തിരുവനന്തപുരം : സർക്കാരിനും പ്രതിപക്ഷത്തിനുമെതിരെ ആഞ്ഞടിച്ച് ഗവർണർ. മുഖ്യമന്ത്രിയടക്കം സർക്കാർ ഭാഗത്ത് നിന്നും ആരും പ്രതികരിക്കുന്നില്ല. നിലവിലെ പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും തമ്മിൽ മത്സരം. പ്രശ്‌നം താനും സർക്കാരും തമ്മിലാണ്. പ്രശ്‌നത്തിലെ വിഷയം പ്രതിപക്ഷത്തിന് അറിയില്ല. പ്രതിപക്ഷത്തിനുള്ളിലെ കലഹമാണ്...
Read moreഇസ്ലാമാബാദ് : പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ കക്ഷിയായ പാക്കിസ്ഥാന്‍ തെഹ്രികെ ഇന്‍സാഫ് (പിടിഐ) വിദേശ സംഭാവന ലഭിച്ചതിന്റെ കണക്കുകള്‍ മറച്ചുവച്ചെന്നു തിരഞ്ഞെടുപ്പു കമ്മിഷന്‍ കണ്ടെത്തി. 2009 മുതല്‍ 2013 വരെയുള്ള 3 സാമ്പത്തിക വര്‍ഷ കാലയളവില്‍ പാര്‍ട്ടിക്കു വിദേശത്തുനിന്നു സംഭാവനയായി...
Read moreതിരുവനന്തപുരം : പഞ്ചായത്തുകളില്‍ നിന്നു പദ്ധതിവിഹിതം ലഭിക്കാന്‍ ഗുണഭോക്താക്കള്‍ തിരിച്ചറിയല്‍ രേഖയായി ഇനി ആധാര്‍ സമര്‍പ്പിക്കണം. ആടും കോഴിയും പശുവും പച്ചക്കറിവിത്തും ചെടികളും സാധനങ്ങളും പണവും ഉള്‍പ്പെടെ ഏതു വിഹിതത്തിനുള്ള ഗുണഭോക്തൃപ്പട്ടികയില്‍ ഉള്‍പ്പെട്ടാലും ആധാര്‍ ആധികാരിക രേഖയാകും. തദ്ദേശ വകുപ്പിന്റെ ഓണ്‍ലൈനായുള്ള...
Read moreതൃശ്ശൂർ : 27 ലക്ഷത്തിലേറെ രൂപ ചെലവിട്ട് കേരള സാഹിത്യ അക്കാദമി തയ്യാറാക്കിയ ഗ്രന്ഥസൂചിയിൽ തെറ്റുകളുടെ കൂമ്പാരം. 2000-2005 കാലത്തെ ഗ്രന്ഥസൂചിയാണ് ഇതുവരെ ഇറങ്ങാതെ മുടങ്ങിയത്. തയ്യാറാക്കാൻ അക്കാദമി ചെലവഴിച്ചത് 25,81,110 രൂപയാണ്. വസ്തുതാപരമായ തെറ്റുകൾ മാറ്റി പുതുക്കിയിറക്കാൻ വീണ്ടും പണമായതോടെ...
Read moreന്യൂഡല്‍ഹി : നീറ്റ് പിജി മെഡിക്കൽ കൗൺസിലിങ്ങിന് സുപ്രീം കോടതി അനുമതി നൽകി. പിജി അഖിലേന്ത്യാ ക്വാട്ടയിൽ ഒബിസി സംവരണമാകാം. മുന്നോക്കസംവരണം നിലവിലെ മാനദണ്ഡപ്രകാരം നടപ്പാക്കാമെന്നും കോടതി അറിയിച്ചു. കേന്ദ്രസർക്കാരിന്റെ വാദങ്ങൾ അംഗീകരിച്ചാണു കോടതി വിധി. നിലവിലുള്ള മാനദണ്ഡങ്ങൾ അനുസരിച്ചു സംവരണം...
Read moreകൊച്ചി : എഎസ്ഐയെ കുത്തിയ കേസിൽ അറസ്റ്റിലായ വിഷ്ണു നടിയെ ആക്രമിച്ച കേസിലെ പ്രതിയെന്ന് കണ്ടെത്തൽ. ഇയാൾ പൾസർ സുനിയുടെ സഹതടവുകാരനാണെന്നും കണ്ടെത്തിയിട്ടുണ്ട്. ജയിലിൽ വെച്ച് പൾസർ സുനി നടൻ ദിലീപിന് എഴുതിയ കത്ത് എത്തിക്കാൻ ചുമതലപ്പെടുത്തിയിരുന്നത് വിഷ്ണുവിനെയാണ്. കേസിൽ അന്ന്...
Read moreദുബായ് : ജമ്മു കശ്മീരിൽ വൻ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്. ശ്രീനഗറിൽ ലുലു ഗ്രൂപ്പ് ആരംഭിക്കുന്ന ഭക്ഷ്യ സംസ്കരണ-ലോജിസ്റ്റിക്സ് കേന്ദ്രത്തിന്റെ ധാരണാപത്രം ഒപ്പിടൽ ചടങ്ങിൽ 200 കോടി രൂപയുടെ നിക്ഷേപം ആദ്യഘട്ടത്തിൽ നടത്തുമെന്ന് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ...
Read moreഎടപ്പാൾ : തോൽപ്പാവക്കൂത്തിൽ പെൺപെരുമ. പദ്മശ്രീ നേടിയ രാമചന്ദ്രപ്പുലവരുടെ മകൾ രജിതയാണ് സ്ത്രീകളെ മാത്രം ഉൾപ്പെടുത്തി സ്ത്രീപക്ഷ പാവക്കൂത്തുമായി വേദികളിലേക്കെത്തുന്നത്. മുൻകാലങ്ങളിൽ ക്ഷേത്രങ്ങളിലെ കൂത്തുമാടങ്ങളിൽ രാമായണകഥ പറഞ്ഞ് പുരുഷൻമാർ മാത്രം അവതരിപ്പിച്ചിരുന്ന പാവക്കൂത്തുകളിലേക്ക് സ്ത്രീകൾക്ക് പ്രവേശനം പോലും നിഷിദ്ധമായിരുന്നു. പതിറ്റാണ്ടുകൾക്ക് മുൻപ്...
Read moreകോഴിക്കോട് : കഴിഞ്ഞ ദിവസം രാമനാട്ടുകര ബൈപ്പാസില കൊടൽ നടക്കാവ് വയൽക്കരയിൽ ട്രക്ക് കാറിലേക്ക് ഇടിച്ച് കയറി ദമ്പതികൾ മരിച്ച സംഭവത്തിൽ ട്രക്ക് ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ്. ട്രക്ക് ഡ്രൈവർക്കെതിരേ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. വാഹനം ഓടിച്ച മണ്ണാർക്കാട് സ്വദേശിയായ ഹാരിഷിനെതിരേയാണ്...
Read moreന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ചയക്ക് പിന്നാലെ പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥർക്കെതിരേ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പിജി) നിയമപ്രകാരമുള്ള നടപടികൾ പരിഗണിച്ച് കേന്ദ്രം. കർഷക പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചതോടെ പഞ്ചാബിലെ ഹുസൈനിവാലയിലെ രക്തസാക്ഷി സ്മാരകത്തിൽ നിന്ന് 30...
Read more