ഗ്രനാഡ : ലാലിഗയിൽ ബാഴ്സലോണയ്ക്ക് വീണ്ടും തിരിച്ചടി. ബാഴ്‌സയെ ഗ്രനാഡ സമനിലയിൽ തളച്ചു. ഇരു ടീമുകളും ഓരോ ഗോൾ നേടി. അമ്പത്തിയേഴാം മിനുറ്റിൽ ലൂക്ക് ഡിയോങ് ബാഴ്‌സയെ മുന്നിലെത്തിച്ചു. എൺപത്തിയൊൻപതാം മിനുറ്റില്‍ അന്‍റോണിയോ പുയേർട്ടാസ് ഗ്രനാഡയുടെ സമനില ഗോൾ നേടി. 79-ാം...
Read moreകണ്ണൂർ : കിളിയന്തറയിൽ വാഹനാപകടത്തിൽ യുവാക്കൾക്ക് ദാരുണാന്ത്യം. കിളിയന്തറ ചെക്ക്പോസ്റ്റിന് സമീപം ബൈക്കിൽ നിന്ന് വീണ അനീഷ് (28), അസീസ് (40) എന്നിവരെ അമിതവേഗതയിൽ എത്തിയ കാർ ഇടിച്ചു തെറിപ്പിച്ചു. തൊട്ടു പിന്നാലെ എത്തിയ മറ്റൊരു കാർ യുവാക്കളുടെ ദേഹത്ത് കയറി...
Read moreകൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതികളായ ദിലീപിനെയും, പള്‍സര്‍ സുനിയെയും, വിജീഷിനെയും വീണ്ടും ചോദ്യം ചെയ്യും. ജയിലിലുള്ള പ്രതികളെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ഉടന്‍ കോടതിയില്‍ അപേക്ഷ നല്‍കും. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്ന ആരോപണത്തില്‍...
Read moreപാലക്കാട് : ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് വാരാന്ത്യ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ വാളയാര്‍ അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി. അടിയന്തര ആവശ്യങ്ങള്‍ക്ക് പോകുന്ന വാഹനങ്ങള്‍ മാത്രമാണ് കടത്തി വിടുക. അല്ലാത്ത വാഹനങ്ങള്‍ തിരച്ചയക്കുമെന്നും കോയമ്പത്തൂര്‍ ജില്ലാ ഭരണകൂടം വ്യക്തമാക്കി. പാലക്കാട് നിന്നും തമിഴ്‌നാട്ടിലേക്ക്...
Read moreഅല്‍മാട്ടി : കസഖ്സ്ഥാനില്‍ ഇന്ധനവില വര്‍ധനയെച്ചൊല്ലി ആരംഭിച്ച അക്രമാസക്ത പ്രക്ഷോഭത്തെ തുണച്ചതിന് മുന്‍ പ്രധാനമന്ത്രിയും ദേശീയ സുരക്ഷാ സമിതി മുന്‍ അധ്യക്ഷനുമായ കരിം മാസിമോവിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ചയാണ് മാസിമോവിനെ സമിതി അധ്യക്ഷസ്ഥാനത്തു നിന്ന് പ്രസിഡന്റ് കാസിം ജോമര്‍ട്...
Read moreപാലക്കാട് : പെരുവെമ്പില്‍ കൊല്ലപ്പെട്ട ജാന്‍ബീവിയുടെ പങ്കാളിക്കായി പൊലീസ് അന്വേഷണം തുടരുന്നു. പല്ലശ്ശനയില്‍ താമസിച്ചിരുന്ന അയ്യപ്പനെന്ന ബഷീറിനു വേണ്ടിയാണ് അന്വേഷണം. ഇയാളാണ് കൊല നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. ഇന്നലെ രാവിലെയാണ് പെരുവമ്പ് കുഴല്‍മന്ദം റോഡരികില്‍ നാല്‍പതുകാരിയായ ജാന്‍ബീവിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴുത്ത്...
Read moreന്യൂഡല്‍ഹി : അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ സജീവമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍. അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അംഗീകാരം നല്‍കാന്‍ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഈയാഴ്ച ചേരും. വിധി അനിവാര്യമായതു കൊണ്ടുതന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയം കൂടുതല്‍...
Read moreഇസ്ലാമാബാദ് : പാകിസ്താനിലെ പര്‍വതനഗരമായ മുറേയില്‍ വാഹനങ്ങള്‍ക്കുമുകളില്‍ ശക്തമായി മഞ്ഞുപതിച്ചുണ്ടായ അപകടത്തില്‍ 21 പേര്‍ മരിച്ചു. അഞ്ചുപേര്‍ കാറിനുള്ളില്‍ തണുത്തുറഞ്ഞാണ് മരിച്ചത്. ആയിരക്കണക്കിന് വാഹനങ്ങളും ആളുകളും മഞ്ഞുകൂമ്പാരത്തില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒട്ടേറെ റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്ന വിനോദസഞ്ചാരകേന്ദ്രമാണ് മുറേ. അസാധാരണമായ മഞ്ഞുവീഴ്ചയാണ് സഞ്ചാരികളെ...
Read moreപത്തനംതിട്ട : ശബരിമല തീര്‍ത്ഥാടനത്തിന് എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തിലെ നിയന്ത്രണം മാറ്റി. മകരവിളക്ക് ദര്‍ശനത്തിന് എത്ര തീര്‍ത്ഥാടകരെത്തിയാലും കയറ്റിവിടാനാണ് തീരുമാനം. പുല്ലുമേട് കാനനപാത വഴിയുള്ള തീര്‍ത്ഥാടനം ഇത്തവണ വേണ്ടെന്ന് വച്ചു. സന്നിധാനത്ത് വെര്‍ച്ചല്‍ ക്യൂവഴി 60000, സ്‌പോട് ബുക്കിംഗ് വഴി 10000...
Read moreആലപ്പുഴ : സഹകരണമേഖലയിലെ നിക്ഷേപകരുടെ സുരക്ഷാഗാരന്റി അഞ്ചുലക്ഷം രൂപയായി ഉയര്‍ത്തുമെന്നു സഹകരണ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ എന്നീ സംഘടനകളുടെ ലയനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു...
Read more