സി.എം.പി ഓഫിസ് തിരിച്ചുപിടിക്കും : കെ. സുധാകരന്‍

സി.എം.പി ഓഫിസ് തിരിച്ചുപിടിക്കും : കെ. സുധാകരന്‍

ക​ണ്ണൂ​ര്‍: അ​ന​ധി​കൃ​ത മാ​ര്‍ഗ​ത്തി​ലൂ​ടെ ഐ.​ആ​ര്‍.​പി.​സി കൈ​യ​ട​ക്കി​യ സി.​എം.​പി ജി​ല്ല കൗ​ണ്‍സി​ല്‍ ഓ​ഫി​സ് കെ​ട്ടി​ടം തി​രി​ച്ചു​പി​ടി​ക്കാ​ന്‍ സിഎംപി പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് ഐ​ക്യ​മു​ന്ന​ണി എ​ല്ലാ സ​ഹാ​യ​വും ന​ല്‍കു​മെ​ന്ന് കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​​ കെ. ​സു​ധാ​ക​ര​ന്‍. സിഎംപി ജി​ല്ല കൗ​ണ്‍സി​ല്‍ ഓ​ഫി​സ് കെ​ട്ടി​ടം കൈ​യേ​റി​യ ഐ.​ആ​ര്‍.​പി.​സി​യെ ഉ​ട​ന്‍ ഒ​ഴി​പ്പി​ക്കു​ക,...

Read more

കൊല്‍ക്കത്ത കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ തൂത്തുവാരി തൃണമൂല്‍ ; ഇടതിന് ബിജെപിയേക്കാള്‍ വോട്ട് വിഹിതം

കൊല്‍ക്കത്ത കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ തൂത്തുവാരി തൃണമൂല്‍ ;  ഇടതിന് ബിജെപിയേക്കാള്‍ വോട്ട് വിഹിതം

കൊല്‍ക്കത്ത : കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തരംഗം. ആകെയുള്ള 144 വാര്‍ഡുകളില്‍ 134 എണ്ണവും തൃണമൂല്‍ കോണ്‍ഗ്രസ് പിടിച്ചടക്കി. ബിജെപി മൂന്ന് സീറ്റും കോണ്‍ഗ്രസും ഇടത് സഖ്യവും രണ്ട് സീറ്റ് വീതവും നേടി. അതേ സമയം വോട്ട്...

Read more

അവശ്യമരുന്നുകളിലെ 58 ഘടകങ്ങള്‍ക്ക് ചൈനയെ ആശ്രയിക്കുന്നതായി കേന്ദ്രം

അവശ്യമരുന്നുകളിലെ 58 ഘടകങ്ങള്‍ക്ക് ചൈനയെ ആശ്രയിക്കുന്നതായി കേന്ദ്രം

ന്യൂഡൽഹി : അവശ്യമരുന്നുകളിലെ 58 ഘടകങ്ങൾക്ക് രാജ്യം ചൈനയെ വൻതോതിൽ ആശ്രയിക്കുന്നതായി കേന്ദ്രം. ഈ ഘടകങ്ങളുടെ 50 മുതൽ 100 ശതമാനംവരെ ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നതെന്ന് രാസവളം മന്ത്രി മൻസുഖ് മാണ്ഡവ്യ രാജ്യസഭയിൽ അറിയിച്ചു. കഴിഞ്ഞ സാമ്പത്തികവർഷം 28,529 കോടിയുടെ...

Read more

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ ; വയനാട്ടിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ ;  വയനാട്ടിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും

വയനാട് : വയനാട് കോൺഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുൽ ഗാന്ധി കേരളത്തിലെത്തി. രണ്ട് ദിവസം സ്വന്തം ലോകസഭാ മണ്ഡലമായ വയനാട്ടിലെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. തുടർന്ന് അന്തരിച്ച മുൻ എംഎൽഎ സി.മോയിൻകുട്ടി അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കും. ഉച്ചയ്‌ക്ക്...

Read more

തൃക്കാക്കര എംഎൽഎ പി.ടി. തോമസ് ‌അന്തരിച്ചു

തൃക്കാക്കര എംഎൽഎ പി.ടി. തോമസ്  ‌അന്തരിച്ചു

കൊച്ചി :  തൃക്കാക്കര എംഎൽഎ പി.ടി. തോമസ് (71) ‌അന്തരിച്ചു. രോഗബാധിതനായി ചികിൽ‌സയിലായിരുന്നു. നാലു തവണ എംഎൽഎയും ഒരു തവണ എംപിയുമായിരുന്നു. കെപിസിസി വർക്കിങ് പ്രസിഡന്റായിരുന്നു. ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പുതിയപറമ്പിൽ തോമസിന്റെയും അന്നമ്മയുടെയും മകനായി 1950 ഡിസംബർ 12...

Read more

തൃശ്ശൂരിൽ നവജാത ശിശുവിനെ ബക്കറ്റിൽ മുക്കിക്കൊന്ന സംഭവം ; മൂന്ന് പേര്‍ കസ്റ്റഡിയില്‍

തൃശ്ശൂരിൽ നവജാത ശിശുവിന്റെ മൃതദേഹം കനാലിൽ

തൃശ്ശൂർ : നവജാത ശിശുവിനെ ബക്കറ്റിൽ മുക്കിക്കൊന്ന സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തൃശ്ശൂർ പുഴയ്ക്കലിൽ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയ കേസിലാണ് യുവതിയും കാമുകനും സുഹൃത്തും കസ്റ്റഡിയിലായത്. തൃശ്ശൂർ വരിയം സ്വദേശികളായ മേഘ (22), ഇമ്മാനുവേൽ (25) എന്നിവരാണ്...

Read more

യൂട്യൂബറെ ആക്രമിച്ച കേസ് ; ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരായേക്കും

യൂട്യൂബറെ ആക്രമിച്ച കേസ് ;  ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരായേക്കും

തിരുവനന്തപുരം: വീഡിയോയിലൂടെ സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് യൂട്യൂബർ  വിജയ് പി നായരെ ആക്രമിച്ച കേസിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും മറ്റ് രണ്ട് പ്രതികളും ഇന്ന് കോടതിയില്‍ ഹാജരായേക്കും. കേസില്‍ പ്രതികള്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു....

Read more

വയനാട് കുറുക്കൻ മൂലയിലിറങ്ങിയ കടുവെയ്ക്കായി ഇന്നും തെരച്ചിൽ

വയനാട് കുറുക്കൻ മൂലയിലിറങ്ങിയ കടുവെയ്ക്കായി ഇന്നും തെരച്ചിൽ

വയനാട് : വയനാട് കുറുക്കൻ മൂലയിൽ നാട്ടിലിറങ്ങിയ കടുവെയ്ക്കായി വനം വകുപ്പ് ഇന്നും തെരച്ചിൽ നടത്തും. ഇന്നലെ ജനവാസ മേഖലയിൽ വീണ്ടും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. കുറുക്കൻമൂലയോട് ചേർന്നുള്ള മുട്ടൻകരയിലാണ് കടുവയുടെ കാൽപാടുകൾ കണ്ടെത്തിയത്. ഇന്നലെ മുഴുവൻ ഈ മേഖലയിൽ തെരച്ചിൽ...

Read more

നിർബന്ധിത മതപരിവർത്തനം നിരോധിയ്ക്കുന്ന ബിൽ ഇന്ന് കർണാടക നിയമസഭയിൽ ചർച്ചയ്ക്കെത്തും

നിർബന്ധിത മതപരിവർത്തനം നിരോധിയ്ക്കുന്ന ബിൽ ഇന്ന് കർണാടക നിയമസഭയിൽ ചർച്ചയ്ക്കെത്തും

കർണാടക : നിർബന്ധിത മതപരിവർത്തനം നിരോധിയ്ക്കുന്ന കർണാടക മതവിശ്വാസ സ്വാതന്ത്ര്യ സംരക്ഷണാവകാശ ബിൽ ഇന്ന് നിയമസഭയിൽ ചർച്ചയ്ക്കെത്തും. പ്രതിപക്ഷ എതിർപ്പിനെയും പ്രതിഷേധത്തെയും തുടർന്നാണ് ഇന്ന് ബില്ല് ചർച്ചയ്ക്കെടുക്കാൻ സ്പീക്കർ വിശ്വേശര കെഗേരി നിർദ്ദേശം നൽകിയത്. ബില്ല് കീറിയെറിയുമെന്നാണ് കർണാടക പിസിസി അധ്യക്ഷൻ...

Read more

രാജ്യത്ത് ഒമിക്രോൺ കേസുകൾ ഉയരുന്നു

രാജ്യത്ത് ഒമിക്രോൺ കേസുകൾ ഉയരുന്നു

മുംബൈ : രാജ്യത്ത് ഒമിക്രോൺ കേസുകൾ ഉയരുന്നു. 11 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിൽ ആകെ കേസുകൾ 65 ആയി. നവി മുംബൈ, പിംപ്രി ചിഞ്ച് വാട് മേഖലകളിലാണ് ഒമിക്രോൺ റിപ്പോർട്ട് ചെയ്തത്. ജമ്മുവിലും മൂന്ന് പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു....

Read more
Page 7447 of 7494 1 7,446 7,447 7,448 7,494

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.