സൂറത്ത് : ഗുജറാത്തിലെ സൂറത്തില്‍ വിഷവാതകം ശ്വസിച്ച് 6 പേര്‍ മരിച്ചു. 20 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗ്യാസ് ടാങ്കറില്‍ നിന്നാണ് വാതകം ചോര്‍ന്നത്. സൂററ്റിലെ ജിഐഡിസി ഏരിയയിലാണ് അപകടം. സ്വകാര്യ കമ്പനിയിലെ ടാങ്കറില്‍ നിന്നാണ് വാതകം ചോര്‍ന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ...
Read moreതിരുവനന്തപുരം : പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുമെന്ന ആശങ്കയില്‍ സംസ്ഥാനം. കഴിഞ്ഞ രണ്ടു ദിവസം പ്രതിദിന കേസുകള്‍ ഇരട്ടിയായിരുന്നു. ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണവും 230 ആയി. വരുന്ന ഒരാഴ്ചത്തെ സാഹചര്യം കൂടി വിലയിരുത്തിയ ശേഷം കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണോയെന്ന്...
Read moreന്യൂഡൽഹി : ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എല്‍ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ്, ആലുവ സ്വദേശി വിഎം അന്‍വര്‍ സാദത്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ...
Read moreകൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിക്കെതിരായ പ്രോസിക്യൂഷന്‍ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പുനര്‍വിസ്താരത്തിനുള്ള സാക്ഷി പട്ടിക പൂര്‍ണമായും അംഗീകരിക്കാത്തതിനെതിരെയാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ 16 സാക്ഷികളുടെ പുനര്‍വിസ്താരത്തിനാണ് പ്രോസിക്യൂഷന്‍ അനുമതി തേടിയിരുന്നത്. 16...
Read moreമലപ്പുറം : മലപ്പുറത്ത് പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു. മരിച്ചത് തലക്കടത്തുര്‍ സ്വദേശി അസീസ്(42) മകള്‍ മകള്‍ അജ്വ മര്‍വ (10) എന്നിവരാണ്. മലപ്പുറം താനൂര്‍ റയില്‍വേ സ്റ്റേഷന് സമീപം ഇന്നലെ രാത്രിയിലാണ് അപകടം നടന്നത്....
Read moreഷവോമിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ്. മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ കമ്പനി 653 കോടി രൂപയുടെ കസ്റ്റംസ് ഡ്യൂട്ടി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് മൂന്ന് നോട്ടീസുകള്‍ അയച്ചത്. 2017 മുതല്‍ 2020...
Read moreന്യൂഡൽഹി : നിയമസഭാ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പഞ്ചാബില്‍ കേന്ദ്ര സേന വിന്യാസത്തിനുള്ള തീരുമാനം ഉടന്‍. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായതിനാലാണ് കേന്ദ്രത്തിന്റെ ഈ നടപടി. കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയെന്ന് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്രം അറിയിച്ചു. പഞ്ചാബില്‍ സിആര്‍പിഎഫിനെ വിന്യസിച്ചുകൊണ്ടുള്ള ഉത്തരവ്...
Read moreന്യൂഡൽഹി : തെരഞ്ഞെടുപ്പ് റാലികള്‍ പൂര്‍ണ്ണമായി നിരോധിക്കാനുള്ള നീക്കത്തില്‍ രാഷ്ട്രിയപാര്‍ട്ടികളുടെ എതിര്‍പ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കും. ചെറുറാലികള്‍ അനുവദിയ്ക്കാന്‍ ആകും തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകുക. റാലികള്‍ സംഘടിപ്പിയ്ക്കാന്‍ കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി രാഷ്ട്രിയ പാര്‍ട്ടികള്‍ക്ക് കമ്മീഷന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും. റോഡ് ഷോകള്‍ സംഘടിപ്പിയ്ക്കുന്നതിന്...
Read moreഅതിരൂക്ഷമായ കോവിഡ് തരംഗത്തിനു സാക്ഷ്യം വഹിക്കുകയാണ് ലോകം. നിലവില്‍ ലോകമെമ്പാടും ചികിത്സയിലുള്ളത് 3.39 കോടി ആളുകളാണ്. കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത് ശരാശരി 17.62 ലക്ഷം കേസുകള്‍. യുഎസ് (31.3%), യുകെ (10.6%), ഫ്രാന്‍സ് (10.2%), ഇറ്റലി (6.6%), സ്‌പെയിന്‍...
Read moreതിരുവനന്തപുരം : പ്രതിപക്ഷവുമായി നേരിട്ട് ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയെ കുറിച്ച് വിശദീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ അഭിമാന പദ്ധതിയായ തിരുവനന്തപുരം - കാസര്‍ഗോഡ് സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയിലിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളിലുള്ളവരുടെ...
Read more