മന്ത്രിയുടെ ശുചിമുറിക്ക് 4.5 ലക്ഷം ; വീട് പോകുന്ന മനുഷ്യര്‍ക്കും 4.5 ലക്ഷം : പരിഹസിച്ച് കെ.സുരേന്ദ്രന്‍

രണ്‍ജീത് വധക്കേസ് എന്‍ ഐ എയ്ക്ക് കൈമാറണം ; പൊലീസിനെതിരെ കെ.സുരേന്ദ്രന്‍

കോഴിക്കോട് : സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ ശക്തമായ സമരം തുടങ്ങുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. പ്രതിഷേധക്കാരെ മുഴുവന്‍ ഒരുമിച്ചു ചേര്‍ത്ത് വരും ദിവസങ്ങളില്‍ ശക്തമായ സമരപരിപാടികള്‍ ആസൂത്രണം ചെയ്യും. ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമം അംഗീകരിക്കില്ല. സര്‍ക്കാര്‍ ആരുമായി ചര്‍ച്ച നടത്തിയാലും കെ...

Read more

സമയബന്ധിതമയി ഫയലുകള്‍ തീര്‍പ്പാക്കണം ; ഇ-ഓഫീസ് സംവിധാനം യാഥാര്‍ത്ഥ്യമാക്കും : വീണാ ജോര്‍ജ്

കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ ഒപി തിങ്കളാഴ്ച മുതല്‍ ; വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും

തിരുവനന്തപുരം : സമയബന്ധിതമയി ഫയലുകള്‍ തീര്‍പ്പാക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് വരുന്നത് സുപ്രധാന ഫയലുകളാണ്. ജനങ്ങളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടും ജീവനക്കാരുടെ സര്‍വീസുമായും പ്രമോഷനുമായും ബന്ധപ്പെട്ടും ധാരാളം ഫയലുകള്‍ എത്തുന്നുണ്ട്. ഈ ഫയലുകളൊന്നും താമസിപ്പിക്കാതെ തീര്‍പ്പാക്കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി...

Read more

നടിയെ ആക്രമിച്ച കേസ് ; വിചാരണ നീട്ടണമെന്ന് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

മുന്നാക്ക സംവരണം : ഈ വര്‍ഷം നിലവിലെ നിബന്ധന ബാധകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വിചാരണ നീട്ടണമെന്ന് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. വിചാരണയ്ക്ക് ആറ് മാസം കൂടി സമയം അനുവദിക്കണമെന്ന് സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. ഫെബ്രുവരി 16 വരെയാണ് വിചാരണയ്ക്ക് സമയം അനുവദിച്ചിരുന്നത്. എന്നാല്‍ നിര്‍ണായകമായ പുതിയ വെളിപ്പെടുത്തലുകള്‍ വന്ന സാഹചര്യത്തില്‍...

Read more

എം എം മണി അപമാനിച്ചു ; പരസ്യ അധിക്ഷേപം പേടി : പരാതിയുമായി എസ് രാജേന്ദ്രന്‍

എം എം മണി അപമാനിച്ചു ; പരസ്യ അധിക്ഷേപം പേടി : പരാതിയുമായി എസ് രാജേന്ദ്രന്‍

തിരുവനന്തപുരം : എം എം മണി വ്യക്തിപരമായി അപമാനിച്ചെന്ന പരാതിയുമായി മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. എസ് രാജേന്ദ്രന്‍ സിപിഐഎം നേതൃത്വത്തിന് നല്‍കിയ പരാതിക്കത്തിന്റെ പകര്‍പ്പ് മാധ്യമങ്ങൾ പുറത്തുവിട്ടു. തന്നെ മുന്‍മന്ത്രി കൂടിയായ എം എം മണിയും കെ വി ശശിയും അപമാനിച്ചെന്നും,...

Read more

പ്രതി ചേർക്കാൻ വേണ്ട തെളിവില്ല ; ഐജി ലക്ഷ്മണയുടെ സസ്പെൻഷൻ പുനപരിശോധിക്കുന്നു

പ്രതി ചേർക്കാൻ വേണ്ട തെളിവില്ല ; ഐജി ലക്ഷ്മണയുടെ സസ്പെൻഷൻ പുനപരിശോധിക്കുന്നു

തിരുവനന്തപുരം : ഐ ജി ലക്ഷ്മണയുടെ സസ്പെൻഷൻ സർക്കാർ പുനപരിശോധിക്കുന്നു. ഇതിനായി ചീഫ് സെക്രട്ടറി തല സമിതിയെ സർക്കാർ ചുമതലപ്പെടുത്തി. മോൻസൻ മാവുങ്കലിനെ സഹായിച്ചതിനാണ് ഐജിയെ സസ്പെൻഡ് ചെയ്തത്.  ഐജി ലക്ഷ്മണയെ ഇതേ വരെ ക്രൈം ബ്രാഞ്ച് പ്രതി ചേർത്തിട്ടില്ല. ലക്ഷ്മണയെ...

Read more

യുഡിഎഫ് നേതാക്കളുടെ യോഗത്തിലേക്ക് ഉമ്മൻചാണ്ടിയും ചെന്നിത്തലയുമില്ല ; കക്ഷി നേതാക്കളുടെ യോ​ഗമെന്ന് നേതൃത്വം

യുഡിഎഫ് നേതാക്കളുടെ യോഗത്തിലേക്ക് ഉമ്മൻചാണ്ടിയും ചെന്നിത്തലയുമില്ല ; കക്ഷി നേതാക്കളുടെ യോ​ഗമെന്ന് നേതൃത്വം

തിരുവനന്തപുരം : യുഡിഎഫ് കക്ഷി നേതാക്കളുടെ യോഗത്തിലേക്ക് മുതിർന്ന കോൺ​ഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിയെയും ചെന്നിത്തലയെയും ക്ഷണിച്ചില്ല എന്ന് പരാതി. സിൽവർ ലൈൻ അടക്കം വിഷയങ്ങളിൽ സർക്കാരിനെതിരെ സമരം തുടങ്ങുന്നതിന്റെ ഭാഗമായാണ് യുഡിഎഫ് കക്ഷി നേതാക്കളുടെ യോ​ഗം വിളിച്ചത്.  രാവിലെ പ്രതിപക്ഷ...

Read more

എന്റെ കടലാസ് ; ജഗതിക്കു പിറന്നാൾ ആശംസകളുമായി ഇന്നസെന്റ്

എന്റെ കടലാസ് ; ജഗതിക്കു പിറന്നാൾ ആശംസകളുമായി ഇന്നസെന്റ്

മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന് പിറന്നാൾ ആശംസകളുമായി മലയാള സിനിമാലോകം. ആരാധകരും സഹപ്രവർത്തകരും ഉൾപ്പടെ നിരവധിപേരാണ് ജഗതിക്ക് ആശംസകൾ നേർന്നെത്തിയത്. ‘എന്റെ കടലാസിന് പിറന്നാൾ ആശംസകൾ’ എന്നായിരുന്നു നടൻ ഇന്നസെന്റ് കുറിച്ചത്. അജുവർഗീസ്, ശ്വേത മേനോൻ തുടങ്ങിയ താരങ്ങളും ജഗതിക്ക് പിറന്നാൾ...

Read more

രണ്ടാം പിണറായി സര്‍ക്കാരിനേല്‍ക്കുന്ന ആദ്യ പ്രഹരമായിരിക്കും തൃക്കാക്കര തെരെഞ്ഞെടുപ്പ് : ബെന്നി ബഹന്നാന്‍

രണ്ടാം പിണറായി സര്‍ക്കാരിനേല്‍ക്കുന്ന ആദ്യ പ്രഹരമായിരിക്കും തൃക്കാക്കര തെരെഞ്ഞെടുപ്പ് : ബെന്നി ബഹന്നാന്‍

കൊച്ചി : തൃക്കാക്കര ഉപതെരെഞ്ഞെടുപ്പിനുള്ള പ്രാരംഭഘട്ട ചര്‍ച്ചകള്‍ ആരംഭിച്ച് കോണ്‍ഗ്രസ്. പി ടി തോമസിന് ഉചിതമായ പിന്‍ഗാമിയുണ്ടാകുമെന്ന് ബെന്നി ബഹനാന്‍ പറഞ്ഞു. തൃക്കാക്കരയില്‍ യുഡിഎഫ് വിജയം ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാം പിണറായി സര്‍ക്കാരിന് ഏല്‍ക്കുന്ന ആദ്യ പ്രഹരമാകും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്...

Read more

മലബാര്‍ മന്ത്രി ; മുഹമ്മദ് റിയാസിനെതിരേ സിപിഎം ഇടുക്കി ജില്ലാസമ്മേളനത്തില്‍ വിമര്‍ശനം

മലബാര്‍ മന്ത്രി ; മുഹമ്മദ് റിയാസിനെതിരേ സിപിഎം ഇടുക്കി ജില്ലാസമ്മേളനത്തില്‍ വിമര്‍ശനം

തൊടുപുഴ : മന്ത്രി മുഹമ്മദ് റിയാസിനെതിരേ സിപിഎം ഇടുക്കി ജില്ലാസമ്മേളനത്തിൽ വിമർശനം. ഇടുക്കി ജില്ലക്ക് സമ്പൂർണ അവഗണനയാണെന്ന് ആരോപിച്ചാണ് പ്രതിനിധികൾ മന്ത്രിക്കെതിരെ രംഗത്തുവന്നത്. മലബാർ മന്ത്രി എന്ന് അദ്ദേഹത്തിനെതിരേ സമ്മേളനത്തിൽ പരിഹാസമുയർന്നു. ടൂറിസം, റോഡ് പദ്ധതികൾ മലബാർ മേഖലയ്ക്ക് മാത്രമായാണ് മന്ത്രി...

Read more

ബിഹാര്‍ ഫോര്‍മുല അടിസ്ഥാനമാക്കാം ; മഹാരാഷ്ട്രയില്‍ ബിജെപി സഖ്യത്തിനായി വാദിച്ച് ശിവസേന മന്ത്രി

ബിഹാര്‍ ഫോര്‍മുല അടിസ്ഥാനമാക്കാം ; മഹാരാഷ്ട്രയില്‍ ബിജെപി സഖ്യത്തിനായി വാദിച്ച് ശിവസേന മന്ത്രി

മുംബൈ : മഹാരാഷ്ട്ര കോൺഗ്രസുമായും എൻസിപിയുമായും സഖ്യത്തിലിരിക്കെ ബിജെപിയുമായി സഖ്യത്തിന് വേണ്ടി വാദിച്ച് ശിവസേന മന്ത്രി അബ്ദുൾ സത്താർ. മറാത്ത്​വാഡ മേഖലയിലെ ഹൈവേ പദ്ധതികൾ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ച ചെയ്ത ശേഷമാണ് ബിജെപി- ശിവസേന സഖ്യം ബിഹാർ ഫോർമുലയുടെ അടിസ്ഥാനത്തിലാകാമെന്ന്...

Read more
Page 7490 of 7655 1 7,489 7,490 7,491 7,655

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.