വി.ഡി സതീശന്‍ നിര്‍ഗുണ പ്രതിപക്ഷ നേതാവ് : കെ.സുരേന്ദ്രന്‍

വി.ഡി സതീശന്‍ നിര്‍ഗുണ പ്രതിപക്ഷ നേതാവ് : കെ.സുരേന്ദ്രന്‍

തിരുവനന്തപുരം : പിണറായി വിജയനെ നിഴല്‍ പോലെ പിന്തുടരുന്ന നിര്‍ഗുണനായ പ്രതിപക്ഷ നേതാവാണ് വി.ഡി സതീശനെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വി.ഡി സതീശന്റെ സ്ഥാനം അജഗള സ്തനം പോലെ ആര്‍ക്കും ഉപകാരമില്ലാത്തതാണ്. പ്രതിപക്ഷ നേതാവ് എന്ന പദവിയല്ല പിണറായി ക്യാബിനറ്റിലെ മന്ത്രി...

Read more

മോശം കാലാവസ്ഥ ; ഹരിയാനയില്‍ സൈനിക ഹെലികോപ്റ്റര്‍ അടിയന്തിരമായി നിലത്തിറക്കി

മോശം കാലാവസ്ഥ ; ഹരിയാനയില്‍ സൈനിക ഹെലികോപ്റ്റര്‍ അടിയന്തിരമായി നിലത്തിറക്കി

ഹരിയാന : ഹരിയാനയില്‍ സൈനിക ഹെലികോപ്റ്റര്‍ അടിയന്തിരമായി നിലത്തിറക്കി. ഹരിയാനയിലെ ജിന്ദ് ജില്ലയിലാണ് ഹെലികോപ്റ്റര്‍ അടിയന്തിരമായി നിലത്തിറക്കിയത്. നാല് പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. മോശം കാലാവസ്ഥയാണ് കാരണമെന്ന് ചില അഭ്യൂഹങ്ങളുണ്ട്. ഇതേപ്പറ്റി കൃത്യമായ വിശദീകരണം പുറത്തുവന്നിട്ടില്ല.    

Read more

കെഎസ്ആർടിസി വീക്കെന്റ് സർവീസുകൾ 6 മുതൽ

കെഎസ്ആർടിസി വീക്കെന്റ് സർവീസുകൾ 6 മുതൽ

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി ക്രിസ്മസ്-ന്യൂ ഇയർ-ശബരിമല തിരക്ക് കണക്കിലെടുത്ത് തൃശൂർ-ചെന്നൈ-തൃശൂർ റൂട്ടിലേക്ക് ആരംഭിച്ച മൾ‌ട്ടി ആക്സിൽ എ.സി സ്കാനിയ ബസ് സർവീസ് വിജയകരമായതിനെ തുടർന്ന് ഈ മാസം 6 മുതൽ ഒരു മാസത്തെ പരീക്ഷണാർത്ഥം വീക്കെന്റ് സർവീസുകൾ നടത്താൻ തീരുമാനിച്ചു. തമിഴ്നാട്ടിലെ...

Read more

മന്നത്തു പത്മനാഭന്റെ 145-ാം ജയന്തി ആചരണം ; പരിശുദ്ധ കാതോലിക്കാ ബാവ എൻഎസ്എസ് ആസ്ഥാനത്ത്

മന്നത്തു പത്മനാഭന്റെ 145-ാം ജയന്തി ആചരണം ; പരിശുദ്ധ കാതോലിക്കാ ബാവ എൻഎസ്എസ് ആസ്ഥാനത്ത്

ചങ്ങനാശ്ശേരി : മന്നത്തു പത്മനാഭന്‍റെ 145-ാം ജയന്തി ആചരണങ്ങളില്‍ പരിശുദ്ധ കാതോലിക്കാ ബാവ പങ്കുചേര്‍ന്നു. ചങ്ങനാശേരി എന്‍.എസ്.എസ്. ആസ്ഥാനത്ത് എത്തി മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി. മലങ്കര ഓര്‍ത്തഡോക്സ് സഭയും എന്‍.എസ്.എസ്. പ്രസ്ഥാനവുമായുള്ള സുദീര്‍ഘമായ സ്നേഹബന്ധത്തെക്കുറിച്ച് ജനറല്‍ സെക്രട്ടറി ശ്രീ. ജി....

Read more

കേക്കെടുത്ത് ഭാര്യ മുഖത്തെറിഞ്ഞു ; ഭാര്യയുടെ മാതാവിന്റെ തലയ്ക്കടിച്ച് യുവാവിന്റെ പ്രതികാരം

കേക്കെടുത്ത് ഭാര്യ മുഖത്തെറിഞ്ഞു ; ഭാര്യയുടെ മാതാവിന്റെ തലയ്ക്കടിച്ച് യുവാവിന്റെ പ്രതികാരം

കോഴിക്കോട് :  ഭാര്യാമാതാവിനെ തലയ്ക്കടിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ച കേസിൽ മരുമകൻ അറസ്റ്റിൽ. കോഴിക്കോട് വളയം കല്ലുനിര സ്വദേശി ചുണ്ടേമ്മൽ ലിജിൻ (25) ആണ് അറസ്റ്റിലായത്. പരുക്കേറ്റ വളർപ്പാംകണ്ടി പുഴക്കൽ സ്വദേശിനി മഹിജ (48) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച...

Read more

കോട്ടയത്ത് ഉപരാഷ്ട്രപതിയുടെ സന്ദർശനം ; പരീക്ഷാ കേന്ദ്രത്തിൽ മാറ്റം

കോട്ടയത്ത് ഉപരാഷ്ട്രപതിയുടെ സന്ദർശനം ; പരീക്ഷാ കേന്ദ്രത്തിൽ മാറ്റം

കോട്ടയം : ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവിന്റെ സന്ദർശനത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ, ജനുവരി മൂന്നിനു മാന്നാനം കെ.ഇ.കോളജ് പരീക്ഷാ കേന്ദ്രമായി ലഭിച്ചിട്ടുള്ള വിദ്യാർഥികൾ ഏറ്റുമാനൂരപ്പൻ കോളജിൽ ഹാജരായി പരീക്ഷ എഴുതേണ്ടതാണെന്ന് എംജി യൂണിവേഴ്‍സിറ്റി പരീക്ഷാ കൺട്രോളർ അറിയിച്ചു. പരീക്ഷാ സമയത്തിൽ മാറ്റമില്ല.

Read more

വിഷ്ണു ഉണ്ണികൃഷ്ണന്റെ രണ്ട് ; ജനുവരി 7-ന് തീയേറ്ററുകളിൽ

വിഷ്ണു ഉണ്ണികൃഷ്ണന്റെ രണ്ട് ; ജനുവരി 7-ന് തീയേറ്ററുകളിൽ

2022 ലെ ആദ്യ മലയാള സിനിമ റീലീസായി മാറാൻ രണ്ട്. ഫൈനൽസ് എന്ന സിനിമക്ക് ശേഷം ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ചു സുജിത് ലാൽ സംവിധാനം ചെയുന്ന രണ്ട് ജനുവരി 7ന് തീയേറ്ററുകളിൽ എത്തും. വിഷ്ണു ഉണ്ണികൃഷ്ണനും അന്ന...

Read more

കോടതി ഉത്തരവിന്റെ മറവില്‍ സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് കുത്തനെ വില കൂടി ; പ്രതിഷേധം

കോടതി ഉത്തരവിന്റെ മറവില്‍ സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് കുത്തനെ വില കൂടി ; പ്രതിഷേധം

കൊച്ചി : ഹൈക്കോടതി ഉത്തരവിന്റെ മറവില്‍ സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില കുത്തനെ ഉയര്‍ത്തിയതില്‍ പ്രതിഷേധം ശക്തമാകുന്നു. 13 രൂപക്ക് വിറ്റിരുന്ന കുപ്പിവെള്ളത്തിന് 20 രൂപയാണ് ഈടാക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ അപ്പില്‍ നല്‍കുമെങ്കിലും, കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമാണ് ഇക്കാര്യത്തില്‍ വേണ്ടെതന്ന് ഭക്ഷ്യമന്ത്രി ജി...

Read more

ശബരിമലയില്‍ മകരവിളക്കിന് നട തുറന്ന ആദ്യ ദിവസം വരുമാനം രണ്ട് കോടിക്കടുത്ത്

ശബരിമല തീര്‍ഥാടനം ; കാനന പാത 31ന് തുറക്കുമെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം : സന്നിധാത്ത് തിരക്ക് കുറഞ്ഞുവെങ്കിലും വരുമാനത്തില്‍ വര്‍ദ്ധന. നാല് കോടി എഴുപത്തിയഞ്ച് ലക്ഷം രൂപയാണ് രണ്ട് ദിവസത്തെ വരുമാനം. ശബരിമലയില്‍ മകരവിളക്കിന് നട തുറന്ന ആദ്യ ദിവസം മാത്രം രണ്ട് കോടിക്കടുത്തായിരുന്നു വരുമാനം. പമ്പയിലേക്ക് കെഎസ്ആര്‍ടിസി കൂടുതല്‍ ബസ് സര്‍വീസ്...

Read more

മധ്യപ്രദേശില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടം ; ഡ്രൈവര്‍ക്ക് 190 വര്‍ഷം തടവ്

മധ്യപ്രദേശില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടം ; ഡ്രൈവര്‍ക്ക് 190 വര്‍ഷം തടവ്

ഭോപാൽ : ബസ് അപകടത്തിൽ 22 പേർ മരിച്ച സംഭവത്തിൽ ഡ്രൈവർക്ക് 190 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. സാത്ന സ്വദേശിയായ ശംസുദ്ദീനെ(47)യാണ് മധ്യപ്രദേശിലെ കോടതി ശിക്ഷിച്ചത്. 19 കുറ്റങ്ങളാണ് പ്രതിക്കെതിരേ തെളിഞ്ഞത്. ഓരോ കുറ്റത്തിനും പത്ത് വർഷം വീതം...

Read more
Page 7516 of 7655 1 7,515 7,516 7,517 7,655

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.