ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പി.ടി തോമസിന്റെ നിലപാടായിരുന്നു ശരിയെന്ന് കാലം തെളിയിച്ചു : സതീശന്‍

ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പി.ടി തോമസിന്റെ നിലപാടായിരുന്നു ശരിയെന്ന് കാലം തെളിയിച്ചു :  സതീശന്‍

തിരുവനന്തപുരം : കോൺഗ്രസ് പ്രസ്ഥാനത്തിന് തീരാനഷ്ടത്തിന്റെ ദിനമാണ് ഇന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുതിർന്ന കോൺഗ്രസ് നേതാവ് പി.ടി. തോമസ് എംഎൽഎയെ അനുസ്മരിച്ച് ഫെയ്സ്ബുക്കിലിട്ട കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജ്യേഷ്ഠ സഹോദരനെയാണ് നഷ്ടമായത്. നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാത്ത കോൺഗ്രസ്...

Read more

ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കറ്റാനം: വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് ചില്ലറ വില്‍പന നടത്തിയ യുവാവിനെ കുറത്തികാട് പോലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങാല വിജി ഭവനിൽ വിജയ് കാര്‍ത്തികേയനാണ് (26) പിടിയിലായത്. ഒന്നര കിലോ കഞ്ചാവും 5600 രൂപയും പിടിച്ചെടുത്തു. കൊപ്രപ്പുര ഭാഗെത്ത വാടകവീട് കേന്ദ്രീകരിച്ച് ഇയാള്‍...

Read more

ഓണ്‍ലൈനായി തേങ്ങ വാങ്ങാന്‍ ശ്രമിച്ച് സ്ത്രീക്ക് 45,000 രൂപ നഷ്ടമായി

ഓണ്‍ലൈനായി തേങ്ങ വാങ്ങാന്‍ ശ്രമിച്ച് സ്ത്രീക്ക് 45,000 രൂപ നഷ്ടമായി

ബംഗളൂരു: ഓണ്‍ലൈനായി തേങ്ങകള്‍ വാങ്ങാന്‍ ശ്രമിച്ച് സ്ത്രീക്ക് നഷ്ടമായത് 45,000 രൂപ. ഇതുസംബന്ധിച്ച് വിമാനപുരയിൽ കച്ചവടം നടത്തുന്ന സ്ത്രീ ബംഗളൂരു സൈബര്‍ ക്രൈം പോലീസില്‍ പരാതി നൽകി. കച്ചവടം ചെയ്യുന്നതിനായി കുറെ തേങ്ങകള്‍ ഒന്നിച്ച് ലഭിക്കാനുള്ള വഴി തേടി ഗൂഗിളില്‍ അന്വേഷിച്ചപ്പോഴാണ്...

Read more

മതസ്പർദ്ധ വളർത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കേരള പൊലീസ്

മതസ്പർദ്ധ വളർത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കേരള പൊലീസ്

തിരുവനന്തപുരം: മതസ്പർദ്ധ വളർത്തുന്ന സന്ദേശങ്ങൾ സൃഷ്ടിക്കുന്നവർക്കും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്കുമെതിരെ കർശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകി കേരള പോലീസ്. പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മതസ്പർദ്ധ വളർത്തുന്നതും സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കുന്നതുമായ തരത്തിലുള്ള സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പോസ്റ്റിൽ പറയുന്നു....

Read more

രാഷ്ട്രപതി നാവിക ആസ്ഥാനത്ത് ; വിവിധ സേനാ വിഭാഗങ്ങളുടെ അഭ്യാസ പ്രകടനങ്ങൾ നടന്നു

രാഷ്ട്രപതി നാവിക ആസ്ഥാനത്ത് ; വിവിധ സേനാ വിഭാഗങ്ങളുടെ അഭ്യാസ പ്രകടനങ്ങൾ നടന്നു

കൊച്ചി : രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദക്ഷിണ നാവികസേന ആസ്ഥാനത്ത് സന്ദർശനം തുടരുന്നു. രാവിലെ രാഷ്ട്രപതി ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികള്‍ക്ക് മുമ്പാകെ വിവിധ സേനാ വിഭാഗങ്ങളുടെ അഭ്യാസ പ്രകടനങ്ങൾ നടന്നു. യുദ്ധക്കപ്പലുകൾ, ഹെലികോപ്ടറുകള്‍, പായ്കപ്പലുകൾ, യുദ്ധവിമാനങ്ങൾ, സ്പീഡ് ബോട്ടുകൾ എന്നിവ അഭ്യാസ പ്രകടനങ്ങളിൽ...

Read more

കൊച്ചിയിൽ യുവാവ് മുങ്ങി മരിച്ച നിലയിൽ ; മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കം

കൊച്ചിയിൽ യുവാവ് മുങ്ങി മരിച്ച നിലയിൽ ;  മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കം

കൊച്ചി : വരാപ്പുഴയിൽ എടമ്പാടം സെന്റ് ജോസഫ് മൗണ്ട് കാർമൽ പള്ളിക്കു മുൻവശത്തുള്ള പുഴയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ അവുലൂക്കുന്നു സ്വദേശി കോളരിക്കൽ റോമി മാത്യുവിനെ (28) ആണ് മുങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ്...

Read more

ആലപ്പുഴ കൊലപാതകങ്ങളില്‍ തെരച്ചില്‍ ഊര്‍ജിതം ; അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ആലപ്പുഴ കൊലപാതകങ്ങളില്‍ തെരച്ചില്‍ ഊര്‍ജിതം ;  അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ആലപ്പുഴ : ആലപ്പുഴ ഇരട്ട കൊലപാതകങ്ങളില്‍ തെരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്. സംശയമുള്ള കേന്ദ്രങ്ങളില്‍ അര്‍ധരാത്രിയിലും പോലീസ് പരിശോധന നടത്തി. കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും. അതേസമയം ബിജെപി നേതാവ് രണ്‍ജീത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എസ്ഡിപിഐ...

Read more

നഷ്ടമായത് മികച്ച പാര്‍ലമെന്‍റേറിയനെ ; പി ടി തോമസിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രിയും കോടിയേരിയും

നഷ്ടമായത് മികച്ച പാര്‍ലമെന്‍റേറിയനെ ; പി ടി തോമസിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രിയും കോടിയേരിയും

തിരുവനന്തപുരം : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസിന്‍റെ  നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. തന്‍റെ രാഷ്ട്രീയ നിലപാടുകള്‍ മുന്‍ നിര്‍ത്തി നിയമസഭക്കകത്തും പുറത്തും വിഷയങ്ങള്‍ അവതരിപ്പിച്ച വ്യക്തിയായിരുന്നു പിടി തോമസെന്ന് മുഖ്യമന്ത്രി ഓര്‍മ്മിച്ചു. മികച്ച...

Read more

പെരിയ ഇരട്ടക്കൊല ; പ്രതികളുടെ ആസൂത്രണം പാളിപ്പോകാൻ സാധ്യതയുണ്ടായിരുന്നെന്ന് കുറ്റപത്രം

പെരിയ ഇരട്ടക്കൊല ;  പ്രതികളുടെ ആസൂത്രണം പാളിപ്പോകാൻ സാധ്യതയുണ്ടായിരുന്നെന്ന് കുറ്റപത്രം

കൊച്ചി : പെരിയ ഇരട്ടക്കൊല നടക്കുന്നതിനു 15 മിനിറ്റ് മുൻപു പോലും പ്രതികളുടെ ആസൂത്രണം പൊളിക്കുന്ന സംഭവമുണ്ടായതായി സിബിഐയുടെ കുറ്റപത്രം. കല്ല്യോട്ട് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ കഴകച്ചുമതലക്കാരനും പെരുങ്കളിയാട്ടത്തിന്റെ സംഘാടകസമിതി കൺവീനറുമായിരുന്ന ശരത്‌ലാൽ സ്വാഗതസംഘം മീറ്റിങ്ങിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കി നിൽക്കുമ്പോൾ അടുത്ത...

Read more

കാട്ടുപന്നിയുടെ ആക്രമണം ; കാസര്‍കോട് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

കാട്ടുപന്നിയുടെ ആക്രമണം ;  കാസര്‍കോട് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

കാസര്‍കോട് : കാട്ടുപന്നിയുട ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഗൃഹനാഥൻ മരിച്ചു. കാസർകോട്  വെള്ളരിക്കുണ്ട് പാത്തിക്കരയിലെ കൊച്ചുമറ്റം ജോയ് എന്ന കെ യു ജോൺ (60) ആണ് മരിച്ചത്. ബളാൽ അത്തിക്കടവിലെ പൈങ്ങോട്ട് ഷിജുവിന്റെ വീട്ടുപറമ്പിൽ വെച്ച് നവംബർ ഒന്നിനാണ്...

Read more
Page 7446 of 7494 1 7,445 7,446 7,447 7,494

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.