മോസ്‌കോ : നിയമപരമായി നിരോധനമുള്ള ഉള്ളടക്കം നീക്കം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ ഗൂഗിളിന് 10 കോടി ഡോളറിന്റെ പിഴ ശിക്ഷ വിധിച്ച് റഷ്യന്‍ കോടതി. മോസ്‌കോയിലെ തഗാന്‍സ്‌കി ജില്ലയിലെ പ്രാദേശിക കോടതിയാണ് 7.2 ബില്യണ്‍ റൂബ്ള്‍ (ഏതാണ്ട് 98.4 ദശലക്ഷം ഡോളര്‍)...
Read moreകൊച്ചി : 2022 നെ വരവേൽക്കാൻ വലിയ പരിപാടികളുമായി കൊച്ചി മെട്രോ. 30, 31 തിയതികളിൽ മെട്രോയുടെ വിവിധ സ്റ്റേഷനുകളിൽ പലതരം മത്സരങ്ങളാണ് നടക്കുക. സംഗീത, നൃത്ത നാടൻപാട്ട് മത്സരങ്ങൾക്ക് പുറമെ പ്രച്ഛന്ന വേഷ മത്സരവും നടക്കും. 30ന് ആലുവ സ്റ്റേഷനിൽ...
Read moreപാലക്കാട് : സർക്കാരിൽ നിന്നുള്ള സബ്സിഡി കുടിശികയായതോടെ കുടുംബശ്രീ ഭക്ഷണശാലകളിൽ 20 രൂപയ്ക്കുള്ള ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയിൽ. സബ്സിഡി ലഭിക്കാത്ത ബുദ്ധിമുട്ടു കാരണം 20 രൂപ ഉച്ചഭക്ഷണം ലഭിക്കില്ലെന്നു ചില സ്ഥാപനങ്ങളിൽ അറിയിപ്പു പ്രത്യക്ഷപ്പെട്ടെങ്കിലും കുടുംബശ്രീ അധികൃതരെത്തി ചർച്ച നടത്തി. ഒരു...
Read moreകണ്ണൂർ : സമൂഹ മാധ്യമങ്ങളിലൂടെ മതവിദ്വേഷം വളർത്തുന്നവരെ നിരീക്ഷിക്കാനും കേസെടുക്കാനും ജില്ലയിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 40 അംഗ പ്രത്യേക സേന പ്രവർത്തനം തുടങ്ങി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 5 പേർക്കെതിരെ കേസെടുത്തു. ലാപ് ടോപ്, കംപ്യൂട്ടർ, മൊബൈൽ ഫോൺ എന്നിവ...
Read moreകുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന പുതിയ ചിത്രം 'പകലും പാതിരാവും' ആദ്യ വീഡിയോ ഗാനം പുറത്തിറക്കി. 'ഉലകം നീയേ' എന്ന് തുടങ്ങുന്ന ഗാനം പള്ളിയിലെ ഒരു ഭക്തി ഗാനത്തിന്റെ മാതൃകയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. സുജേഷ് ഹരിയുടെ വരികള്‍ക്ക് സ്റ്റീഫന്‍ ദേവസ്സിയുടേതാണ് സംഗീതം. വിജയ് യേശുദാസിന്റേതാണ്...
Read moreചെന്നൈ: തമിഴ് താരം വടിവേലുവിന് കോവിഡ് സ്ഥിരീകരിച്ചു. പുതിയ ചിത്രത്തിന്‍റെ ജോലിക്കായി നാളുകളായി ലണ്ടനിലായിരുന്നു വടിവേലു. അവിടെ നിന്നു തിരിച്ചെത്തിയതിനു പിന്നാലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒമിക്രോൺ ബാധിച്ചതായി സംശയമുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. പുതിയ സിനിമയുടെ സംഗീതം ചിട്ടപ്പെടുത്തുന്നതിനാണ് സംഗീത സംവിധായകൻ...
Read moreകോട്ടയം : അവധിക്കെത്തിയ മകളെ കൂട്ടിക്കൊണ്ടു പോകാൻ വന്ന അച്ഛനു വാഹനാപകടത്തിൽ ദാരുണാന്ത്യം. കൂത്താട്ടുകുളം ശ്രീനിലയത്തിൽ എം.കെ.മുരളീധരനാണു (61) മരിച്ചത്. ഇന്നലെ വൈകിട്ട് 6.30ന് കോട്ടയം കുര്യൻ ഉതുപ്പ് റോഡിലായിരുന്നു അപകടം.തിരുവനന്തപുരത്തു സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥയായ മകൾ ലക്ഷ്മിയെ റെയിൽവേ സ്റ്റേഷനിൽ...
Read moreന്യൂഡൽഹി : രാജ്യം ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളിലേക്ക് കടക്കവേ ഒമിക്രോൺ ഭീഷണിയും ശക്തമാവുന്നു. ഡൽഹിയിൽ ഉൾപ്പടെ പല സംസ്ഥാനങ്ങളിലും ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ സംസ്ഥാനങ്ങൾ രാത്രികാല കർഫ്യു ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്താനുള്ള നീക്കത്തിലാണ് എന്നാണ് റിപ്പോർട്ട്. ഒമിക്രോൺ വ്യാപനം കൂടുന്നു എന്ന...
Read moreധാക്ക : ബംഗ്ലാദേശിൽ യാത്രയ്ക്കിടെ ബോട്ടിന് തീപ്പിടിച്ചു. അപകടത്തിൽ 39 പേർ മരിച്ചു. നൂറിലേറെ പേർക്ക് പരിക്കേറ്റതായാണ് വിവരം. തെക്കൻ ബംഗ്ലാദേശിലെ സുഗന്ധ നദിയിലാണ് സംഭവം. 500 യാത്രക്കാരുമായി ധാക്കയിൽ നിന്ന് ബർഗുണയിലേക്ക് പോയ മൂന്ന് നിലയുള്ള എംവി അഭിജൻ -...
Read moreകോഴിക്കോട് : തിക്കോടിയില്‍ യുവാവ് തീ കൊളുത്തി കൊന്ന കൃഷ്ണപ്രിയക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ മോശം പ്രചരണം നടത്തിയ സംഭവത്തില്‍ പൊലീസിന് പരാതി നല്‍കാന്‍ കുടുംബം. പ്രതി നന്ദകുമാര്‍ കൃഷ്ണപ്രിയയുടെ വീട്ടില്‍ വന്ന ദിവസം പ്രശ്‌നമുണ്ടാക്കരുതെന്ന് കരുതി അച്ഛന്‍ മനോജന്‍ സംസാരിച്ച കാര്യങ്ങള്‍...
Read moreCopyright © 2021