കോഴിക്കോട് : കെ റെയില്‍ പദ്ധതിക്കായുളള കല്ലിടലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കോഴിക്കോട് ചെറുവണ്ണൂരില്‍ നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കല്ലിടാനാകാതെ കെ റെയില്‍ സംഘം മടങ്ങി. സാമൂഹ്യാഘാത പഠനത്തിന് മുന്നോടിയായാണ് കല്ലിടലെന്നും ഭൂമിയേറ്റെടുക്കല്‍ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നുമാണ് കെ റെയില്‍ അധികൃതര്‍ വിശദീകരിക്കുന്നത്. കേരള റെയില്‍...
Read moreലഖ്നൗ : അയോധ്യയിലെ ഭൂമിയിടപാടുകളിൽ അന്വേഷണത്തിന് ഉത്തരവിട്ട് യുപി സർക്കാർ. രാമക്ഷേത്രത്തിന് സമീപം ബിജെപി നേതാക്കളടക്കം ഭൂമി വാങ്ങിക്കൂട്ടിയെന്ന ആരോപണത്തിന്മേലാണ് അന്വേഷണം. ഉദ്യോഗസ്ഥരും വൻ ഇടപാടുകൾ നടത്തിയെന്ന് പരാതിയുണ്ട്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിഷയത്തില്‍ അടിയന്തിര റിപ്പോർട്ട് തേടി. 2019...
Read moreതിരുവനന്തപുരം: പോത്തൻകോട് വീണ്ടും ഗുണ്ടാ ആക്രമണം. യാത്രക്കാരായ പിതാവിനെയും മകളെയുമാണ് നാലംഗ ഗുണ്ടാസംഘം ആക്രമിച്ചത്. ബുധനാഴ്ച രാത്രി 8.30നാണ് സംഭവം. വെഞ്ഞാറമൂട് സ്വദേശിയായ ഷായും മകളുമാണ് അക്രമിക്കപ്പെട്ടത്. ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ച് മടങ്ങിയ ഗുണ്ടാസംഘം ഇരുവരെയും ആക്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ മുഖത്തടിച്ച്...
Read moreകൊച്ചി : സംവിധായകനും നടനുമായ മേജര്‍ രവി വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രില്‍ വച്ചായിരുന്നു ശസ്ത്രക്രിയ. അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. 'എല്ലാവര്‍ക്കും നമസ്‌കാരം. എന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി, കൊച്ചിയിലെ ഒരു...
Read moreകൊച്ചി : കൊച്ചിയില്‍ മയക്കുമരുന്ന് വിതരണക്കാരുടെ വീടുകള്‍ കേന്ദ്രീകരിച്ച് കസ്റ്റംസ് റെയ്ഡ്. ഡിജെ പാര്‍ട്ടികള്‍ക്കായി സ്‌പെയിനില്‍ നിന്നും സിന്തറ്റിക് ലഹരി എത്തിച്ചെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. കൊച്ചി, ബംഗളൂരു കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റുകള്‍ സംയുക്തമായാണ് റെയ്ഡ് നടത്തിയത്. സ്‌പെയിനില്‍ നിന്ന് ബംഗളൂരുവില്‍ എത്തിച്ച...
Read moreനെയ്യാറ്റിൻകര : വീട്ടമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചശേഷം കുഞ്ഞിനെ എടുത്തുകൊണ്ടുപോയ അയൽവാസിയായ യുവാവിനെ പോലീസ് പിടികൂടി. വഴുതൂർ രവി മന്ദിരത്തിൽ നീന(65)യ്ക്കാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് വഴുതൂർ കല്പിതത്തിൽ കിരൺ(26) ആണ് പോലീസിന്റെ പിടിയിലായത്. ഇയാൾ ലഹരിക്ക് അടിമയാണെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ചയായിരുന്നു സംഭവം....
Read moreഭോപ്പാല്‍: മധ്യപ്രദേശില്‍ ബില്‍ അടക്കാതെ കുടിശ്ശിക വരുത്തിയതില്‍ റവന്യൂ മന്ത്രി ഗോവിന്ദ് സിങ് രാജ്പുത് ഒന്നാമത്. വൈദ്യുതി വകുപ്പ് പുറത്തിറക്കിയ പട്ടികയിലാണ് ഇക്കാര്യം വ്യക്തമായത്. പട്ടികയില്‍ മന്ത്രിയുടെ മൂത്ത സഹോദരന്‍ ഗുലാബ് സിങ് രാജ്പുത്തും ഇടം പിടിച്ചു. കളക്ടര്‍ ബംഗ്ലാവ്, എസ്പി...
Read moreലണ്ടന്‍ : 12 വയസ്സിന് താഴെയുള്ള കുട്ടികളില്‍ ഉപയോഗിക്കുന്നതിന് ഫൈസറിന്റെ കോവിഡ് വാക്‌സീന് ബ്രിട്ടന്‍ അനുമതി നല്‍കി. അഞ്ച് മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികളില്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഫൈസര്‍-ബയോഎന്‍ടെക്കിന്റെ ലോവര്‍ ഡോസിന് അംഗീകാരം നല്‍കിയതായി ബ്രിട്ടിഷ് മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്...
Read moreകണ്ണൂർ: മുൻ സർക്കാറിന്‍റെ കാലത്ത് കോവിഡിനെ നേരിടാൻ പി.പി.ഇ കിറ്റ് വാങ്ങിയതിൽ വൻ അഴിമതി നടന്നെന്ന ആരോപണത്തിന് മറുപടിയുമായി അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. അടിയന്തര സാഹചര്യത്തിലെ നടപടിയായിരുന്നു അതെന്നാണ് മുൻ മന്ത്രിയുടെ വിശദീകരണം. വൻ വിലകൊടുത്ത് പി.പി.ഇ കിറ്റുകൾ വാങ്ങിയത്...
Read moreന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 7,495 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 434 മരണങ്ങളും സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ മരണസംഖ്യ 4,78,759 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 6,960 പേര്‍ രോഗമുക്തരായി. നിലവില്‍...
Read moreCopyright © 2021