തൃശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസിലെ മുഖ്യപ്രതിയും സിപിഎം പ്രാദേശിക നേതാവുമായ കെ.കെ. ദിവാകരനടക്കം 3 പേര്‍ക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചു. ബാങ്ക് ഡയറക്ടര്‍മാരായ ചക്രംപുള്ളി ജോസ്, നാരായണന്‍ എന്നിവരാണു ജാമ്യം ലഭിച്ച മറ്റുള്ളവര്‍. 300 കോടി രൂപയുടെ ക്രമക്കേടു...
Read moreജനീവ : കോവിഡ് 19ന്റെ ഒമിക്രോണ്‍ വകഭേദം അപകടകാരിയല്ലെന്ന വാദങ്ങള്‍ തള്ളി ലോകാരോഗ്യ സംഘടന. മുന്‍ വകഭേദങ്ങളെപ്പോലെതന്നെ ഒമിക്രോണും അപകടകാരിയാണ്. രോഗികളെ വലിയതോതില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവരികയും മരണങ്ങള്‍ക്കിടയാക്കുകയും ചെയ്യുമെന്നും ഡബ്ല്യൂ.എച്ച്.ഒ മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് മുന്നറിയിപ്പുനല്‍കി. ഡെല്‍റ്റ വകഭേദത്തെക്കാള്‍ കൂടുതല്‍...
Read moreഹൈദരാബാദ് : സില്‍വര്‍ലൈന്‍ വിവാദത്തില്‍ പ്രതികരിക്കാതെ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കാര്യങ്ങള്‍ വിശദീകരിക്കാന്‍ മുഖ്യമന്ത്രി പ്രാപ്തനാണെന്ന് യച്ചൂരിയുടെ പ്രതികരണം. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സിപിഐഎം നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. മൂന്ന് ദിവസത്തെ സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം ഹൈദരാബാദില്‍...
Read moreകൊച്ചി : ചുരുളി സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഡിജിപിയെ കക്ഷി ചേര്‍ത്തു. സിനിമ കണ്ട് ചിത്രത്തില്‍ നിയമപരമായ പ്രശ്‌നങ്ങള്‍ ഉണ്ടോയെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിയോട് ഹൈക്കോടതി നിര്‍ദേശിച്ചു. ചുരുളി സിനിമയുടെ പ്രദര്‍ശനം തടയണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ്...
Read moreകോഴിക്കോട് : മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥി ആദര്‍ശ് നാരായണനാണ് മരിച്ചത്. ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നാണ് ആദര്‍ശ് ചാടിയത്. ഇടത്...
Read moreകൊച്ചി : പിന്നിട്ട മൂന്നു മാസം കേരളത്തിലേതുള്‍പ്പെടെയുള്ള വാണിജ്യ ബാങ്കുകള്‍ വായ്പ വിതരണത്തില്‍ ഗണ്യമായ വര്‍ധന നേടി. നടപ്പു സാമ്പത്തിക വര്‍ഷത്തെ മൂന്നാം ത്രൈമാസ (ക്യു 3) പ്രവര്‍ത്തന ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങിയിട്ടില്ലെങ്കിലും വിവിധ ബാങ്കുകള്‍ സ്റ്റോക് എക്‌സ്‌ചേഞ്ചുകളില്‍ സമര്‍പ്പിച്ചുകഴിഞ്ഞ താല്‍ക്കാലിക...
Read moreതൃശൂര്‍ : സല്യൂട്ട് വിഷയത്തില്‍ വിശദീകരണവുമായി സുരേഷ് ഗോപി എംപി. പുത്തൂരില്‍ അപകടഭീഷണിയെ തുടര്‍ന്ന് മുറിച്ചുമാറ്റിയ മരങ്ങള്‍ മാറ്റാത്തതെന്തെന്ന് വണ്ടിയില്‍ മലര്‍ന്നു കിടന്ന ഉദ്യോഗസ്ഥനെ വിളിച്ച് അന്വേഷിച്ചപ്പോള്‍ സല്യൂട്ട് ചോദിച്ചു എന്നതിനായി പ്രാധാന്യം. അതു കൊട്ടിഘോഷിച്ചു. താന്‍ ഉയര്‍ത്തിയ വിഷയത്തിന്റെ അന്തസ്സത്ത...
Read moreകോട്ടയം : കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് നവജാത ശിശുവിനെ തട്ടികൊണ്ടുപോയ കേസിൽ കാമുകന് പങ്കില്ലെന്ന് കോട്ടയെ എസ്പി ഡി.ശിൽപ. നീതു തനിച്ചാണ് കൃത്യം നടത്തിയത്. കാമുകൻ ഇബ്രാഹിം ബാദുഷയുമൊത്തുള്ള ബന്ധം തുടരുകയായിരുന്നു നീതുവിന്റെ ലക്ഷ്യം. കളമശേരിയിലെ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിൽ...
Read moreബുക്ക് ചെയ്തു കാത്തിരിക്കുന്നവർക്കു പുത്തൻ എസ് വണ്ണും എസ് വൺ പ്രോയും വേഗത്തിൽ ലഭ്യമാക്കാനായി ഇ സ്കൂട്ടർ ഉൽപ്പാദനം ഗണ്യമായി വർധിപ്പിച്ചെന്ന് ഓല ഇലക്ട്രിക്. തമിഴ്നാട്ടിലെ ഫ്യൂച്ചർ ഫാക്ടറിയിൽ നിന്നു നിലവിൽ ദിവസവും ആയിരത്തോളം ഇ സ്കൂട്ടറുകൾ പുറത്തെത്തുന്നുണ്ടെന്നു മൈക്രോ ബ്ലോഗിങ്...
Read moreഒരു സ്വിച്ച് അമർത്തിയാൽ വാഹനത്തിന്റെ നിറം മാറുന്നു, ഇത്തരത്തിൽ ഇഷ്ടത്തിനനുസരിച്ച് കാർ പല നിറങ്ങളിലേക്ക് മാറ്റുന്നു. എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്ന് ചിന്തിച്ചേക്കാം. എന്നാൽ ഈ ആശയം യാഥാർഥ്യമാക്കുകയാണ് ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബി.എം.ഡബ്ല്യു. ലാസ് വേഗസിൽ നടക്കുന്ന...
Read more