ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ രോഗബാധിതരുടെ എണ്ണം 213 ആയി. മഹാരാഷ്ട്രയിൽ 11 പുതിയ ഒമിക്രോൺ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗബാധിതരുടെ എണ്ണം 54 ആയി. രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഒമിക്രോൺ കേസുകൾ 57 ആയി ഉയർന്നു. ഡൽഹിയിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും...
Read moreദോഹ: വിമാന നിര്‍മാണ കമ്പനിയായ എയര്‍ബസിനെതിരെ ലണ്ടന്‍ ഹൈക്കോടതിയില്‍ നിയമ നടപടിയുമായി ഖത്തര്‍ എയര്‍വേയ്‍സ്. എ-350 (A 350) വിമാനങ്ങളുടെ ഉപരിതലത്തിലെയും പെയിന്റിലെയും ഗുണനിലവാരത്തെച്ചൊല്ലി മാസങ്ങളായി ഇരു കമ്പനികള്‍ക്കുമിടയില്‍ തുടരുന്ന പരാതികളും തര്‍ക്കങ്ങളുമായി ഒടുവില്‍ നിയമ നടപടികളിലേക്ക് എത്തുന്നത്. എ-350 വിമാനങ്ങളെ...
Read moreബെംഗളൂരു : രാമനഗരയിലെ മഗാഡി ചിലുമെ മഠത്തിലെ സ്വാമി ബസവലിംഗയെ(62) മഠത്തിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മഠത്തിലെ ഒരു ജനാലയ്ക്ക് സമീപമാണ് മൃതദേഹം കണ്ടത്. പുലർച്ചെ അഞ്ചുമണിക്ക് സ്വാമി പൂജ നടത്തിയതായി ജീവനക്കാർ പറഞ്ഞു. സ്വാമിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ജീവനക്കാർ പോലീസിനോടു...
Read moreമണിമല : മണിമല സ്വദേശിനിയായ പെൺസുഹൃത്തിനെ കളിയാക്കിയവരോട് പകരം ചോദിക്കാൻ കത്തിയുമായെത്തി ഗുണ്ടാവിളയാട്ടം. സംഭവത്തിൽ അഞ്ചംഗസംഘത്തിലെ നാലുപേർ അറസ്റ്റിൽ. ഒളിവിൽപോയ ഒന്നാംപ്രതിക്കുവേണ്ടി അന്വേഷണം തുടരുന്നു. പെൺകുട്ടിയെയും അമ്മയെയും പോലീസ് വിളിച്ചുവരുത്തി. എന്നാൽ തന്നെ കളിയാക്കിയെന്ന് പറയാൻ പെൺകുട്ടി വിസമ്മതിച്ചു. തന്റെ സുഹൃത്തുക്കൾ...
Read moreദക്ഷിണാഫ്രിക്ക : കോവിഡിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതു മുതല്‍ എല്ലാവരും ഉറ്റുനോക്കുന്ന ഒരു രാജ്യമുണ്ട്. ഒമിക്രോണ്‍ ആദ്യം കണ്ടെത്തിയ ദക്ഷിണാഫ്രിക്ക. ഒമിക്രോണിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതു മുതല്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളും ദക്ഷിണാഫ്രിക്കയിലെ ശാസ്ത്രജ്ഞരുടെ വാക്കുകള്‍ക്കായി...
Read moreദില്ലി : തന്റെ മക്കളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ സർക്കാർ ഹാക്ക് ചെയ്തുവെന്ന പ്രിയങ്ക ഗാന്ധിയുടെ ആരോപണത്തിൽ വിവരസാങ്കേതിക മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. പ്രിയങ്ക ഗാന്ധിയുടെ ആരോപണം ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ബുധനാഴ്ച ശരിവച്ചിരുന്നു. ഇപ്പോൾ ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്....
Read moreകരുനാഗപ്പള്ളി : ക്ലാപ്പന കണ്ണങ്കര (ക്യുഎസ്എസ് മരിയൻ) സൂനാമി കോളനിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 390 ലീറ്റർ വൈൻ പിടികൂടി. കോളനിയിലെ ആൾപാർപ്പില്ലാത്ത ഒഴിഞ്ഞ സ്ഥലത്തെ ഷെഡിൽ ഒളിപ്പിച്ച നിലയിലായിരുന്നു വൈൻ. ക്രിസ്മസ്, പുതുവൽസരം പ്രമാണിച്ചു വിൽക്കാൻ സൂക്ഷിച്ചതാകാമെന്ന് കരുനാഗപ്പള്ളി എക്സൈസ്...
Read moreകോഴിക്കോട് : കോൺഗ്രസ് ആശയങ്ങൾ ആഴത്തിൽ മനസ്സിൽ സൂക്ഷിക്കുകയും അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്ത ആളായിരുന്നു പി.ടി.തോമസ് എംഎൽഎ എന്നു രാഹുൽ ഗാന്ധി എംപി. കോണ്‍ഗ്രസിന്റെ പ്രഗത്ഭനായ നേതാവിനെയാണ് നഷ്ടമായത്. വ്യക്തികളെയും സമൂഹങ്ങളെയും കൂട്ടിയിണക്കി മതേതരത്വം കാത്തുസൂക്ഷിച്ച വ്യക്തി ആയിരുന്നു അദ്ദേഹമെന്നും രാഹുൽ...
Read moreതിരുവനനന്തപുരം: ജനുവരി 5 ന് നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ചതായി പി എസ് സി അറിയിച്ചു. കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ 2022 ജനുവരി മാസം 5ാം തീയതി നടത്തുവാൻ നിശ്ചയിച്ചിരുന്ന സൈക്യാട്രിക് സോഷ്യൽ വർക്കർ (കാറ്റഗറി നമ്പർ 13/2019, 493/2019) തസ്തികകളുടെ...
Read moreതിരുവനന്തപുരം : കോൺഗ്രസ് പ്രസ്ഥാനത്തിന് തീരാനഷ്ടത്തിന്റെ ദിനമാണ് ഇന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുതിർന്ന കോൺഗ്രസ് നേതാവ് പി.ടി. തോമസ് എംഎൽഎയെ അനുസ്മരിച്ച് ഫെയ്സ്ബുക്കിലിട്ട കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജ്യേഷ്ഠ സഹോദരനെയാണ് നഷ്ടമായത്. നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാത്ത കോൺഗ്രസ്...
Read moreCopyright © 2021