ചിറ്റൂർ: സ്ത്രീകളെ കാണിച്ച് വിവാഹതട്ടിപ്പ് നടത്തിയ അഞ്ച് പേർ പിടിയിൽ. തൃശൂർ വാണിയമ്പാറ പൊട്ടിമട പുല്ലംപാടം വീട്ടിൽ എൻ. സുനിൽ (40), പാലക്കാട് കേരളശ്ശേരി മണ്ണാൻ പറമ്പ് അമ്മിണിപൂക്കാട് വീട്ടിൽ വി. കാർത്തികേയൻ (40), വടക്കഞ്ചേരി കുന്നംക്കാട് കാരക്കൽ വീട്ടിൽ സജിത...
Read moreന്യൂഡല്‍ഹി : യുഎസ് കമ്പനിയായ നോവവാക്സ് വികസിപ്പിച്ച്, ഇന്ത്യയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉല്‍പാദിപ്പിക്കുന്ന 'കോവോവാക്സ്' വാക്സീന്റെ ഒരു കോടിയോളം ഡോസുകള്‍ സെന്‍ട്രല്‍ ഡ്രഗ്സ് ലബോറട്ടറിയിലെ അവസാനവട്ട ഗുണപരിശോധനയ്ക്കു ശേഷം ഉപയോഗത്തിനു സജ്ജമായെന്ന് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കുന്നതോടെ കോവോവാക്സ് രാജ്യത്തെ...
Read moreമുംബൈ : ബോളിവുഡ് ഗായകന്‍ സോനു നിഗത്തിനും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് രോഗവിവരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ വെളിപ്പെടുത്തിയത്. താരവും കുടുംബവും ഇപ്പോള്‍ ദുബായിലെ വീട്ടില്‍ നിരീക്ഷണത്തിലാണ്. ഞാന്‍ ഇപ്പോള്‍ കൊവിഡ് പോസിറ്റീവാണ്. ഭുവനേശ്വറില്‍ ഒരു സംഗീത പരിപാടിക്കായി...
Read moreകൊച്ചി : വാളയാര്‍ കേസിലെ രണ്ടു പ്രതികളുടെ ജാമ്യഹര്‍ജികള്‍ ഹൈക്കോടതി തള്ളി. വി.മധു എന്ന വലിയ മധു, ഷിബു എന്നിവരുടെ ഹര്‍ജികളാണ് തള്ളിയത്. പ്രതികള്‍ക്ക് ജാമ്യാപേക്ഷയുമായി വിചാരണക്കോടതിയെ സമീപിക്കാം എന്നു വ്യക്തമാക്കിയാണ് നടപടി. ജസ്റ്റിസ് പി.ഗോപിനാഥിന്റെ സിംഗിള്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്....
Read moreമുംബൈ : കൊവിഡ് കേസുകളിലെ വര്‍ധനവ് പരിഗണിച്ച് അന്താരാഷ്ട്രാ യാത്രക്കാര്‍ക്കുള്ള മാനദണ്ഡങ്ങള്‍ കടുപ്പിച്ച് മുംബൈ. ലോ റിസ്‌ക്, ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും യുഎഇയില നിന്നുമുള്ള എല്ലാ യാത്രക്കാര്‍ക്കും ആര്‍ടിപിസിആര്‍ അടക്കമുള്ള കൊവിഡ് ടെസ്റ്റുകള്‍ ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി)...
Read moreന്യൂഡല്‍ഹി : സ്റ്റാര്‍ലിങ്ക് ഇന്ത്യ മേധാവി സഞ്ജയ് ഭാര്‍ഗവ സ്ഥാനമൊഴിഞ്ഞു. ഇന്ത്യയില്‍ ഉപഗ്രഹ അധിഷ്ടിത സേവനം നല്‍കുന്നതിന് ലൈസന്‍സ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി സബ്‌സ്‌ക്രിപ്ഷനുകള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതിന് ആഴ്ചകള്‍ക്ക് ശേഷമാണ് സഞ്ജയ് ഭാര്‍ഗവയുടെ പിന്‍മാറ്റം. ലൈസന്‍സ് നേടുന്നതില്‍ അനിശ്ചിതത്വം ഉണ്ടെന്ന് കാണിച്ച്...
Read moreകോഴിക്കോട് : കേരളത്തിലെ മൂന്നു കേന്ദ്രങ്ങളിൽ ഉൾപ്പെടെ രാജ്യത്തൊട്ടാകെയായി 11 ഇടങ്ങളിൽ നടത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തി റെയ്ഡിൽ 1200 കോടി രൂപയുടെ മോറിസ് കോയിൻ തട്ടിപ്പ് കണ്ടെത്തി. പാലക്കാട്, മലപ്പുറം, കൊച്ചി എന്നിവിടങ്ങളിലായിരുന്നു കേരളത്തിലെ റെയ്ഡ്. പാലക്കാട് പ്രമുഖ...
Read moreതിരുവനന്തപുരം : വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിനു ബലക്ഷയമില്ലെന്ന് കണ്ടെത്തൽ. സർക്കാർ നിയോഗിച്ച വിദഗ്ധസമിതി വിജിലൻസിനു റിപ്പോർട്ട് കൈമാറി. തുടർനടപടികൾ സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തുകേസിന്റെ ഭാഗമായാണ് വടക്കാഞ്ചേരി ലൈഫ് പദ്ധതിയും വിവാദത്തിലായത്....
Read moreതിരുവനന്തപുരം : ലൈഫ് ഭവന പദ്ധതിയിലെ അപേക്ഷകള്‍ പരിശോധിക്കാന്‍ മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുന്നതിനെച്ചൊല്ലി മന്ത്രിസഭായോഗത്തില്‍ അഭിപ്രായ ഭിന്നത. മന്ത്രിമാര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായം ഉണ്ടായതോടെ പിന്നീട് തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തെ അറിയിച്ചു. തര്‍ക്കത്തെ തുടര്‍ന്ന് ഒന്നര മാസമായി വിഷയത്തില്‍...
Read moreകൊല്‍ക്കത്ത : ബംഗാളില്‍ പ്രബലരായ മതുവ വിഭാഗം ഇടഞ്ഞത് ബിജെപിക്കു തലവേദനയാകുന്നു. പാര്‍ട്ടി ജില്ലാ, സംസ്ഥാന സമിതികളില്‍നിന്ന് മതുവ വിഭാഗത്തില്‍പെട്ട എംഎല്‍എമാരെ ഒഴിവാക്കിയതിനെ ചൊല്ലിയാണ് കടുത്ത പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. കേന്ദ്രമന്ത്രിയും മതുവ സമുദായത്തിലെ പ്രമുഖനുമായ ശന്തനു താക്കൂര്‍ ബിജെപിയുടെ എല്ലാ വാട്‌സാപ്പ്...
Read more