ന്യൂഡൽഹി : മുസ്ലീം സ്ത്രീകളെ ലേലത്തിനുവെച്ച് വിവാദത്തിലായ സുള്ളി ഡീൽസ് ആപ്ലിക്കേഷൻ നിർമിച്ചയാൾ അറസ്റ്റിൽ. മധ്യപ്രദേശിലെ ഇന്ദോർ സ്വദേശിയായ ഓംകരേശ്വർ ഠാക്കൂറിനെയാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. സുള്ളി ഡീൽസ് ആപ്പ് കേസുമായി ബന്ധപ്പെട്ട ആദ്യത്തെ അറസ്റ്റാണിത്. കഴിഞ്ഞവർഷമാണ് ഗിറ്റ്ഹബ്ബ് പ്ലാറ്റ്ഫോമിൽ...
Read moreകൊച്ചി : ട്രാൻസ്‌ജന്റേഴ്‌സിനെ പോലീസ് സേനയുടെ ഭാഗമാക്കാനുള്ള ശുപാർശയെ പിന്തുണച്ച് പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ. സർക്കാർ ശുപാർശ വലിയ മാറ്റത്തിലേക്കുള്ള ചുവടുവയ്‌പ്പെന്ന് പോലീസ് സംഘടന അഭിപ്രായപ്പെട്ടു . ലിംഗ വ്യത്യാസമില്ലാതെയുള്ള നിയമനമാണ് കാലഘട്ടത്തിന്റെ ആവശ്യം. ജെന്ററുകൾക്ക് ഇത്ര ശതമാനം എന്ന നിലയിലുള്ള...
Read moreകൊച്ചി : സില്‍വര്‍ ലൈൻ പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പുനരാലോചിക്കണമെന്ന് പരിസ്ഥിതി പ്രവർത്തക മേധാ പട്കര്‍. പദ്ധതി പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രിയോട് കൈകൂപ്പി അപേക്ഷിക്കുന്നു. പദ്ധതി പ്രകൃതിയെ എങ്ങനെ ബാധിക്കുമെന്ന് ഒരു പഠനം പോലും ഉണ്ടായിട്ടില്ലെന്നും അവർ ആരോപിച്ചു. കൊച്ചിയിൽ ഒരു...
Read moreന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡ് നിരക്ക് ക്രമാതീതമായി ഉയരുന്നതിനിടെ, ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് (ഞായര്‍) വൈകിട്ട് 4.30നാണ് യോഗം വിളിച്ചു ചേര്‍ത്തത്. 24 മണിക്കൂറിനിടെ രാജ്യത്ത് 1.6 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ...
Read moreആരോഗ്യമുള്ള തലമുടി സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ തലമുടി കൊഴിച്ചിലും താരനും ആണ് പലരുടെയും പ്രധാന പ്രശ്‌നങ്ങള്‍. താരനും തലമുടി കൊഴിച്ചിലും തടയാനും മുടി തഴച്ചു വളരാനും സഹായിക്കുന്ന ഒന്നാണ് ചെമ്പരത്തി. ചെമ്പരത്തി കൊണ്ട് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകള്‍...
Read moreമുംബൈ : 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖറിനൊപ്പമുള്ള സ്വകാര്യ ചിത്രങ്ങൾ പ്രചരിച്ച സംഭവത്തിൽ പ്രതികരണവുമായി നടി ജാക്വിലിൻ ഫെർണാണ്ടസ്. കേസുമായി ബന്ധപ്പെട്ട് ജാക്വിലിനെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. നടിയുമായി താൻ പ്രണയത്തിലായിരുന്നുവെന്നാണ് സുകേഷിന്റെ...
Read moreപിണറായി : ഭർത്താവിനെ അന്വേഷിച്ച് കൈക്കുഞ്ഞുമായി യുവതി പിണറായി പോലീസ് സ്റ്റേഷനിലെത്തി. മഹാരാഷ്ട്ര സ്വദേശിയായ സൈറാഫാത്തിമ(ജിയാറാം ജി ലോട്ട)യാണ് മമ്പറം കുഴിയിൽപീടികയിലെ ഭർത്താവിനെ തിരഞ്ഞ് കുഞ്ഞുമായി സ്റ്റേഷനിലെത്തിയത്. ഒരുവർഷം മുമ്പ് രണ്ട് പെൺമക്കളെയും തന്നെയും ഉപേക്ഷിച്ച് ഭർത്താവ് കടന്നുകളയുകയായിരുന്നുവെന്ന് യുവതി പോലീസിനോട്...
Read moreകോഴിക്കോട് : കേരളത്തിലെ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസിന് പാക് -ചൈനീസ് ബന്ധമെന്ന് കണ്ടെത്തൽ. കേസിലെ പ്രതിയായ മലയാളി പാകിസ്ഥാൻ, ബംഗ്ലാദേശി, രണ്ട് ചൈനീസ് പൗരന്മാർ എന്നിവർക്ക് കോൾ റൂട്ടുകൾ വിറ്റുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിലെ പ്രതിയായ കാടമ്പുഴ സ്വദേശി...
Read moreദില്ലി : ദക്ഷിണ ദില്ലിയിലെ ഖാന്‍പുരിയില്‍ അഞ്ചുവയസുകാരന്‍ അച്ഛന്‍റെ ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടു. പിതാവ് 27 കാരന്‍ ആദിത്യ പാണ്ഡെയെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് വയസുകാരന്‍ ഗ്യാന്‍ പാണ്ഡെ മരണപ്പെട്ടത്. ഖാന്‍പുരിയില്‍ നേബ് സരെയിലാണ് പാല്‍കച്ചവടക്കരനായ ആദിത്യ പാണ്ഡെ...
Read moreകൊച്ചി : കോൺഗ്രസ് യോഗത്തിനിടെ ഉറങ്ങി ചില നേതാക്കൾക്ക് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ ശാസന. ഉറങ്ങിയ നേതാക്കളിൽ ഒരാളെ എഴുന്നേല്പിച്ചുനിർത്തുകയും മുഖംകഴുകി വന്നിരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. കെ.പി.സി.സി.യുടെ നേതൃത്വത്തിൽ എറണാകുളത്തു നടന്ന പൊളിറ്റിക്കൽ കൺവെൻഷനിലായിരുന്നു സംഭവം. കെ-റെയിൽ സമരം ദേശിയ ശ്രദ്ധയിലേക്ക്...
Read more