കാസര്‍കോട് : ജില്ലയില്‍ ആദ്യ ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ചു. മധൂര്‍ പഞ്ചായത്തില്‍ വിദേശത്തു നിന്നെത്തിയ 50 വയസ്സുകാരനാണ് രോഗം. ഇതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 153 ആയി. ഇന്നലെ 45 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. എറണാകുളം (16), തിരുവനന്തപുരം (9),...
Read moreന്യൂഡൽഹി : അഫ്ഗാനിസ്താനിലുള്ള ആയിഷ എന്ന സോണിയ സെബാസ്റ്റ്യനെയും മകളെയും ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരണമെന്ന ആവശ്യത്തിൽ തീരുമാനമെടുക്കാൻ സുപ്രീം കോടതി നിർദേശിച്ചു. എട്ട് ആഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കാനാണ് കേന്ദ്ര കാബിനറ്റ് സെക്രട്ടറിയോടും വിദേശകാര്യ സെക്രട്ടറിയോടും സുപ്രീം കോടതി നിർദേശിച്ചത്. സർക്കാർ തീരുമാനത്തിൽ എതിർപ്പ്...
Read moreകണ്ണൂർ : കണ്ണൂരിൽ ട്രെയിൻ യാത്രക്കാരനെ പോലീസ് മർദിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. കണ്ണൂർ ക്രൈംബ്രാഞ്ച് എസിപിക്ക് അന്വേഷണ ചുമതലയെന്ന് സിറ്റി പൊലീസ് കമ്മിഷണർ ആർ . ഇളങ്കോ അറിയിച്ചു. സംഭവത്തിൽ റെയിൽ വേ പോലീസും അന്വേഷണം ആരംഭിച്ചതായി സിറ്റി പോലീസ്...
Read moreഅബുദാബി : കോവിഡ് ഭീഷണിയില്ലാതെ യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ പട്ടിക (ഗ്രീൻ ലിസ്റ്റ്) അബുദാബി പരിഷ്കരിച്ചു. 71 രാജ്യങ്ങളുടെ പട്ടികയിൽ ഇത്തവണയും ഇന്ത്യ ഇടംപിടിച്ചില്ല. ഗ്രീൻ രാജ്യങ്ങളിൽ നിന്നു അബുദാബിയിലേക്കു വരുന്നവർക്ക് ക്വാറന്റീൻ വേണ്ട. വാക്സീൻ എടുത്തവരാണെങ്കിൽ അബുദാബി വിമാനത്താവളത്തിൽ എത്തുമ്പോഴും...
Read moreതിരുവനന്തപുരം : തിരുവനന്തപുരത്ത് പിആര്‍എസ് ആശുപത്രിക്ക് സമീപം ആക്രിക്കടയില്‍ വന്‍ തീപിടുത്തം. ഫയര്‍ഫോഴ്സ് യൂണിറ്റും നാട്ടുകാരും തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സമീപത്തേക്ക് വലിയ രീതിയിലുള്ള പുകയും ഉയരുന്നുണ്ട്. കൂടുതല്‍ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാലേ തീ നിയന്ത്രിക്കാനാകൂ എന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. നിലവില്‍...
Read moreതിരുവനന്തപുരം : സംസ്ഥാനത്ത് തിങ്കളാഴ്ച സ്വർണ വില കുറഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞ് ഗ്രാമിന് 4525 രൂപയും പവന് 36,200 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 4,545 രൂപയിലും പവന് 36,360 രൂപയിലുമാണ് രണ്ട് ദിവസമായി...
Read moreകാലപ്പഴക്കം ചെന്ന വാഹനങ്ങൾ പൊളിക്കുന്നതിനായി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ സ്ക്രാപ്പിങ്ങ് കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ സ്ക്രാപ്പിങ്ങ് പോളിസി പ്രഖ്യാപിക്കുമ്പോൾ തന്നെ അറിയിച്ചിരുന്നു. ഈ തീരുമാനം അനുസരിച്ച് പഴയ വാഹനങ്ങൾ പൊളിക്കുന്നതിനായുള്ള കേന്ദ്രം തുറക്കുന്നതിന് മഹാരാഷ്ട്ര സർക്കാരുമായി കൈകോർക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ...
Read moreകണ്ണൂർ : ടിക്കറ്റില്ലാത്തതിന്റെ പേരിൽ പോലീസ് ഉദ്യോഗസ്ഥൻ ട്രെയിനിൽ യാത്രക്കാരനെ മർദ്ദിച്ചത് ക്രൂരമായ സംഭവമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഒരു രീതിയിലും ന്യായീകരിക്കാനാകാത്ത സംഭവമാണ് കണ്ണൂരിൽ മാവേലി എക്സ്പ്രസിലുണ്ടായതെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും സുധാകരൻ പറഞ്ഞു. ട്രെയിനിൽ യാത്രക്കാരനെ കയ്യേറ്റം...
Read moreതിരുവനന്തപുരം : പോലീസിനെതിരെ എപ്പോഴും വിമർശനം ഉണ്ടാകാറുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അത് അഭ്യന്തര വകുപ്പിന്റെ കുഴപ്പമല്ല. താഴേ തട്ടിലെ പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് പല തെറ്റുകളും കാണും. ഏത് കാലത്താണ് പോ പോലീസിനെതിരെ വിമർശനങ്ങൾ ഉണ്ടാകാതിരുന്നത്? അതൊന്നും...
Read moreകാളികാവ് : സർക്കാർ സ്കൂളിലേക്ക് കുട്ടികളെ ‘ ചാക്കിട്ടുപിടിക്കാൻ’ അധ്യാപകരിറങ്ങിയിരുന്ന കാലമൊക്കെ കഴിഞ്ഞു. വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറിയതോടെ കുട്ടികൾ സ്കൂളുകൾ തേടിയെത്തി. കൂടുതൽ സൗകര്യം ഒരുക്കി അവരെ ആകർഷിക്കാനുള്ള ശ്രമത്തിലാണ് കരുവാരക്കുണ്ട് ഗവ. മാതൃകാ എൽ.പി.സ്കൂൾ. സ്കൂൾ വികസനത്തിനു പണം...
Read more