തലച്ചുമട് മാനുഷിക വിരുദ്ധം ; നിരോധിച്ചേ മതിയാകൂവെന്ന് കേരള ഹൈക്കോടതി

തലച്ചുമട് മാനുഷിക വിരുദ്ധം ;   നിരോധിച്ചേ മതിയാകൂവെന്ന് കേരള ഹൈക്കോടതി

കൊച്ചി: തലയിൽ ചുമടെടുക്കുന്നതിനെതിരെ കേരള ഹൈക്കോടതി. തലച്ചുമട് മാനുഷിക വിരുദ്ധമെന്ന് കേരള ഹൈക്കോടതി പ്രസ്താവിച്ചു. ഇത് നിരോധിക്കേണ്ടതാണെന്നും കോടതി പറഞ്ഞു. മറ്റ് രാജ്യങ്ങളിൽ തലച്ചുമട് ജോലിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ പ്രസ്താവന. തലച്ചുമടെടുക്കുന്ന തൊഴിലാളികൾക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. യന്ത്രങ്ങൾ ഇല്ലാത്ത...

Read more

ആശുപത്രി ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയയാൾ അറസ്റ്റിൽ

ആശുപത്രി ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയയാൾ അറസ്റ്റിൽ

പറവൂർ: മൂത്തകുന്നം സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ അതിക്രമിച്ചുകയറി ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഒരാളെ വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തു. മൂത്തകുന്നം കളവമ്പാറ സുധിയാണ് (65) അറസ്റ്റിലായത്. ഞായറാഴ്ച പുലർച്ച 5.30ന് ആശുപത്രിയിലെത്തിയ ഇയാൾ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ കയറിപ്പിടിക്കാൻ ശ്രമിക്കുകയായിരുന്നെന്നാണ് പരാതി. ഇയാൾ...

Read more

കെ റെയിൽ രൂപരേഖ കെട്ടിച്ചമച്ചതെന്ന് സാധ്യത പഠന സംഘത്തലവന്‍റെ വെളിപ്പെടുത്തൽ

കെ റെയിൽ രൂപരേഖ കെട്ടിച്ചമച്ചതെന്ന് സാധ്യത പഠന സംഘത്തലവന്‍റെ വെളിപ്പെടുത്തൽ

ന്യൂഡൽഹി: സംസ്ഥാനത്ത് നടപ്പാക്കാനൊരുങ്ങുന്ന കെ. റെയിൽ പദ്ധതിയുടെ രൂപരേഖ കെട്ടിച്ചമച്ചതെന്ന് പ്രാഥമിക സാധ്യതാ പഠനം നടത്തിയ സംഘത്തിന്‍റെ തലവനായിരുന്ന അലോക് കുമാര്‍ വര്‍മ്മ. ഇന്ത്യൻ റെയിൽവെയുടെ എൻജിനീയറിങ് വിഭാഗത്തിൽനിന്ന് വിരമിച്ച ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിലായിരുന്നു സിസ്ട്ര എം.വി.എ ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി...

Read more

ബാലവേല തടയുക ലക്ഷ്യം : വിവരം നല്‍കുന്ന വ്യക്തിക്ക് പാരിതോഷികം

ബാലവേല തടയുക ലക്ഷ്യം  :  വിവരം നല്‍കുന്ന വ്യക്തിക്ക് പാരിതോഷികം

തിരുവനന്തപുരം: സംസ്ഥാനത്ത് ബാലവേല തടയുന്നതിന്റെ ഭാഗമായി ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്‌ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കിയതായി ആരോഗ്യ- വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ബാലവേല സംബന്ധിച്ച് വിവരം നല്‍കുന്ന വ്യക്തിക്ക്...

Read more

ഒമിക്രോണ്‍ : രാജ്യത്ത് രോഗികളുടെ എണ്ണം 45 ആയി ; വാക്സീൻ മൂന്നാം ഡോസിന് ഇപ്പോൾ മാർഗ്ഗരേഖയില്ലെന്ന് കേന്ദ്ര സർക്കാർ

ഒമിക്രോണ്‍ : രാജ്യത്ത് രോഗികളുടെ എണ്ണം 45 ആയി ;  വാക്സീൻ മൂന്നാം ഡോസിന് ഇപ്പോൾ മാർഗ്ഗരേഖയില്ലെന്ന് കേന്ദ്ര സർക്കാർ

ദില്ലി: രാജ്യത്തെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം നാല്‍പത്തിയഞ്ച് ആയി. ദില്ലിയില്‍ പുതുതായി നാല് കേസുകള്‍ കൂടി ഇന്ന് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് രോ​ഗബാധിതർ 45 ആയത്. ദില്ലിയിലെ രോഗബാധിതരുടെ എണ്ണം ആറായി. രോഗബാധിതരില്‍ ആരുടെയും ആരോഗ്യനില ഗുരുതരമല്ല. രാജ്യത്ത് ആര്‍ക്കും ഗുരുതര ലക്ഷണങ്ങള്‍...

Read more

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിൽ 20കാരൻ പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിൽ 20കാരൻ പിടിയിൽ

ആറ്റിങ്ങൽ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. കടയ്ക്കാവൂര്‍ ഗുരവിഹാര്‍ വിളയില്‍ പടിക്കല്‍ വീട്ടില്‍ നിന്ന് കവലയൂരില്‍ വാടകക്ക് താമസിക്കുന്ന ബ്രൗണ്‍ (20) ആണ് പിടിയിലായത്. കടയ്ക്കാവൂര്‍ എസ്.എച്ച്.ഒ അജേഷ്.വി,...

Read more

ലഖിംപൂർ ഖേരിയിലെ കർഷക കൊലപാതകം ആസൂത്രിതമെന്ന് അന്വേഷണ സംഘം

ലഖിംപൂർ ഖേരിയിലെ കർഷക കൊലപാതകം ആസൂത്രിതമെന്ന് അന്വേഷണ സംഘം

ലഖ്നോ: ലഖിംപൂർ ഖേരിയിൽ കർഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ വെളിപ്പെടുത്തൽ. പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താൻ അനുമതി തേടി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച അപേക്ഷയിലാണ് നിർണായക വെളിപ്പെടുത്തൽ. ആയുധ നിയമത്തിന്‍റെ അടിസ്ഥാനത്തിൽ വധശ്രമം...

Read more

കെ – റെയില്‍ ഡി.പി.ആര്‍ പുറത്തുവിടണം : ഉമ്മന്‍ ചാണ്ടി

കെ – റെയില്‍ ഡി.പി.ആര്‍ പുറത്തുവിടണം : ഉമ്മന്‍ ചാണ്ടി

കോഴിക്കോട് : കെ -റെയില്‍ പദ്ധതിയുടെ വിശദമായ പഠന റിപ്പോര്‍ട്ട് (ഡി.പി.ആര്‍) കൃത്രിമവും കെട്ടിച്ചമച്ചതുമാണെന്ന വസ്തുത പുറത്തുവന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഡി.പി.ആര്‍ പുറത്തുവിടണമെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. കെ -റെയിലിന്‍റെ പ്രാഥമിക സാധ്യതാപഠനം നടത്തിയ സംഘത്തിന്‍റെ തലവന്‍...

Read more

ഡിസംബർ 16, 17 തിയതികളിൽ ബാങ്ക്‌ പണിമുടക്ക്‌ ; സേവനങ്ങൾ മുടങ്ങും

ഡിസംബർ 16, 17 തിയതികളിൽ ബാങ്ക്‌ പണിമുടക്ക്‌ ; സേവനങ്ങൾ മുടങ്ങും

ന്യൂഡൽഹി : യുണൈറ്റഡ്‌ ഫോറം ഓഫ്‌ ബാങ്ക്‌ യൂണിയൻസിന്റെ (യുഎഫ്ബിയു) ആഭിമുഖ്യത്തിൽ ഡിസംബർ 16, 17 തിയതികളിൽ ബാങ്ക്‌ ജീവനക്കാർ പണിമുടക്കും. പൊതുമേഖല ബാങ്കുകൾ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചാണ്‌ പണിമുടക്ക്‌. എസ്‌ബിഐ സേവനങ്ങളെയും പഞ്ചാബ്‌ നാഷണൽ ബാങ്ക്‌, സെൻട്രൽ...

Read more

കാമുകനെ വിവാഹം കഴിക്കാൻ വ്യാജ കൂട്ടബലാത്സംഗ കഥ മെനഞ്ഞ് യുവതി ; വട്ടംചുറ്റി പോലീസ്

കാമുകനെ വിവാഹം കഴിക്കാൻ വ്യാജ കൂട്ടബലാത്സംഗ കഥ മെനഞ്ഞ് യുവതി ;  വട്ടംചുറ്റി പോലീസ്

നാഗ്പൂർ: കാമുകനെ വിവാഹം കഴിക്കാനായി വ്യജ ബലാത്സംഗ കഥ മെനഞ്ഞ് യുവതി. വെട്ടിലായി പോലീസും. മഹാരാഷ്ട്രയിലാണ് സംഭവം. യുവതിയുടെ പരാതിയിൽ നൂറ് കണക്കിന് പോലീസുകാരാണ് വെള്ളം കുടിച്ചത്. 19കാരിയായ യുവതിയാണ് കൂട്ടബലാത്സംഗം ചെയ്യപ്പെട്ടതായി കാണിച്ച് പോലീസിൽ വ്യാജ പരാതി നൽകിയത്. യുവതിയുടെ...

Read more
Page 7471 of 7493 1 7,470 7,471 7,472 7,493

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.