തൃശ്ശൂര്‍ : അശ്ലീലചര്‍ച്ചകള്‍ റെക്കോഡ് ചെയ്ത് യൂട്യൂബില്‍ പ്രചരിപ്പിക്കുന്നത് സൈബര്‍ പോലീസിന്റെ ശ്രദ്ധയില്‍. ശ്രവ്യപ്ലാറ്റ്‌ഫോമായ ക്ലബ്ബ് ഹൗസില്‍ നടത്തുന്ന സംഭാഷണങ്ങളാണിവ. ഇത്തരം സംഘങ്ങളുടെ പേരില്‍ കേസൊന്നും എടുത്തിട്ടില്ല. അതിനുള്ള നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. ക്ലബ്ബ് ഹൗസില്‍ ഓപ്പണ്‍ റൂമുകളില്‍ അര്‍ധരാത്രിയോടെ...
Read moreമുംബൈ : ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ ദുബായില്‍ നിന്ന് മുംബൈയിലെത്തുന്ന യാത്രക്കാര്‍ക്ക് ഏഴ് ദിവസത്തെ നിര്‍ബവന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി. ബൃഹണ്‍ മുംബൈ കോര്‍പറേഷന്റേതാണ് അറിയിപ്പ്. ദുബായില്‍ നിന്ന് മഹാരാഷ്ട്രിയിലെത്തുന്നവരുടെ യാത്രയും സര്‍ക്കാര്‍ നിയന്ത്രിക്കും. സമ്പര്‍ക്കപ്പട്ടിക വ്യാപിക്കാതിരിക്കാനാണിത്. ഏഴ് ദിവസത്തെ നിരീക്ഷണത്തിന് ശേഷം വ്യക്തിയെ...
Read moreതിരുവനന്തപുരം : വിശ്വാസികൾക്ക് ക്രിസ്മസ് ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാഹോദര്യവും സമത്വവും സ്നേഹവും നിറഞ്ഞ ലോകം സ്വപ്നം കാണാൻ നമ്മെ പ്രചോദിപ്പിക്കുന്ന ആഘോഷമാണ് ക്രിസ്‌മസെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കൊവിഡ് മഹാമാരി വിട്ടൊഴിയാത്തതിനാൽ കരുതലോടെ ക്രിസ്‌മസ് ആഘോഷിക്കാമെന്നും ഏവർക്കും...
Read moreഎറണാകുളം : ക്രിസ്തുവിന്റെ ജനനത്തിന്റെ ഓർമ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. കേരളത്തിലെ ദേവാലയങ്ങളിൽ തിരുപ്പിറവിയുടെ കർമങ്ങൾ ആഘോഷപൂർവം നടന്നു. ക്രൈസ്തവ വിശ്വാസികള്‍ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തിരുപ്പിറവിച്ചടങ്ങുകള്‍ ആചരിക്കുന്നത്. മുഴുവന്‍ ദേവാലയങ്ങളിലും വന്‍ തോതിലുള്ള തിരക്കാണ്...
Read moreതിരുവനന്തപുരം : ഊരാളുങ്കൽ ലേബർ സൊസൈറ്റിയോട് കടുത്ത അതൃപ്തിയിൽ പൊതുമരാമത്തുവകുപ്പ്. ശംഖുമുഖം റോഡിന്റെ നിർമാണപ്രവൃത്തിയുമായി ബന്ധപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസ് നടത്തിയ പരസ്യ വിമർശനം സൂചന മാത്രമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ പിന്തുണയുടെ പിൻബലത്തിൽ അഹങ്കാരം കാണിച്ചാൽ അംഗീകരിച്ച് കൊടുക്കില്ലെന്ന നിലപാടിലാണ്...
Read moreകോഴിക്കോട്: വെസ്റ്റ് ബംഗാൾ സ്വദേശിയിൽ നിന്നും സ്വർണ്ണം കവർന്ന കേസിലെ രണ്ട് പ്രതികൾ കൂടി പോലീസിൻ്റെ പിടിയിലായി. മാളിക്കടവ് മുലാടത്ത് ഷൈസിത്ത് (53),മൊകേരി വടയത്ത് മരം വീട്ടിൽ നിജീഷ് (44) എന്നിവരെയാണ് കസബ പോലീസ് ഇസ്പെക്ടർ എൻ.പ്രജീഷിൻ്റെ നേതൃത്വത്തിൽ കോഴിക്കോട് സിറ്റി...
Read moreതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2605 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 534, എറണാകുളം 496, കോഴിക്കോട് 252, കോട്ടയം 202, തൃശൂര്‍ 187, കൊല്ലം 178, കണ്ണൂര്‍ 164, പത്തനംതിട്ട 149, മലപ്പുറം 106, ആലപ്പുഴ 101, ഇടുക്കി 71, പാലക്കാട്...
Read moreദുബൈ: നാല് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് കൂടി യു.എ.ഇയിലേക്ക് യാത്രാവിലക്ക് ഏർപെടുത്തി. കെനിയ, ടാൻസാനിയ, ഇത്യോപ്യ, നൈജീരിയ എന്നീ രാജ്യങ്ങളിലെ യാത്രികർക്കാണ് വിലക്ക്. ഇതോടെ വിലക്കേർപെടുത്തിയ ആഫ്രിക്കൻ രാജ്യങ്ങളുടെ എണ്ണം 11 ആയി. ഡിസംബർ 25ന് രാത്രി 7.30 മുതൽ...
Read moreതിരുവനന്തപുരം: ശംഖുമുഖം - വിമാനത്താവളം റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സി.പി.എം നിയന്ത്രണത്തിലുള്ള ഊരാളുങ്കല്‍ സൊസൈറ്റി (യു.എൽ.സി.സി)യെ വിമർശിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ശംഖുമുഖം വിമാനത്താവളം റോഡ് പ്രവൃത്തി വിലയിരുത്താന്‍ വിളിച്ച യോഗത്തില്‍ ഊരാളുങ്കലിന്റെ പ്രധാന ഉദ്യോഗസ്ഥര്‍ പങ്കെടുത്തിരുന്നില്ല. ജൂനിയർ ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്....
Read moreദില്ലി: കേരളത്തിലെ കൊവിഡ് കേസുകളിൽ ആശങ്കയറിച്ച് വീണ്ടും കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളത്തിലും മിസോറാമിലും കൊവിഡ് കേസുകൾ കുറയാത്തത് ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് ആരോഗ്യ മന്ത്രാലയം വാർത്താ സമ്മേളനത്തിൽ പരാമർശിച്ചു. രാജ്യത്തെ 20 ജില്ലകളിൽ 5 ശതമാനത്തിന് മുകളിലാണ് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്....
Read moreCopyright © 2021