മുംബൈ : രണ്ടുദിവസത്തെ മുന്നേറ്റത്തിനുശേഷം വിപണിയില്‍ നേട്ടമില്ലാതെ തുടക്കം. സെന്‍സെക്‌സ് 76 പോയന്റ് നഷ്ടത്തില്‍ 59,779ലും നിഫ്റ്റി 23 പോയന്റ് താഴ്ന്ന് 17,782ലുമാണ് വ്യാപാരം നടക്കുന്നത്. തുടര്‍ച്ചയായ ദിവസങ്ങളിലെ നേട്ടത്തില്‍ നിന്ന് നിക്ഷേപകര്‍ ലാഭമെടുത്തതാണ് വിപണിയിലെ ചാഞ്ചാട്ടത്തിനുപിന്നില്‍. ഒമിക്രോണ്‍ ബാധിതരുടെ എണ്ണത്തില്‍...
Read moreമസ്കറ്റ് : ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാരമാർഗങ്ങൾ കണ്ടെത്തുവാനുമായി എല്ലാ മാസവും നടത്തി വരുന്ന ഓപ്പൺ ഹൗസ് ജനുവരി ഏഴിന് ആയിരിക്കുമെന്ന് എംബസി വൃത്തങ്ങൾ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 2.0ന് മസ്‍കറ്റിലെ...
Read moreസുപോള്‍ : ബിഹാറില്‍ ഗര്‍ഭിണിയായ ഭാര്യയെയും മകനെയും ചുട്ടുകൊന്ന് യുവാവ്. സംസ്ഥാനത്തെ സുപോള്‍ നഗരത്തിനടുത്ത ത്രിവേണി ഗഞ്ചിലാണ് സംഭവം. കണ്ണുമൂടി കട്ടിലില്‍ കെട്ടിയിട്ട് ജീവനോടെയാണ് പ്രതി കൃത്യം നിര്‍വഹിച്ചത്. രഞ്ജന്‍ ദേവി (27), മൂന്നുവയസുള്ള മകന്‍ എന്നിവരാണ് കൊടും ക്രൂരതയ്ക്ക് ഇരകളായത്....
Read moreഹൈദരാബാദ് : തെലങ്കാന ബിജെപി അധ്യക്ഷൻ ബി സഞ്ജയ് കുമാറിന്‍റെ അറസ്റ്റിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ബിജെപി. പ്രതിഷേധത്തിന് നേതൃത്വം നൽകുമെന്ന് ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ പോലീസ് ഇതുവരെ അനുമതി നൽകിയിട്ടില്ല. നൂറ് കണക്കിന് പ്രവർത്തകരെ...
Read moreതിരുവനന്തപുരം : സംസ്ഥാനത്തു സ്വകാര്യ കൽപിത സർവകലാശാലകൾ തുടങ്ങുന്നതിനുള്ള സുപ്രധാന നീക്കവുമായി സർക്കാർ. കൽപിത സർവകലാശാലകൾ സ്ഥാപിക്കുന്നതിനെ കുറിച്ചു പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിലിനെ ചുമതലപ്പെടുത്തി ഉത്തരവ് ഇറക്കി. കൽപിത സർവകലാശാലയുമായി ബന്ധപ്പെട്ടു വിശദമായ നയരൂപീകരണവും നിയമനിർമാണവും നടത്തുന്നതിന്...
Read moreപുല്‍വാമ : ജമ്മു കശ്മീരിലെ പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍. 3 ഭീകരനെ ഭീകരവിരുദ്ധ സേന വധിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ചന്ദ്ഗാം മേഖലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പാകിസ്താന്‍ പൗരനാണെന്ന് പോലീസ് അറിയിച്ചു. അതേസമയം 2022ന്റെ ആദ്യ...
Read moreകൊല്ലം : നഗരത്തിൽ ആധുനികസൗകര്യങ്ങളുള്ള മൊബിലിറ്റി ഹബ്ബ് നിർമിക്കാൻ അനുമതിയായി. വികേന്ദ്രീകൃത ആസൂത്രണത്തിനുള്ള സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റിയാണ് 30 കോടിയുടെ പദ്ധതിക്ക് അംഗീകാരം നൽകിയത്. നഗരത്തിലെത്തുന്ന യാത്രക്കാർക്ക് ലോറിസ്റ്റാൻഡിൽ നിർമിക്കുന്ന മൊബിലിറ്റി ഹബ്ബ് ഏറെ ആശ്വാസമാകും. തിരുവനന്തപുരം, ആയൂർ ഭാഗത്തേക്കുള്ള ബസ്...
Read moreതിരുവനന്തപുരം : വയലാര്‍ രാമവര്‍മ ട്രസ്റ്റ് സെക്രട്ടറിയും നടി മാല പാര്‍വതിയുടെ പിതാവുമായ സി.വി.ത്രിവിക്രമന്‍ (92) അന്തരിച്ചു. പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. ടി.ലളിതയാണ് ഭാര്യ. മറ്റൊരു മകള്‍: ലക്ഷ്മി എം.കുമാരന്‍. മാല പാര്‍വതി സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ് : എന്റെ അച്ഛന്‍ പോയി!...
Read moreചേർത്തല : സി.പി.എം. അരൂർ ഏരിയ സമ്മേളനം പൊതുസമ്മേളനത്തോടെ തുടങ്ങി. ചന്തിരൂരിൽ നടന്ന സമ്മേളനം ഓൺലൈനായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇടതുസർക്കാർ നടപ്പാക്കുന്ന വികസനപദ്ധതികൾ അട്ടിമറിക്കാൻ ആസൂത്രിതനീക്കമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ കോൺഗ്രസും ബി.ജെ.പി.യും ഒരേദിശയിലാണ്...
Read moreജനീവ : രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങി അഞ്ചോ ഏഴോ ദിവസത്തിനുള്ളില്‍ മിക്ക ആളുകളും കോവിഡ് മുക്തരാകുന്നുണ്ടെങ്കിലും, ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) 14 ദിവസത്തെ ക്വാറന്റീന്‍ ശുപാര്‍ശ ചെയ്യുന്നതായി ഡബ്ല്യുഎച്ച്ഒയിലെ കോവിഡ് മാനേജ്മെന്റ് സപ്പോര്‍ട്ട് ടീം അംഗം അബ്ദി മഹമൂദ്. രാജ്യങ്ങള്‍ അവരുടെ നിലവിലെ...
Read more