പറവൂര്‍ : പറവൂരില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ സഹോദരി ജിത്തുവിനായി ലുക്കൗട്ട് നോട്ടിസ്. വിസ്മയയുടെ സഹോദരി ജിത്തു സംസ്ഥാനം വിട്ടിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസിന്റെ നടപടി. സംഭവത്തില്‍ മാതാപിതാക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പറവൂരില്‍ വീടിനുള്ളില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍...
Read moreന്യൂഡല്‍ഹി : ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റില്ലെന്ന സൂചന നല്‍കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമയത്ത് തന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുശീല്‍ ചന്ദ്ര അറിയിച്ചു. എല്ലാ പാര്‍ട്ടികളില്‍...
Read moreതിരുവനന്തപുരം: പേട്ടയിൽ 19കാരൻ അയൽവീട്ടിൽ കുത്തേറ്റ് മരിച്ച സംഭവം കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്ന് കൊല്ലപ്പെട്ട അനീഷിന്‍റെ കുടുംബം. അനീഷും പെൺകുട്ടിയുടെ കുടുംബവും അടുപ്പമുണ്ടായിരുന്നു. കൊല്ലപ്പെടുന്നതിന് തലേദിവസം അനീഷും പെൺകുട്ടിയും കുടുംബവും ലുലു മാളിൽ പോയിരുന്നതായി അനീഷിന്‍റെ അമ്മ പറഞ്ഞു. സംഭവദിവസം മകന്‍റെ ഫോണിലേക്ക്...
Read moreആലപ്പുഴ : ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജീത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ പൊലീസിന്റെ നിസഹായവസ്ഥ എഡിജിപി തന്നെ തുറന്ന് പറഞ്ഞ സ്ഥിതിക്ക് എത്രയും പെട്ടെന്ന് കേസ് ദേശീയ അന്വേഷണ ഏജന്‍സിക്കു (എന്‍ഐഎ) വിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംസ്ഥാനത്തെ...
Read moreഹോളിവുഡ് താരം അര്‍ണോള്‍ഡ് ഷ്വാര്‍സനെഗറും മരിയ ഷിവറും വിവാഹമോചിതരായി. 2011 മുതല്‍ ഇരുവരും പിരിഞ്ഞു ജീവിക്കുകയായിരുന്നു. കുട്ടികളുടെ അവകാശവുമായി ബന്ധപ്പെട്ടും സാമ്പത്തികവുമായ തര്‍ക്കങ്ങളെ തുടര്‍ന്നുമാണ് വിവാഹമോചന കേസ് പത്ത് വര്‍ഷത്തോളം നീണ്ടത്. നാല് മക്കള്‍ക്കും ഇപ്പോള്‍ പ്രായപൂര്‍ത്തിയായി കഴിഞ്ഞു. 1986 ലായിരുന്നു...
Read moreചെന്നൈ : വാട്സാപ്പ് ഗ്രൂപ്പുകളില്‍ അംഗങ്ങള്‍ പോസ്റ്റ് ചെയ്യുന്ന സന്ദേശങ്ങള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ലെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു. മുംബൈ, ഡല്‍ഹി ഹൈക്കോടതികള്‍ നേരത്തേ സമാന ഉത്തരവു പുറപ്പെടുവിച്ചിരുന്നു. വാട്സാപ്പ് ഗ്രൂപ്പുകളില്‍ അഡ്മിനു പരിമിതമായ നിയന്ത്രണം മാത്രമേയുള്ളൂവെന്നും അംഗങ്ങളുടെ സന്ദേശങ്ങള്‍ സംയുക്ത ആസൂത്രണത്തോടെയാണെന്നു...
Read moreതിരുവനന്തപുരം : പിഎസ്‌സി നാളെ നടത്തുന്ന ക്ലാര്‍ക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലാര്‍ക്ക് പരീക്ഷയുടെ സമയക്രമം ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ എന്നതു മാറ്റി ഉച്ചയ്ക്ക് 2.30 മുതല്‍ 4.15 വരെയാക്കി. ഫാമിങ് കോര്‍പറേഷനില്‍ ഡ്രൈവര്‍ ഗ്രേഡ് 2/ട്രാക്ടര്‍ ഡ്രൈവര്‍ തസ്തികയുടെ വിജ്ഞാപനത്തിന്...
Read moreചെന്നൈ: പുതുവത്സര തലേന്ന് ചെന്നൈ റോഡിലൂടെയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തും. ജനുവരി ഒന്നിന് രാത്രി 12 മുതൽ പുലർച്ചെ അഞ്ച് വരെയാണ് നിയന്ത്രണം. ഡിസംബർ 28ന് ബീച്ചുകൾ ഉൾപ്പടെയുള്ള പൊതു സ്ഥലങ്ങളിൽ ആഘോഷങ്ങൾ നിയന്ത്രിച്ച് കൊണ്ടിറക്കിയ ഉത്തരവിന് പുറമേയാണ് ഗതാഗത...
Read moreകോട്ടയം: ജില്ലയിൽ അനുദിനം ചൂട് വർധിക്കുന്നതോടെ ജലാശയങ്ങളിൽ വെള്ളത്തിന്റെ കുറവ് അനുഭവപ്പെടുന്നത് ആശങ്ക ഉയർത്തുന്നു. ചൂട് വർധിച്ചതോടെ ജില്ലയിലെ ജലസ്രോതസ്സുകളിൽ ജലനിരപ്പ് അപകടകരമാംവിധം താഴ്ന്നുതുടങ്ങിയിട്ടുണ്ട്.കിണറുകളിലെയും തോടുകളിലെയും ജലനിരപ്പ് കുറയുകയാണ്. താഴ്‌ന്ന പ്രദേശങ്ങളിൽപോലും ജലത്തിലെ അളവിൽ കുറവ് വന്നിട്ടുണ്ട്. മീനച്ചിലാറ്റിലും കൊടൂരാറ്റിലും ജലനിരപ്പ്...
Read moreതിരുവനന്തപുരം : കിഴക്കമ്പലത്ത് പൊലീസിനെ ഇതര സംസ്ഥാന തൊഴിലാളികള്‍ ആക്രമിച്ച കേസില്‍ നാല് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കുന്നത്തുനാട് സ്റ്റേഷനിലെ സിഐക്ക് നേരയുണ്ടായ വധശ്രമത്തിലെ പ്രതികളെയാണ് കസ്റ്റഡിയില്‍ വിട്ടത്. മൂന്ന് ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്. ഈ ദിവസങ്ങള്‍ക്കുള്ളില്‍ തെളിവെടുപ്പ്...
Read more