ദില്ലി : രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രം. പ്രതിദിന രോഗികളുടെ എണ്ണം ഇന്ന് നാല്‍പതിനായിരം കടന്നേക്കും. ഒമിക്രോണ്‍ ബാധിതരുടെ എണ്ണം രണ്ടായിരം കടന്നേക്കും. രോഗവ്യാപനം തീവ്രമായതോടെ ഒട്ടുമിക്ക സംസ്ഥാനങ്ങളും വാരാന്ത്യ കര്‍ഫ്യൂവിലേക്ക് നീങ്ങിയേക്കും. ദില്ലിക്ക് പുറമെ ഉത്തര്‍പ്രദേശും കടുത്ത നിയന്ത്രണത്തിലേക്ക് നീങ്ങുകയാണ്....
Read moreതിരുവനന്തപുരം : കെ എസ് ആര്‍ ടി സി യിലെ പെന്‍ഷന്‍കാര്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് ആക്ഷേപം. പെന്‍ഷന്‍ പരിഷ്‌കരിക്കണമെന്ന ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാകില്ലെന്ന് ഗതാഗതമന്ത്രിയും വ്യക്തമാക്കി. അതേസമയം ശമ്പളപരിഷ്‌കരണം സംബന്ധിച്ച് സര്‍ക്കാരും അംഗീകത ട്രേഡ്...
Read moreപ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും ഒരുപോലെ നേടിയ 2020 മലയാളചിത്രം 'കപ്പേള'യുടെ തമിഴ് റീമേക്ക് അവകാശം സ്വന്തമാക്കി സംവിധായകന്‍ ഗൗതം മേനോന്‍. 2020ലെ ഇന്ത്യന്‍ പനോരമയില്‍ ഇടംനേടിയിരുന്ന ചിത്രം നായികാ കഥാപാത്രത്തെ അവതരിപ്പിച്ച അന്ന ബെന്നിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നേടിക്കൊടുത്തിരുന്നു....
Read moreചണ്ഡീഗഢ് : പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പഞ്ചാബിലെത്തും. ഫിറോസ്പൂരില്‍ വലിയ റാലിയടക്കമുള്ള പ്രവര്‍ത്തനങ്ങളുമായാണ് പ്രധാനമന്ത്രി പഞ്ചാബിലെത്തുക. പഞ്ചാബില്‍ നിന്ന് ദില്ലിയിലേക്കുള്ള അതിവേഗപാതയടക്കമുള്ള പദ്ധതികള്‍ മോദി ഉദ്ഘാടനം നടത്തും. 42.750...
Read moreകണ്ണൂര്‍ : കേരളത്തിലെ തീവണ്ടിയാത്രക്കാരായ സ്ത്രീകളുടെ സുരക്ഷയ്ക്കുള്ളത് 41 വനിതാ പോലീസുകാര്‍. കേരളത്തിലെ 13 റെയില്‍വേ പോലീസ് സ്റ്റേഷനുകളില്‍ ജോലിചെയ്യുന്നവര്‍ക്ക് പ്ലാറ്റ്‌ഫോമിലെയും തീവണ്ടിയിലെയും സ്ത്രീസുരക്ഷ നോക്കണം. 13 സ്റ്റേഷനുകളില്‍ തുടങ്ങിയ വനിതാ ഹെല്‍പ്പ് ഡെസ്‌കും ആളില്ലാത്തതിനാല്‍ ഇപ്പോള്‍ നോക്കുകുത്തിയായി. റെയില്‍വേ പോലീസ്...
Read moreന്യൂഡൽഹി : അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഭാഗമായ തിരഞ്ഞെടുപ്പ് റാലികള്‍ വിലക്കിയേക്കും. ഇക്കാര്യത്തില്‍ ഉടന്‍ പ്രഖ്യാപനം ഉണ്ടാകും എന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യത്തങ്ങള്‍ വ്യക്തമാക്കി. രാജ്യത്തെ കൊവിഡ് സാഹചര്യം മോശമാകുന്ന സാഹചര്യത്തിലാണ് നടപടി. ആരോഗ്യവകുപ്പിന്റെ നിലപാട് തേടിയ ശേഷമാകും...
Read moreതിരുവനന്തപുരം : സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി യു.ഡി.എഫ്. തുടര്‍ പ്രക്ഷോഭങ്ങള്‍ക്ക് രൂപം നല്‍കാന്‍ ഉന്നതാധികാര സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. താഴെ തട്ടില്‍ ജനകീയ പ്രതിരോധം തീര്‍ക്കുന്ന സമരങ്ങള്‍ക്കാകും നേതൃയോഗം രൂപം നല്‍കുക. പദ്ധതി നേരിട്ട് ബാധിക്കുന്ന വിഭാഗങ്ങളെ...
Read moreതിരുവനന്തപുരം : സംസ്ഥാനത്തെ ഒമിക്രോണ്‍ സാഹചര്യം മന്ത്രിസഭായോഗം ഇന്ന് വിലയിരുത്തും. പൊതുപരിപാടികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കാന്‍ ഇന്നലെ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്യും. കെ-റെയിലിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ഇതും ചര്‍ച്ചയ്ക്ക്...
Read moreതിരുവനന്തപുരം : സില്‍വര്‍ ലൈനിന്റെ വിശദപദ്ധതി രേഖ പുറത്ത് വിടാന്‍ കഴിയില്ലെന്ന് കെ റെയില്‍ എം.ഡി അജിത് കുമാര്‍. മറ്റ് സംസ്ഥാനങ്ങളും പദ്ധതികളുടെ ഡി.പി.ആര്‍ പുറത്ത് വിടില്ലെന്നാണ് കെ.റെയിലിന്റെ വാദം.അതേസമയം വിവരാവകാശ നിയമ പ്രകാരം പദ്ധതിയുടെ ഡി.പി.ആര്‍ നല്‍കാന്‍ കഴിയില്ലെന്ന് അറിയിച്ച...
Read moreചെന്നൈ: തിരുവാൺമിയൂർ റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിലെ കൊള്ളസംഭവം ടിക്കറ്റ് ക്ലർക്കും ഭാര്യയും ചേർന്ന് നടത്തിയ നാടകമായിരുന്നുവെന്ന് വ്യക്തമായി. രാജസ്ഥാൻ സ്വദേശിയായ ടീക്കാറാംമീണ(28), ഭാര്യ സരസ്വതി(25)യുമാണ് പ്രതികൾ. തിങ്കളാഴ്ച പുലർച്ചയാണ് അടച്ചുപൂട്ടിയ ടിക്കറ്റ് കൗണ്ടറിൽ ടീക്കാറാം മീണയെ കൈകാലുകൾ കൂട്ടിക്കെട്ടിയനിലയിൽ കണ്ടെത്തിയത്....
Read more