ന്യൂഡൽഹി : മുതിർന്ന കോൺഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത് ബുധനാഴ്ച ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പ് പാർട്ടിയെ വെട്ടിലാക്കിയിരുന്നു. ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന്റെ പ്രചാരണം സജീവമായിരിക്കുന്ന സമയത്താണ് പാർട്ടിയെ പ്രതിരോധത്തിലാക്കിയുള്ള ഹരീഷ് റാവത്തിന്റെ പ്രതികരണം. ഇതിന് പിന്നാലെ...
Read moreന്യൂഡല്‍ഹി : ഇന്ത്യയില്‍ 60 ശതമാനം ആളുകള്‍ സമ്പൂര്‍ണ വാക്സിനേഷന്‍ സ്വീകരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,17,671 ഡോസ് കൊവിഡ് വാക്സിന്‍ വിതരണം ചെയ്തു. ആകെ വാക്സിനേഷന്‍ 139.70 കോടി പിന്നിട്ടു(1,39,69,76,774). രാജ്യത്തെ പ്രായപൂര്‍ത്തിയായവരുടെ വാക്സിനേഷനാണ് 60 ശതമാനം പൂര്‍ത്തികരിച്ചത്....
Read moreലുധിയാന : പഞ്ചാബിലെ ലുധിയാന കോടതിയില്‍ സ്‌ഫോടനം. കെട്ടിടത്തിന്റെ മൂന്നാംനിലയിലെ ശുചിമുറിക്ക് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. രണ്ടുപേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്‌ഫോടനത്തെ തുടര്‍ന്ന് കോടതി കെട്ടിടം ഒഴിപ്പിച്ചു. പൊലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ഫോറന്‍സിക് സംഘം പരിശോധന നടത്തുകയാണ്.
Read moreഝാര്‍ഖണ്ഡ് : 14കാരനെ സുഹൃത്തുക്കള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. കൈകാലുകള്‍ മുറിച്ച് മാറ്റി മൃതദേഹം ചാക്കില്‍ക്കെട്ടി കാട്ടില്‍ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ഝാര്‍ഖണ്ഡിലെ ദേവ്ഘറിലാണ് ദാരുണ സംഭവം നടന്നത്. കഴിഞ്ഞ ദിവസം രാത്രി കുട്ടിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായെന്ന് കുടുംബം പോലീസില്‍ പരാതിപ്പെട്ടിരുന്നുവെന്ന് സബ്...
Read moreകൊല്ലം: വിതരണം ചെയ്യുന്ന പാചക വാതകത്തിന്റെ തൂക്കം ഉപഭോക്താവിനെ ബോധ്യപ്പെടുത്തിയതിനുശേഷം മാത്രം ബില്ലിങ് ചെയ്യുന്ന രീതിയാണ് അഭികാമ്യമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. പാചകവാതകത്തിെൻറ തൂക്കവും വിവിധചാർജുകളും സുതാര്യമായി അറിയാനുള്ള അവകാശം ഓരോ ഉപഭോക്താവിനുമുണ്ടെന്നും കമീഷൻ അംഗം വി.കെ. ബീനാകുമാരി പറഞ്ഞു. പാചക...
Read moreന്യൂഡല്‍ഹി : ചിപ്പ് അഥവാ സെമി കണ്ടക്ടറുകളുടെ ക്ഷാമം രൂക്ഷമാണ്. വാഹന നിര്‍മ്മാണ കമ്പനികള്‍ ഉള്‍പ്പെടെ പല മേഖലകളും കടുത്ത പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തില്‍ രാജ്യത്ത് ചിപ്പ് നിര്‍മ്മാണത്തിന് സഹായവുമായി കേന്ദ്ര സര്‍ക്കാര്‍ എത്തിയിരുന്നു. ഇതിന്റെ ഫലമായി അടുത്ത രണ്ടോ മൂന്നോ...
Read moreദില്ലി : അവിവാഹിതരായ പുരുഷന്മാര്‍ക്ക് ഇന്ത്യന്‍ ആര്‍മിയിൽ 135ാം ടെക്‌നിക്കല്‍ ഗ്രാജ്വേറ്റ് കോഴ്‌സിന് അപേക്ഷിക്കാം. എഞ്ചിനീയറിംഗ് ബിരുദധാറികൾക്കാണ് അവസരം. 2022 ജൂലായില്‍ ഡെഹ്‌റാദൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലേക്കാണ് പ്രവേശനം. സ്ഥിരകമ്മിഷനിങ് ആയിരിക്കും. ആർമിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ റിക്രൂട്ട്‌മെന്റ്...
Read moreന്യൂഡല്‍ഹി : രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന മുന്‍നിര ചൈനീസ് മൊബൈല്‍ കമ്പനികളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ഓപ്പോ, ഷാവോമി, വണ്‍ പ്ലസ് ഉള്‍പ്പെടെയുള്ള കമ്പനികളിലാണ് തിരച്ചില്‍ നടത്തിയത്. ചൊവ്വാഴ്ച മുതല്‍ രണ്ട് ഡസനിലേറെ ഓഫീസുകളില്‍ റെയ്ഡ് നടത്തി. ഡല്‍ഹി, മുംബൈ, ബെംഗളുരു, ഗ്രേറ്റര്‍ നോയിഡ,...
Read moreബോളിവുഡ് താരം ഷാരൂഖ് ഖാന്‍ വ്യക്തിപരമായി ഏറ്റവുമധികം സമ്മര്‍ദ്ദങ്ങള്‍ അനുഭവിച്ച ദിവസങ്ങള്‍ മൂന്ന് മാസത്തിനുള്ളില്‍ ആവണം. മകന്‍ ആര്യന്‍ ഖാന്റെ ലഹരിക്കേസിലെ അപ്രതീക്ഷിത അറസ്റ്റ്, തുടര്‍ന്ന് ഒരു മാസത്തോളം നീണ്ട ജയില്‍ വാസം, മണിക്കൂറില്‍ പലതെന്ന കണക്കില്‍ ദേശീയ മാധ്യമങ്ങളിലടക്കം നിരന്തരം...
Read moreകോഴിക്കോട് : വെസ്റ്റ്ഹിലിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തലക്കുളത്തൂർ സ്വദേശി മണികണ്ഠനാണ് (19) മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന പാലേർമല സ്വദേശി നിധിന്റെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാവിലെ 8.45 ഓടെ വെസ്റ്റ് ഹിൽ സെന്റ് മൈക്കിൾസ് സ്കൂളിന്...
Read moreCopyright © 2021