കണ്ണൂര്‍ : ഞായര്‍ രാത്രി മാവേലി എക്‌സ്പ്രസില്‍ റെയില്‍വേ പോലീസിലെ എഎസ്‌ഐയുടെ മര്‍ദനമേറ്റ യാത്രക്കാരന്‍ കൂത്തുപറമ്പ് നിര്‍മലഗിരി സ്വദേശിയും ചില കേസുകളില്‍ പ്രതിയുമായ പീടികക്കണ്ടി വീട്ടില്‍ പൊന്നന്‍ ഷമീറെന്ന കെ.ഷമീര്‍ (40) ആണെന്നു ബന്ധുക്കളും റെയില്‍വേ പോലീസും തിരിച്ചറിഞ്ഞു. മാധ്യമ വാര്‍ത്തകളിലെ...
Read moreകോയമ്പത്തൂര്‍ : തോക്ക് കൈവശം വച്ചതിന് അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് കെഎസ്ബിഎ തങ്ങളുടെ ജാമ്യാപേക്ഷ ഇന്ന് കോയമ്പത്തൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കും. ഇന്നലെ കോടതി തങ്ങളെ റിമാന്‍ഡ് ചെയ്തിരുന്നു. പൊള്ളാച്ചി സബ് ജയിലിലേക്കാണ് ഇന്നലെ കെഎസ്ബിഎ തങ്ങളെ മാറ്റിയത്. ഇന്നലെ രാവിലെയാണ്...
Read moreഇടുക്കി : സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. പുതിയ ജില്ലാ സെക്രട്ടറിയേയും, ജില്ലാ കമ്മിറ്റി അംഗങ്ങളെയും ഇന്ന് തിരഞ്ഞെടുക്കും. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കെകെ ജയചന്ദ്രന്‍ മാറി നിന്നാല്‍ നിലവിലെ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ സിവി വര്‍ഗീസ്, ജില്ലാ പഞ്ചായത്ത്...
Read moreകൊച്ചി : എറണാകുളത്ത് പ്രതിയെ പിടികൂടുന്നതിനിടെ എഎസ്‌ഐക്ക് കുത്തേറ്റു. എളമക്കര എഎസ്‌ഐ ഗിരീഷ് കുമാറിനാണ് കുത്തേറ്റത്. ബൈക്ക് മോഷണക്കേസ് പ്രതി ബിച്ചുവിനെ പിടികൂടുന്നതിനിടെയാണ് ഇടപ്പള്ളിയില്‍ വച്ച് എഎസ്‌ഐക്ക് നേരെ ആക്രമണമുണ്ടായത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ ഒരു മണിയോടെ ഇടപ്പള്ളി...
Read moreന്യൂഡൽഹി : ശീതതരംഗം മാറിയതോടെ ഉത്തരേന്ത്യയില്‍ താപനില വര്‍ധിച്ചു. ഇത് കഠിന തണുപ്പില്‍ നിന്ന് അല്പം ആശ്വാസം ആയി. ഇന്ന് ഡല്‍ഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഡല്‍ഹിയില്‍ ജനുവരി എട്ടുവരെ ശക്തമായ...
Read moreതിരുവനന്തപുരം : കോണ്‍ഗ്രസിനോടുള്ള സമീപനത്തെ ചൊല്ലി സി.പി.ഐ.എം, സി.പി.ഐ തര്‍ക്കം തുടരുന്നതിനിടെ സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡി.പി.ആര്‍ പുറത്ത് വിടണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നേക്കാം. കോണ്‍ഗ്രസ് തകര്‍ന്നാല്‍ ആ വിടവ് നികത്താന്‍ ഇടതുപക്ഷത്തിന്...
Read moreതിരുവനന്തപുരം : സംസ്ഥാനത്തെ മുഴുവന്‍ പൊലീസുകാരും(police) ഇന്ന് ഡ്യൂട്ടിക്കെത്താന്‍ നിര്‍ദേശം. ആലപ്പുഴ രണ്‍ജിത് വധത്തിന്റെ പശ്ചാത്തലത്തില്‍ മതഭീകരതെക്കിരെ എന്ന മുദ്രാവാക്യവുമായി ആര്‍എസ്എസ് ഇന്ന് സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനം നടത്താനിരിക്കെയാണ് പൊലീസിന്റെ സുരക്ഷ ക്രമീകരണം. ഓരോ സ്റ്റേഷന്‍ പരിധിയിലും വീഡിയോ ചിത്രീകരണത്തിനുളള സംവിധാനമൊരുക്കാനും...
Read moreതിരുവനന്തപുരം : സ്വാതന്ത്ര്യ സമര സേനാനിയും ബിജെപി നേതാവുമായ കെ അയ്യപ്പന്‍ പിള്ള അന്തരിച്ചു. 107 വയസായിരുന്നു. തിരുവനന്തപുരം പിആര്‍എസ് ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്താല്‍ കുറച്ചുദിവസമായി അദ്ദേഹം ആശുപത്രിയിലായിരുന്നു. രാജ്യത്തെ ബാര്‍ അസോസിയേഷനിലെ ഏറ്റവും മുതിര്‍ന്ന അംഗമായിരുന്നു. ബിജെപിയുടെ അച്ചടക്ക...
Read moreദില്ലി : നീറ്റ് പിജി കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. നാളത്തെ പട്ടികയിലുള്ള മറ്റെല്ലാ കേസുകളും പരിഗണിച്ച ശേഷം ഉച്ചക്ക് ശേഷമാകും നീറ്റ് കേസ് പരിഗണിക്കുക. മുന്നാക്ക സംവരണം...
Read moreശബരിമല : സന്നിധാനത്തെ വരുമാനം 100 കോടിക്കടുത്ത്. മകരവിളക്ക് കാലത്ത് മാത്രം വരുമാനം 15 കോടിയാണ്. സന്നിധാനത്ത് മകരവിളക്കിന് കൂടുതല്‍ പൊലീസുകാരെ വിന്യസിക്കാനുള്ള നീക്കം തുടങ്ങി. മകരവിളക്ക് ഉത്സവത്തിന് നട തുറന്ന ശേഷം ശരാശരി നാല്പതിനായിരം പേരാണ് ദിവസവും ദര്‍ശനം നടത്തുന്നത്....
Read more