കൊച്ചി: കൊച്ചി മെട്രോ സർവീസ് രാത്രി 10.30 വരെയാക്കി. പേട്ടയിൽനിന്ന് ആലുവയിലേക്കും തിരിച്ചും വ്യാഴംമുതൽ എല്ലാ ദിവസവും അവസാന ട്രെയിൻ രാത്രി 10.30ന് പുറപ്പെടും. രാത്രി 9.30 മുതൽ 10.30 വരെ 20 മിനിറ്റ് ഇടവിട്ട് സർവീസുകൾ ഉണ്ടാകും. യാത്രക്കാരുടെ അഭ്യർഥന...
Read moreതിരുവനന്തപുരം: സംസ്ഥാനത്ത് ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഫെബ്രുവരി 18,19,20 തിയ്യതികളില്‍ തദ്ദേശ ദിനാഘോഷം സംഘടിപ്പിക്കുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു. വകുപ്പ് സംയോജനത്തിന് മുമ്പ് പഞ്ചായത്ത് ദിനാഘോഷവും മുനിസിപ്പല്‍ ദിനാഘോഷവുമൊക്കെ നടത്തിയിരുന്നു. വകുപ്പ് സംയോജനം യാഥാര്‍ത്ഥ്യമാകുന്ന സാഹചര്യത്തില്‍ ഇനിമുതല്‍ തദ്ദേശ ദിനാഘോഷമാണ്...
Read moreതിരുവനന്തപുരം: വിമാനത്താവളത്തില്‍ യാത്രക്കാരെ കൊവിഡ് ടെസ്റ്റിന്റെ മറവില്‍ സുതാര്യമല്ലാത്ത പരിശോധന നടത്തി വലിയ തുക ഈടാക്കുകയും തെറ്റായ റിസല്‍ട്ട് നല്‍കി പ്രവാസികളുടെ യാത്ര അനിശ്ചിതത്തിലാക്കി തൊഴില്‍ നഷ്ടപ്പെടുത്തുന്ന സ്ഥിതി വിശേഷത്തിനുമെതിരെ കേരള പ്രവാസി കമ്മീഷന്‍ നടപടി സ്വീകരിക്കുന്നു. ഈ വരുന്ന പതിനാലാം...
Read moreചെന്നൈ: തമിഴ്നാട്ടിൽ കൊവിഡ് വ്യാപനം അതിരൂക്ഷം. ഇന്ന് 4862 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെയുണ്ടായിരുന്ന രോഗികളുടെ ഇരട്ടിയാണ് വർധന. കേസുകൾ ക്രമാതീതമായി ഉയർന്നതോടെ സംസ്ഥാനത്ത് വീണ്ടും കടുത്ത സാമൂഹിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നാളെ മുതൽ രാത്രികാല കർഫ്യൂവും ഞായറാഴ്ച സമ്പൂർണ ലോക്ഡൗണും...
Read moreകോഴിക്കോട്: കരിപ്പൂർ സ്വർണ്ണക്കടത്ത് കവർച്ചാ കേസുമായി ബന്ധപ്പെട്ട് താമരശ്ശേരി തച്ചംപൊയിൽ സ്വദേശി മൂലടക്കൽ അബൂബക്കർ സിദ്ധിഖ് (30) നെ കൊണ്ടോട്ടി ഡി.വൈ.എസ്.പി. അഷ്റഫിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വോഷണ സംഘം പിടികൂടി. കൊടുവള്ളിയിൽ നിന്നും ആണ് ഇയാളെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിൽ...
Read moreതിരുവനന്തപുരം : സിൽവർ ലൈൻ നടത്തണമെന്ന പിടിവാശിയിൽ മുഖ്യമന്ത്രി ബോധപൂർവ്വം അസത്യ പ്രചാരണം നടത്തുകയാണെന്നും പൗരമുഖ്യരേയും വിളിച്ചുകൂട്ടി കബളിപ്പിച്ചിരിക്കുകയാണെന്നും കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. ഒളിച്ചുവയ്ക്കാൻ ആവുന്നത്ര ശ്രമിച്ചിട്ടും നടക്കാതെ ഭാഗികമായി പുറത്തുവന്ന ഡി.പി. ആറിന്റെ എക്സിക്യൂട്ടീവ്...
Read moreഇടുക്കി: പട്ടികജാതി യുവാവിനെ നാലംഗ സംഘം ക്രൂരമായി മര്‍ദിച്ചതായി പരാതി. സംഭവം നടന്ന് രാണ്ടഴ്ച. പിന്നിട്ടിട്ടും പോലീസ് കേസെടുത്തില്ലെന്നും ആരോപണമുയര്‍ന്നു. നെടുങ്കണ്ടം വെസ്റ്റ്പാറ സ്വദേശിയായ ചാരപറമ്പില്‍ അരുണ്‍കുമാറിനെയാണ് സമീപവാസികളായ നാല് പേര്‍ ചേര്‍ന്ന് മര്‍ദിച്ചത്. പണികഴിഞ്ഞ് വീട്ടിലേയ്ക്ക് പോകുന്നതിനിടെ സുഹൃത്തുക്കളോട് ചിലര്‍...
Read moreകോഴിക്കോട്: ശബരിമലയില്‍ ദര്‍ശനം നടത്തിയ വനിതാ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ഒരാള്‍ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ആക്രമണം ചെറുക്കുന്നതിന്റെ ഭാഗമായി ഇയാളെ ബിന്ദു അമ്മിണിയും മര്‍ദ്ദിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. സ്വന്തം ഫേസ്ബുക്ക് പേജില്‍ ബിന്ദു അമ്മിണി തന്നെയാണ് ഈ...
Read moreചെങ്ങന്നൂർ: തൃച്ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിലെ തൃപ്പൂത്താറാട്ട് ഘോഷയാത്രക്കിടയിൽ ആനയുടെ കണ്ണിലേയ്ക്ക് ലേസർ രശ്മികൾ അടിച്ചതിനെതിരെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. ഉപദേശക സമിതി രക്ഷാധികാരി കെ. ഷിബുരാജാണ് പോലീസ് മേധാവിക്കും ചെങ്ങന്നൂർ ഡിവൈ.എസ്.പിക്കും പരാതി നൽകിയത്. തിങ്കളാഴ്ച രാവിലെയാണ് പരാതിക്കിടയായ സംഭവം...
Read moreതിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ തരംഗം രൂക്ഷമാകാനുള്ള സാഹചര്യത്തിൽ സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ നിർദ്ദേശങ്ങൾ പുറത്തിറക്കി. ഒമിക്രോണ്‍ - ആന്റിജൻ പരിശോധനകൾ പുനരാരംഭിക്കണം എന്ന് കെജിഎംസിടിഎ ആവശ്യപ്പെട്ടു. പേറിഫറൽ ആശുപത്രികൾ ചികിത്സയ്ക്കായി ശക്തിപ്പെടുത്തണമെന്നും പൊതുജനങ്ങൾക്ക് ഇടയിൽ സർവയലൻസ് നടത്തണമെന്നും...
Read more