ഒമിക്രോൺ കേസുകൾ വർധിച്ചാൽ സ്‌കൂളുകൾ വീണ്ടും അടക്കേണ്ടി വരുമെന്ന് മഹാരാഷ്ട്ര മന്ത്രി

ഒമിക്രോൺ കേസുകൾ വർധിച്ചാൽ സ്‌കൂളുകൾ വീണ്ടും അടക്കേണ്ടി വരുമെന്ന് മഹാരാഷ്ട്ര മന്ത്രി

മുംബൈ: മഹാരാഷ്ട്രയിൽ ഒമിക്രോൺ രോഗികളുടെ എണ്ണം ഇനിയും വർധിക്കുക‍യാണെങ്കിൽ സംസ്ഥാനത്തെ സ്‌കൂളുകൾ വീണ്ടും അടച്ചിടാൻ സാധ്യതയുണ്ടെന്ന് മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വർഷ ഗെയ്‌ക്‌വാദ്. സ്ഥിതിഗതികൾ നിരീക്ഷിച്ച് വിലയിരുത്തിയതിന് ശേഷം തീരുമാനമെടുക്കുമെന്ന് ഗെയ്‌ക്‌വാദ് പറഞ്ഞു. നിലവിൽ ഇന്ത്യയിൽ ഒമിക്രോൺ കേസുകൾ കൂടുതൽ റിപ്പോർട്ട്...

Read more

ശരീരത്തില്‍ പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി; പ്രവാസി യുവാവ് അറസ്റ്റില്‍

ശരീരത്തില്‍ പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി; പ്രവാസി യുവാവ് അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയ പ്രവാസി യുവാവിനെ അറസ്റ്റ് ചെയ്‍തു. അല്‍ ഫഹാഹീലിലായിരുന്നു സംഭവം. ശരീരം മുഴുവന്‍ പെട്രോള്‍ ഒഴിച്ച ശേഷം കൈയില്‍ ലൈറ്ററുമായി നിന്ന് തീ കൊളുത്തുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. 35 വയസുകാരനായ ഈജിപ്‍ഷ്യന്‍ സ്വദേശിയാണ് പിടിയിലായത്....

Read more

വസ്ത്രങ്ങള്‍ക്ക് ജിഎസ്‍ടി നിരക്ക് കൂട്ടി ; വലിയ തിരിച്ചടിയെന്ന് വ്യാപാരികള്‍ , പ്രതിഷേധം

വസ്ത്രങ്ങള്‍ക്ക് ജിഎസ്‍ടി നിരക്ക് കൂട്ടി ;  വലിയ തിരിച്ചടിയെന്ന് വ്യാപാരികള്‍ , പ്രതിഷേധം

തിരുവനന്തപുരം: കേരളത്തിലെ വസ്ത്ര വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്. വസ്ത്രങ്ങളുടെ ജിഎസ്ടി നിരക്ക് അഞ്ചില്‍ നിന്ന് 12 ശതമാനമാക്കി ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ചാണ് പ്രക്ഷോഭം പ്രഖ്യാപിച്ചത്. ഡിസംബര്‍ 28 ന് സംസ്ഥാനത്തെ എല്ലാ ജിഎസ്ടി ഓഫിസുകളിലേക്കും രാവിലെ 11 ന് മാര്‍ച്ചും ധര്‍ണയും നടത്താനുമാണ് തീരുമാനം....

Read more

ആലപ്പുഴ ഇരട്ടക്കൊലപാതകം ; ഉന്നത ഗൂഢാലോചനയെന്ന് സ്ഥിരീകരണം

ആലപ്പുഴ ഇരട്ടക്കൊലപാതകം ;  ഉന്നത ഗൂഢാലോചനയെന്ന് സ്ഥിരീകരണം

ആലപ്പുഴ: ആലപ്പുഴയിലെ ഇരട്ടക്കൊലപാതകങ്ങളിള്‍ കൊലയാളി സംഘത്തിനായി നാലാം നാളും അന്വേഷണം തുടരുന്നു. കൊലയ്ക്ക് പിന്നില്‍ ഉന്നതതല ഗൂഡാലോചനയുണ്ടെന്ന് അന്വേഷണസംഘം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഷാന്‍ വധക്കേസിലെ രണ്ട് പ്രതികളെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോയേക്കും. ഇരുകൊലപാതക കേസുകളിലുമായി ഏഴുപേരാണ് ആകെ അറസ്റ്റിലായത്. ഇവരെല്ലാം പ്രതികളെ...

Read more

പെരിയ കേസ് ; ഉദുമ മുന്‍ എംഎല്‍എ കെ വി കുഞ്ഞുരാമൻ അടക്കം നാല് പേർക്ക് ജാമ്യം

പെരിയ കേസ് ;  ഉദുമ മുന്‍ എംഎല്‍എ കെ വി കുഞ്ഞുരാമൻ അടക്കം നാല് പേർക്ക് ജാമ്യം

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതകക്കേസിൽ  ഉദുമ മുൻ എംഎൽഎ കെ വി കുഞ്ഞുരാമൻ  അടക്കം നാല് പേർക്ക് ജാമ്യം. ഉപധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പാസ്പോർട്ട്‌ സമർപ്പിക്കാൻ കോടതി പ്രതികള്‍ക്ക് നിർദേശം നല്‍കി. കാസർകോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ കെ വി കുഞ്ഞുരാമന് പുറമെ...

Read more

മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി ‘മെഡിസെപി’ന് മന്ത്രിസഭ അംഗീകാരം

മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി ‘മെഡിസെപി’ന് മന്ത്രിസഭ അംഗീകാരം

തിരുവനന്തപുരം : സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ഇൻഷുറൻസ് പദ്ധതി മെഡിസെപിന് മന്ത്രിസഭ അംഗീകാരം നൽകി. 2022 ജനുവരി ഒന്നു മുതൽ പദ്ധതി തത്വത്തിൽ ആരംഭിക്കും. പദ്ധതിയിൽ അംഗങ്ങളായി നിശ്ചയിച്ചിരിക്കുന്ന എല്ലാ ജീവനക്കാർക്കും (അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥർ ഒഴികെ) പെൻഷൻകാർക്കും...

Read more

ഞാന്‍ വിപ്ലവകാരി ; മറ്റ് ബി.ജെ.പി. നേതാക്കള്‍ ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നില്ല : വരുണ്‍ ഗാന്ധി

ഞാന്‍ വിപ്ലവകാരി ; മറ്റ് ബി.ജെ.പി. നേതാക്കള്‍ ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നില്ല : വരുണ്‍ ഗാന്ധി

ബറേലി : കരിമ്പിന്റെ താങ്ങുവില വർധിപ്പിക്കുന്നത് ഉൾപ്പടെയുള്ള വിഷയങ്ങളെ കുറിച്ച് സംസാരിച്ച ജനപ്രതിനിധി താൻ മാത്രമാണെന്ന് വരുൺ ഗാന്ധി എംപി. ബിജെപിയിലെ മറ്റുള്ള എംഎൽഎമാർക്കോ എം.പിമാർക്കോ അതിനുള്ള ആർജ്ജവമില്ലെന്നും വരുൺ ഗാന്ധി പറഞ്ഞു. ബറേലിയിലെ ഗ്രാമങ്ങളിലെ കർഷകരോട് സംസാരിക്കുകയായിരുന്നു അദ്ധേഹം. മറ്റ്...

Read more

ബസില്‍ വെച്ച് പരിചയപ്പെട്ട 16കാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു ; ബസ് ജീവനക്കാരൻ അറസ്റ്റിൽ

ബസില്‍ വെച്ച് പരിചയപ്പെട്ട 16കാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു  ;  ബസ് ജീവനക്കാരൻ അറസ്റ്റിൽ

ആമ്പല്ലൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ സ്വകാര്യ ബസ് ജീവനക്കാരനെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ബസില്‍ വെച്ച് പരിചയപ്പെട്ട 16കാരിയെ പ്രലോഭിപ്പിച്ച് ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസ്.

Read more

ടൂറിസ്റ്റ് ബസിൽ 2 കിലോഗ്രാം ഹഷീഷ് ഓയിൽ ; നിയമ വിദ്യാർഥി ഉൾപ്പെടെ 2 പേരെ അറസ്റ്റ് ചെയ്തു

ടൂറിസ്റ്റ് ബസിൽ 2 കിലോഗ്രാം ഹഷീഷ് ഓയിൽ ;  നിയമ വിദ്യാർഥി ഉൾപ്പെടെ 2 പേരെ അറസ്റ്റ് ചെയ്തു

അങ്കമാലി : ടൂറിസ്റ്റ് ബസിൽ കടത്തുകയായിരുന്ന 2 കിലോഗ്രാം ഹഷീഷ് ഓയിലുമായി നിയമ വിദ്യാർഥി ഉൾപ്പെടെ 2 പേരെ പോലീസ് അറസ്റ്റ് ചെയ്തു. നിയമ വിദ്യാർഥി കാക്കനാട് എൻജിഒ ക്വാർട്ടേഴ്സ് അയ്യമ്പ്രാത്ത് മുഹമ്മദ് അസ്‌‌ലം (23), തൃശൂർ പട്ടിക്കാട് പാത്രക്കടയിൽ ക്ലിന്റ്...

Read more

നിയമസഭയിലെ അക്രമം : കേസ് പരിഗണിക്കുന്നത് അടുത്ത മാസം 30ലേക്ക് മാറ്റി

നിയമസഭയിലെ അക്രമം :  കേസ് പരിഗണിക്കുന്നത് അടുത്ത മാസം 30ലേക്ക് മാറ്റി

തിരുവനന്തപുരം: കേരള നിയമസഭയിൽ മുൻ ധനമന്ത്രി കെ.എം.മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് അടുത്ത മാസം 30 ലേക്ക് കോടതി മാറ്റി. മന്ത്രി ശിവൻകുട്ടി അടക്കമുള്ള പ്രതികൾ ഹൈകോടതിയിൽ അപ്പീൽ നൽകിയ സാഹചര്യത്തിലാണ് കേസ് നടപടികൾ മാറ്റിയത്....

Read more
Page 7444 of 7494 1 7,443 7,444 7,445 7,494

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.