കോയമ്പത്തൂർ : പില്ലൂർ അണക്കെട്ടിനുസമീപം ചുണ്ടപ്പട്ടി വില്ലേജിലെ 33കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ മലയാളികളായ രണ്ടുപേരെ പില്ലൂർ പോലീസ് അറസ്റ്റുചെയ്തു. മണ്ണാർക്കാട് തെങ്കര സ്വദേശി അനീഷ് (25), അട്ടപ്പാടി ചാവടിയൂർ കീഴ്മുള്ളി സ്വദേശി രാജേഷ് (22) എന്നിവരെയാണ് നാട്ടുകാർ പിടികൂടി പോലീസിലേല്പിച്ചത്....
Read moreതിരുവനന്തപുരം : മന്ത്രി സജി ചെറിയാന്റെ സെക്രട്ടേറിയറ്റ് അനക്സിലെ ഓഫീസിൽ ശുചിമുറി പണിയാൻ നാല് ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായി. പൊതുഭരണ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവും പുറത്തിറക്കി. സെക്രട്ടേറിയേറ്റ് അനക്സ്-1 ലെ നാലാം നിലയിലാണ് മന്ത്രി സജി ചെറിയാന്റെ ഓഫീസ്...
Read moreകോട്ടയം : തൃക്കാക്കര എംഎൽഎയായിരിക്കെ അന്തരിച്ച പി.ടി.തോമസിന് 75 ലക്ഷം രൂപയ്ക്കും ഒരു കോടിക്കുമിടയിൽ കടബാധ്യതയുണ്ടെന്നും ഇത് പാർട്ടി ഏറ്റെടുക്കണമെന്നും യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ പറഞ്ഞു. പിടിയുടെ സാമ്പത്തിക ബാധ്യതകൾ പാർട്ടി ഏറ്റെടുക്കുകയാണ് അദ്ദേഹത്തിന്റെ കുടുംബത്തിനു ചെയ്യാവുന്ന ഏറ്റവും...
Read moreകൊച്ചി: നടിയെ ആക്രമിച്ച കേസിൽ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയ സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ മൊഴി രേഖപ്പെടുത്താൻ കോടതി അനുമതി നൽകി. എറണാകുളം സിജെഎം കോടതിയാണ് പോലീസിന്റെ ആവശ്യം പരിഗണിച്ച് അനുമതി നൽകിയത്. രഹസ്യ മൊഴി രേഖപ്പെടുത്താൻ മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തും. ബാലചന്ദ്ര കുമാറിനെ...
Read moreകൊട്ടിയം : വീട്ടിൽ കിടന്നുറങ്ങിയ വീട്ടമ്മയെ പുലർച്ചെ കടന്നുപിടിച്ച കേസിൽ യുവാവിനെ കണ്ണനല്ലൂർ പോലീസ് പിടികൂടി. കണ്ണനല്ലൂർ ടി.ബി.ജങ്ഷൻ ചരുവിള പുത്തൻവീട്ടിൽ പ്രസാദ് (36) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച പുലർച്ചെയാണ് വീടിന്റെ ജനാലയ്കരികിൽ കിടന്നുറങ്ങിയ വിധവയായ വീട്ടമ്മയെ ഇയാൾ കടന്നു പിടിച്ചത്....
Read moreന്യൂഡൽഹി : എളുപ്പത്തിൽ കൈകാര്യം ചെയ്യാനും പുതുക്കാനും സൗകര്യപ്രദമായ രീതിയിൽ രാജ്യത്ത് ഉടനെ ഇ-പാസ്പോർട്ട് അവതരിപ്പിച്ചേക്കും. വിദേശകാര്യ മന്ത്രാലയ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യയാണ് ഇതുസംബന്ധിച്ച് ട്വീറ്റ് ചെയ്തത്. ബയോമെട്രിക് ഡാറ്റ ഉപയോഗിച്ച് സുരക്ഷയ്ക്ക് പ്രധാന്യംനൽകിയായിരിക്കും പാസ്പോർട്ട് അനുവദിക്കുക. ആഗോളതലത്തിൽ എമിഗ്രേഷൻ സുഗമമാക്കുന്നതിനും...
Read moreദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ചയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകന്‍ മനീന്ദര്‍ സിംഗ് സുപിംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിന് സുരക്ഷയൊരുക്കാന്‍ കഴിയാത്ത വിഷയം ഗൗരവമുള്ളതാണെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എം.വി...
Read moreറാന്നി : വാഹനാപകടത്തിൽ പരിക്കേറ്റ് തിരുവല്ല സ്വകാര്യ മെഡിക്കൽ കോളജ് ആശു പത്രിയിൽ പ്രവേശിപ്പിച്ചിരുന്ന യുവാവ് മരിച്ചു. അത്തിക്കയം മടന്തമൺ കക്കുഴിയിൽ മാത്യൂ കുരുവിള (തമ്പി)യുടെ മകൻ ഡിനു കുരുവിള ( 30 ) ആണ് മരിച്ചത്. റാന്നി- ഇട്ടിയപ്പാറ പോസ്റ്റോഫീസ്...
Read moreകോഴിക്കോട്: കോഴിക്കോട്ട് ബിന്ദു അമ്മിണിയെ ആക്രമിച്ച ബേപ്പൂര്‍ സ്വദേശി മോഹന്‍ദാസ് അറസ്റ്റില്‍. കീഴടങ്ങാനിരിക്കെ വെള്ളയില്‍ വച്ച് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ബിന്ദുവിന്‍റെ വിശദമായ മൊഴി രേഖപ്പെടുത്തും. ബിന്ദു അമ്മിണിക്കെതിരെ മോഹന്‍ദാസ് പരാതി നല്‍കും. മോഹൻദാസിനെ ബിന്ദു അമ്മിണിയാണ് ആക്രമിച്ചതെന്നും ബിന്ദുവിനെതിരെ...
Read moreമുസ്ലിം സ്ത്രീകളെ വില്പനയ്ക്ക് വച്ച് വിദ്വേഷ പ്രചാരണം നടത്തിയ ബുള്ളി ബായ് ആപ്പ് നിര്‍മിച്ചയാള്‍ അറസ്റ്റില്‍. നീരജ് ബിഷ്‌ണോയ് എന്നയാളെ അസമില്‍ നിന്ന് ഡല്‍ഹി പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി. നേരത്തെ മുഖ്യ പ്രതിയായ 18കാരി...
Read more