തിരുവനന്തപുരം : കെ-റെയിലിൻ്റെ കല്ലിളക്കിയാല്‍ പല്ലു പോകുമെന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന ഗൗനിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇതുപോലുള്ള കടലാസ് പുലികള്‍ ബഹളമുണ്ടാക്കിയാല്‍ അതിന് മുന്നില്‍ യു.ഡി.എഫ് തോറ്റുകൊടുക്കില്ല. ആളുകളുടെ പല്ലുകൊഴിക്കലും കൈ വെട്ടലും കാലും തലയും...
Read moreചെന്നൈ: ലോക്കൽ ട്രെയിനുകളിൽ രണ്ടുവാക്സിനെടുത്തവർക്ക് മാത്രമേ ഇനി മുതൽ ടിക്കറ്റ് ലഭിക്കൂവെന്ന് ദക്ഷിണ റെയിൽവെയുടെ അറിയിപ്പ്. ജനുവരി 10 മുതൽ 31 വരെയാണ് ഈ നിയമം പ്രാബല്യത്തിൽ വരിക. ഒമിക്രോൺ തരംഗത്തിനിടെ കോവിഡ് കേസുകൾ കൂടുന്നതിനിടയിലാണ് റെയിൽവെയുടെ തീരുമാനം. സീസൺ ടിക്കറ്റെടുത്ത്...
Read moreതൃശൂർ: ധിക്കാരം കൊണ്ട് ജനങ്ങളെ തോൽപ്പിക്കാനാവില്ലെന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ. കെ റെയിലിനെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുമെന്നും സുധാകരൻ പറഞ്ഞു. തൃശൂരിൽ കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു സുധാകരൻ. കെ റെയിൽ...
Read moreപത്തനംതിട്ട: ശബരിമല ഭണ്ഡാരത്തിൽ നിന്നും പണം കവർന്ന സംഭവത്തിൽ ദേവസ്വം ജീവനക്കാരൻ പിടിയിലായി. ശബരിമലയിലെ കാണിയ്ക്കപ്പണം എണ്ണിത്തിട്ടപ്പെടുത്തുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന ചങ്ങനാശേരി സബ് ഗ്രൂപ്പിലെ കഴകം ജീവനക്കാരനായ ഉണ്ണിയാണ് ഇന്നുച്ചയോടെ ദേവസ്വം വിജിലൻസിന്റെ പിടിയിലായത്. കാണിയ്ക്ക എണ്ണിയ ശേഷം പുറത്തിറങ്ങുന്നതിനിടെ നടത്തിയ...
Read moreമംഗലംഡാം: ഒരു രാത്രി മുഴുവൻ പോലീസിനെ വട്ടം കറക്കിയ കുട്ടിസംഘം രക്ഷിതാക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങി. കിഴക്കഞ്ചേരി പഞ്ചായത്തിലെ കവളുപാറ പട്ടികവർഗ കോളനിയിലെ 10, 12, 12, 13 വയസ്സുകാരായ നാല് ആൺകുട്ടികളാണ് കഴിഞ്ഞ രാത്രി ഒരു നാടിന്‍റെ ഉറക്കം കെടുത്തിയത്. രാത്രിയായിട്ടും...
Read moreകൊല്ലങ്കോട്: തുടർഭരണമല്ല എൽ.ഡി.എഫ് നേതൃത്വത്തിൽ തുടർച്ചയായ ഭരണമാണ് കേരളത്തിൽ ഇനിയുണ്ടാവുകയെന്ന് എ.എൻ ഷംസീർ എംഎൽഎ. കെ.എസ്.ടി.എ ജില്ല സമ്മേളനത്തിന്‍റെ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫിന് തുടർഭരണം ലഭിച്ചതിൽ പൊതുവിദ്യാഭ്യാസ മേഖലയുടെ പങ്ക് നിർണായകമായിരുന്നു. കെ-റെയിൽ വായ്പ തിരിച്ചടക്കാൻ കഴിയില്ലെന്നാണ്...
Read moreപാലക്കാട്: ഒറ്റപ്പാലം വരോടിൽ ഒൻപത് വയസ്സുള്ള പെൺകുട്ടിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഷാൾ കഴുത്തിൽ കെട്ടിയ നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. അമ്മ പുറത്തു പോയി തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സമീപത്തുള്ള ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും പെൺകുട്ടിയുടെ ജീവൻ...
Read moreതിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ സേനയുടെ ഭാഗമാക്കാനുള്ള ശിപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് കൈമാറി. ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു നടപടി. എല്ലാവര്‍ക്കും സമൂഹത്തില്‍ തുല്യ പ്രാധാന്യം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. സര്‍ക്കാരിന്‍റെ നീക്കത്തെ സ്വാഗതം ചെയ്ത് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് കൂട്ടായ്മയും രംഗത്തെത്തി. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ സേനയില്‍...
Read moreതിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിലെ കുതിപ്പ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും ഗുരുതര രോഗികളുടെ എണ്ണത്തിലും പ്രതിഫലിച്ചു തുടങ്ങി. പ്രതിദിന കേസുകളിലെ വർധനവ് 45 ശതമാനമായാണ് കുത്തനെ ഉയർന്നത്. കഴിഞ്ഞ ആഴ്ച്ചയെ അപേക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം 5 ശതമാനം കൂടി....
Read moreവാഷിങ്ടന്‍ : ഒമിക്രോണ്‍ ആശങ്ക വര്‍ധിക്കുന്നതിനിടെ യുഎസില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിക്കുന്നു. വെള്ളിയാഴ്ച മാത്രം ഒരു ലക്ഷത്തിലധികം കോവിഡ് രോഗികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ജനുവരിക്കുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഡിസംബര്‍ മുതല്‍ തന്നെ യുഎസില്‍ കോവിഡ് ബാധിച്ച്...
Read more