മുംബൈ : വ്യാപാര ദിനത്തിലുടനീളം മുന്നേറ്റം നിലനിര്‍ത്തിയ സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. ഐടി, ഓട്ടോ, ബാങ്ക് ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സെന്‍സെക്സ് 477.24 പോയന്റ് ഉയര്‍ന്ന് 57,897.48ലും നിഫ്റ്റി 147 പോയന്റ് നേട്ടത്തില്‍ 17,233.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. താഴ്ന്ന...
Read moreതിരുവനന്തപുരം : കിറ്റെക്സ് എം ഡി സാബു എം ജേക്കബ് അന്വേഷണവുമായി സഹകരിക്കണമെന്ന് മന്ത്രി പി രാജീവ്. താൻ പറയുന്നതാണ് യഥാർത്ഥ പ്രതികളെന്ന നിലപാട് ശരിയല്ലെന്ന് മന്ത്രി വ്യക്തമാക്കി. തെളിവുകളുണ്ടെങ്കില്‍ പോലീസിന് കൈമാറുകയാണ് വേണ്ടതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഒറ്റപ്പെട്ട...
Read moreഡല്‍ഹി : നീറ്റ് പിജി കൗണ്‍സിലിങ് വൈകുന്നതില്‍ പ്രതിഷേധിച്ച് സമരം നടത്തുന്ന ഡോക്ടേഴ്‌സിനെ ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രി. നിര്‍മാണ്‍ ഭവനിലെത്താന്‍ ഡോക്ടേഴ്‌സിന് ആരോഗ്യമന്ത്രാലയത്തില്‍ നിന്നും നിര്‍ദേശം ലഭിച്ചു. ഡല്‍ഹിയിലെ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ രാജ്യ വ്യാപകമായ...
Read moreന്യൂഡൽഹി : മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേശ് മോംഗിയ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെത്തിയാണ് മോംഗിയ പ്രാഥമികാംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസ് എംഎല്‍എ ഫത്തെഹ് ബാജ്വ, അകാലിദള്‍ എംഎല്‍എ ഗുര്‍ദേജ് സിങ് ഗുധിയാന, യുനൈറ്റഡ് അകാലിദള്‍ മുന്‍ എംപി രാജ്ദേവ് സിങ് ഖല്‍സ അടക്കമുള്ള...
Read moreകോഴിക്കോട് : അഞ്ചു മിനിറ്റിനുള്ളിൽ ദിനോസറുകൾ ഉൾപ്പെടെ 134 ജീവികളെ തിരിച്ചറിഞ്ഞ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടി നാലരവയസ്സുകാരനായ മലയാളി ബാലൻ. ടി.നഗർ പി.എസ്.ബി.ബി. സ്കൂളിൽ എൽ.കെ.ജി. വിദ്യാർഥിയായ പ്രണവ് വല്ലത്തായി ആണ് ഓർമ ശക്തിയിലൂടെ റെക്കോഡ് കരസ്ഥമാക്കിയത്....
Read moreപാലക്കാട് : വേലന്താവളത്ത് 160 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ നജീബ്, രാമദാസന്‍ എന്നിവരാണ് പിടിയിലായത്. കാറില്‍ കടത്തുകയായിരുന്ന കഞ്ചാവ് എക്സൈസ് സംഘമാണ് പിടികൂടിയത്. ആന്ധ്രയില്‍ നിന്നാണ് കഞ്ചാവ് കേരളത്തിലെത്തിച്ചതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മഹാരാഷ്ട്രാ രജിസ്ട്രേഷനിലുള്ള...
Read moreതിരുവനന്തപുരം : സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗങ്ങളിൽ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥിനികൾക്ക് ജനസംഖ്യാനുപാതികമായി 2021-22 അദ്ധ്യയന വർഷത്തേക്ക് സി.എച്ച്....
Read moreന്യൂഡൽഹി : പഞ്ചാബിലെ ലുധിയാന കോടതി സമുച്ചയത്തിൽ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നിരോധിച്ച സിഖ് ഫോർ ജസ്റ്റിസ് എന്ന തീവ്രവാദ സംഘടനയുടെ പ്രവർത്തകൻ അറസ്റ്റിൽ. സിഖ് ഫോർ ജസ്റ്റിസ് എന്ന തീവ്രവാദ സംഘടനയുടെ പ്രധാന പ്രവർത്തകരിലൊരാളായ ജസ്വീന്ദർ സിങ് മുൾട്ടാനിയെ...
Read moreതിരുവനന്തപുരം : 15 മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികളുടെ കൊവിഡ് വാക്സിനേഷനായും കരുതല്‍ ഡോസിനായും സംസ്ഥാനം മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികളുടെ വാക്സിനേഷനായി വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ പ്രത്യേക സംവിധാനങ്ങളൊരുക്കുന്നതാണ്. മുതിര്‍ന്നവരുടേയും കുട്ടികളുടേയും വാക്സിനേഷനുകള്‍...
Read moreഅഡ്വഞ്ചര്‍ ടൂറര്‍ മോഡലായ ഹിമാലയനെ അടിസ്ഥാനമാക്കിയുള്ള പുതിയ മോട്ടോര്‍ സൈക്കിളിന്റെ പണിപ്പുരയിലാണ് ഐക്കണിക്ക് ഇന്ത്യന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ്. നിലവില്‍ സ്‌ക്രാം 411 എന്ന് വിളിക്കപ്പെടുന്ന ഈ മോഡല്‍ 2022 ഫെബ്രുവരിയില്‍ വിപണിയില്‍ അവതരിപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. റോയല്‍ എന്‍ഫീല്‍ഡ്...
Read more