര്‍മിറ്റ്

കുവൈത്തില്‍ അറുപത് കഴിഞ്ഞവര്‍ക്ക് താല്‍ക്കാലിക റെസിഡന്‍സി പെര്‍മിറ്റ്

മനാമ: കുവൈത്തില്‍ 60 വയസിന് മുകളിലുള്ളവരും യൂണിവേഴ്സിറ്റി ബിരുദമില്ലാത്തവരുമായ പ്രവാസികള്‍ക്ക് താല്‍ക്കാലിക റെസിഡന്‍സി പെര്‍മിറ്റ് നല്‍കാന്‍ തുടങ്ങി. ഇവര്‍ക്ക് വിസ പുതുക്കുന്നതിനുള്ള നിരോധനം നീളുന്ന പാശ്ചാത്തലത്തിലാണ് നടപടി. മൂന്നുമാസം വരെയാണ് പെര്‍മിറ്റ് പുതുക്കി നല്‍കുക. ഇവര്‍ വിദേശ യാത്ര നടത്താന്‍ പാടില്ല....

Read more

മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ എംഡിഎംഎയുമായി താമരശ്ശേരി സ്വദേശികൾ പിടിയിൽ

മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ എംഡിഎംഎയുമായി താമരശ്ശേരി സ്വദേശികൾ പിടിയിൽ

സുൽത്താൻ ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി താമരശ്ശേരി സ്വദേശികളായ രണ്ടു യുവാക്കൾ പിടിയിൽ. താമരശ്ശേരി കോടഞ്ചേരി ആയോത്ത് ഷഫീർ (30), താമരശ്ശേരി കൈതപൊയിൽ ആനോരമ്മൽ നിജാമു (36) എന്നിവരാണ് വെള്ളിയാഴ്ച രാവിലെ അറസ്റ്റിലായത്. 69 ഗ്രാം എം.ഡി.എം.എയാണ്...

Read more

പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പിതാവ് വീണ്ടും മകളെ പീ‍ഡിപ്പിച്ചു

പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പിതാവ് വീണ്ടും മകളെ പീ‍ഡിപ്പിച്ചു

പാലക്കാട്: പോക്സോ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം വീണ്ടും മകളെ പീഡനത്തിന് ഇരയാക്കിയ അച്ഛൻ അറസ്റ്റിൽ. പട്ടാമ്പിയിൽ വാടകക്ക് താമസിക്കുന്ന തൃശൂർ സ്വദേശിയായ നാൽപ്പതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. 2016ലാണ്...

Read more

ഒമിക്രോൺ : മുംബൈയിൽ നിരോധനാജ്ഞ

ഒമിക്രോൺ : മുംബൈയിൽ നിരോധനാജ്ഞ

മുംബൈ: ഒമിക്രോൺ കേസുകളുടെ എണ്ണം വർധിച്ചതോടെ മുംബൈയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശനി, ഞായർ ദിവസങ്ങളിലാണ്​ നിരോധനാജ്ഞ. റാലികൾക്കും ആളുകൾ കൂട്ടം കൂടുന്നതിനും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്​. മഹാരാഷ്​ട്രയിൽ മാത്രം 17 പേർക്കാണ്​ ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത്​. കഴിഞ്ഞ ദിവസം മഹാരാഷ്​ട്രയിൽ മൂന്ന്​...

Read more

ധീരസൈനികൻ പ്രദീപ് മൃതദേഹം വഹിച്ചുള്ള വിമാനം പുറപ്പെട്ടു ; സംസ്കാരം ഇന്ന് വൈകീട്ട്

ധീരസൈനികൻ പ്രദീപ് മൃതദേഹം വഹിച്ചുള്ള വിമാനം പുറപ്പെട്ടു ; സംസ്കാരം ഇന്ന് വൈകീട്ട്

തൃശ്ശൂര്‍:   ഊട്ടിയിലെ കൂനൂർ ഹെലികോപ്ടര്‍ അപകടത്തിൽ കൊല്ലപ്പെട്ട മലയാളി സൈനികൻ പ്രദീപ് കുമാറിന്‍റെ  മൃതദേഹം വഹിച്ചുള്ള വിമാനം ദില്ലിയിൽ നിന്ന് പുറപ്പെട്ടു. സമയ പരിമിതി മൂലം സുളുരിലെ ചടങ്ങുകൾ വേഗത്തിലാക്കും. 12.30 മണിക്ക് മൃതദേഹം വാളയാറെത്തും. മന്ത്രിമാരായ കെ രാജൻ, കൃഷ്ണൻകുട്ടി...

Read more

ജയലളിതയുടെ ‘വേദനിലയം’ വസതി ദീപ , ദീപക് എന്നിവർക്ക് കൈമാറി

ജയലളിതയുടെ  ‘വേദനിലയം’  വസതി  ദീപ , ദീപക് എന്നിവർക്ക് കൈമാറി

ചെന്നൈ: അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ പോയസ്ഗാർഡനിലെ വേദനിലയം വസതി മദ്രാസ് ഹൈകോടതി ഉത്തരവനുസരിച്ച് ജെ. ദീപ, ജെ. ദീപക് എന്നിവർക്ക് കൈമാറി. ജയലളിതയുടെ ജ്യേഷ്ഠ മക്കളാണ് ദീപയും ദീപക്കും. ഇവരെ ഹിന്ദു പിന്തുടർച്ചാവകാശ നിയമ പ്രകാരം ജയലളിതയുടെ രണ്ടാംനിര പിന്തുടർച്ചാവകാശികളായി...

Read more
Page 7304 of 7317 1 7,303 7,304 7,305 7,317

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.