പാലോട് : പെരിങ്ങമ്മല അഗ്രിഫാം ഒരുപറകരിക്കകത്തെ 16-കാരിയുടെ മരണത്തിൽ സുഹൃത്തായിരുന്ന 19-കാരൻ അറസ്റ്റിലായി. പെരിങ്ങമ്മല ഒരുപറക്കരിക്കകം ആദിവാസി സെറ്റിൽമെന്റിലെ വിദ്യാർഥിനിയുടെ മരണത്തിലാണ് ഇടിഞ്ഞാർ വിട്ടികാവ് ആദിവാസി കോളനി കിഴക്കുംകര കുന്നുംപുറത്ത് വീട്ടിൽ ശ്യാം എന്നു വിളിക്കുന്ന വിപിൻ കുമാർ (19) അറസ്റ്റിലായത്....
Read moreഒറ്റപ്പാലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അകലൂർ പള്ളത്തൊടിയിൽ രതീഷ് (33) എന്ന പ്രഭുവിനെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. മൊബൈൽഫോൺ വഴിയാണ് രതീഷ് ചിത്രങ്ങൾ പ്രചരിപ്പിച്ചത്. പെൺകുട്ടിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തെത്തുടർന്നാണ് രതീഷിനെ പോക്സോ...
Read moreതിരുവനന്തപുരം : ബുദ്ധിമാന്ദ്യമുള്ളവര്‍ മാത്രമേ സില്‍വര്‍ ലൈനിനെ എതിര്‍ക്കൂ എന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജന്‍. സില്‍വര്‍ ലൈന്‍ കേരളത്തെ വിഭജിക്കും എന്ന വാദം വിഡ്ഢിത്തമാണ്. സര്‍വേക്കല്ല് പിഴുതാല്‍ പദ്ധതി വരില്ല എന്നാണ് ചിലരുടെ വാദം. വിവരദോഷികളും വകതിരിവില്ലാത്തവരും രാഷ്ട്രീയ നേതൃത്വത്തില്‍ വന്നാല്‍...
Read moreകല്‍പറ്റ : സ്വകാര്യ എസ്റ്റേറ്റില്‍ കാപ്പി പറിക്കാനെത്തിയ യുവതിയെ ഭര്‍ത്താവ് കോടാലി കൊണ്ടു തലയ്ക്കടിച്ചു കൊന്നു. മേപ്പാടി കുന്നമ്പറ്റയിലെ എസ്റ്റേറ്റ് തൊഴിലാളിയായ നേപ്പാള്‍ സ്വദേശിനി ബിമല (28) ആണു കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെയാണ് താമസസ്ഥലത്തെ ഷെഡില്‍ ഇവരുടെ മൃതദേഹം കണ്ടെത്തിയത്. നേപ്പാൾ...
Read moreദില്ലി : ഒമിക്രോൺ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് കൂടുതൽ സംസ്ഥാനങ്ങൾ. ഗുജറാത്തിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തി. രാത്രി 10 മുതൽ രാവിലെ 6 വരെയാണ് നിയന്ത്രണം. ഒഡീഷയിൽ കോളജുകളും സർവ്വകലാശാലകളും അടച്ചിടുമെന്ന് സർക്കാർ അറിയിച്ചു. രാജ്യത്ത് കൊവിഡ് കേസുകൾ ക്രമാതീതമായി വർദ്ധിക്കുന്ന...
Read moreപൊന്നാനി : മയിലിനെ കൊന്നു കറിവെച്ച സംഭവത്തിൽ ആന്ധ്രാപ്രദേശ് സ്വദേശി അയ്യപ്പനെ (32) വനംവകുപ്പ് അധികൃതർ അറസ്റ്റുചെയ്തു.വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. എടപ്പാൾ തുയ്യത്തെ വീടുകളിൽ ഒരു ആൺമയിലും പെൺമയിലും എത്താറുണ്ട്. ഇതിൽ പെൺമയിലിനെയാണ് അയ്യപ്പനും ബന്ധുക്കളും ചേർന്ന് പിടികൂടിയത്. വൈകുന്നേരമായതോടെ ആൺമയിൽ...
Read moreഹൈദരാബാദ് : സിപിഎം കേന്ദ്ര കമ്മറ്റി അംഗങ്ങളുടെ പ്രായപരിധി 75 വയസ്സ് ആക്കും. കേന്ദ്ര കമ്മറ്റി യോഗത്തിലാണ് തീരുമാനം. പൊളിറ്റ് ബ്യൂറോ അംഗങ്ങളുടെ പ്രായപരിധി 75 വയസ്സാക്കി നേരത്തെ നിശ്ചയിച്ചിരുന്നു. കേന്ദ്ര കമ്മറ്റിയിലും പ്രയാപരിധി നടപ്പാക്കണമെന്ന് നിർദേശം ഉണ്ടായിരുന്നു. കണ്ണൂരിൽ നടക്കാനിരിക്കുന്ന...
Read moreദില്ലി : കോവിഡ് ചികിത്സാരംഗത്തു നാഴികക്കല്ലായേക്കാവുന്ന പഠനവുമായി ഗവേഷകർ. ശരീരത്തിൽ ഇരുമ്പിന്റെ അളവ് നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഫെറിറ്റിൻ എന്ന തന്മാത്രയുടെ നിയന്ത്രണത്തിലൂടെ കോവിഡ് സുഖപ്പെടുത്താനാകുമെന്നും ഗുരുതര പ്രത്യാഘാതങ്ങൾ ഒഴിവാക്കാനാകുമെന്നുമാണു പഠനം. കേരള ആരോഗ്യ സർവകലാശാലയുടെ കീഴിലുള്ള പെരിന്തൽമണ്ണയിലെ മൗലാന കോളജ്...
Read moreന്യൂഡൽഹി : രാജ്യത്ത് നടക്കുന്ന വിദ്വേഷ പ്രസംഗങ്ങൾക്കെതിരെയും ജാതിയുടെ പേരിലുള്ള ആക്രമണങ്ങൾക്കെതിരെയും പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതി വിദ്യാർത്ഥികൾ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ ഒരു കൂട്ടം വിദ്യാർത്ഥികളും അധ്യാപകരുമാണ് പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയത്. പ്രധാനമന്ത്രിയുടെ മൗനം...
Read moreകൊച്ചി : കോട്ടയത്ത് കുഞ്ഞിനെ തട്ടിയെടുത്തതിനു പോലീസ് പിടിയിലായ നീതുരാജ്, കളമശേരിയിൽ 2020 ഡിസംബർ വരെ താമസിച്ചിരുന്ന ഫ്ലാറ്റ് സമീപവാസികളോട് പറഞ്ഞിരുന്നതെല്ലാം നുണ. ക്രൈംബ്രാഞ്ചിൽ പോലീസുകാർക്കു ക്ലാസെടുക്കുന്ന വിഭാഗത്തിൽ ജോലി ചെയ്യുന്നു എന്നായിരുന്നു പറഞ്ഞിരുന്നത്. ഭർത്താവിന് കപ്പലിലാണ് ജോലിയെന്നും പറഞ്ഞു. ഭർത്താവ്...
Read more