കോഴിക്കോട്: കലക്ടറേറ്റിലേക്ക് വടകരയിലെ വ്യാപാരികള്‍ നടത്തിയ മാർച്ചില്‍ സംഘര്‍ഷം. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ദേശീയപാത വികസനത്തിനായി കുടിയൊഴിക്കപ്പെടുന്ന കച്ചവടർക്കാർക്ക് നഷ്ടപരിഹാരം വൈകുന്നുവെന്നാരോപിച്ചായിരുന്നു സമരം. വ്യാപാരികള്‍ ബാരിക്കേഡ് തള്ളിയിടാന്‍ ശ്രമിച്ചതോടെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. ഇതിനിടെയാണ് ജലീല്‍ എന്നയാള്‍ക്ക് പരിക്കേറ്റത്. ഉടന്‍ തന്നെ...
Read moreആലപ്പുഴ : ആലപ്പുഴയില്‍ ബിജെപി നേതാവ് രണ്‍ജീത് ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. കൃത്യത്തില്‍ നേരിട്ട് പങ്കുള്ളവരാണ് പിടിയിലാതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. പ്രതികളെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. മൂന്നുപേരെയും സംസ്ഥാനത്തിന്...
Read moreബ്രസീല്‍ : പേമാരിക്കു പിന്നാലെ ബ്രസീലിലെ വടക്കു കിഴക്കന്‍ സംസ്ഥാനമായ ബഹിയയില്‍ 2 അണക്കെട്ടുകള്‍ തകര്‍ന്നതു പരിഭ്രാന്തി പരത്തി. മേഖലകളില്‍ മിന്നല്‍ പ്രളയ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. വിറ്റോറിയ ഡ കോണ്‍ക്വിസ്റ്റ നഗരത്തിനു സമീപം വെരൂഗ നദിയിലുള്ള ഇഗുവ അണക്കെട്ട് ശനിയാഴ്ച രാത്രിയും...
Read moreന്യൂഡല്‍ഹി : പെട്രോളും ബയോ എഥനോളും വൈദ്യുതിയും മാറി മാറി ഉപയോഗിക്കാവുന്ന ഫ്‌ലെക്‌സ് ഫ്യുവല്‍ വാഹനങ്ങളും ഫ്‌ലെക്‌സ് ഫ്യുവല്‍ ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളും നിര്‍മിക്കാനുള്ള നടപടി ഊര്‍ജിതപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ വാഹന നിര്‍മാതാക്കളോട് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ പെട്രോളിയം ഇറക്കുമതി കുറയ്ക്കാനും കര്‍ഷകര്‍ക്കു കൂടുതല്‍...
Read moreന്യൂഡല്‍ഹി : 2021-22 ലെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ 4 ദിവസം കൂടി മാത്രം സമയം. സര്‍ക്കാര്‍ നിശ്ചയിച്ച സമയപരിധി 31ന് അവസാനിക്കും. ജൂലൈ 31 വരെയാണ് ആദ്യം സമയം നല്‍കിയിരുന്നത്. കോവിഡ് സാഹചര്യത്തില്‍ സെപ്റ്റംബര്‍ 30 വരെ നീട്ടി....
Read moreബേപ്പൂർ: ചാലിയാറിനു മുകളിൽ തുമ്പിയെ പോലെ പറന്നു നടക്കുന്ന ജല സാഹസികത ബേപ്പൂർ വാട്ടർ ഫെസ്റ്റിൽ വേറിട്ട അനുഭവമായി. ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഫ്ലയിങ് ബോർഡ് പ്രദർശനമാണ് ശ്രദ്ധേയമായത്. വെള്ളത്തെ തൊട്ടും തലോടിയും മുങ്ങാംങ്കുഴിയിട്ടും വായുവിൽ ഉയർന്നു പൊങ്ങിയും സാഹസികർ ബേപ്പൂരിന്റെ...
Read moreപാലക്കാട് : പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊല്ലപ്പെട്ട കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത അത്തിക്കോട് സ്വദേശിയാണ് പിടിയിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ആറായി. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്ന് പേരാണ് കേസില്‍ ഇതുവരെ പിടിയിലായത്....
Read moreതിരുവനന്തപുരം: പിങ്ക് പോലീസിൻ്റെ പരസ്യവിചാരണ നേരിട്ട സംഭവത്തില്‍ നീതി കിട്ടിയെന്ന് പരാതിക്കാരിയുടെ അച്ഛന്‍ ജയചന്ദ്രൻ. ഹൈക്കോടതി വിധിച്ച നഷ്ടപരിഹാരത്തുകയുടെ ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. ഒരു ഭാഗം ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിന് നൽകുമെന്നും തോന്നക്കൽ സ്വദേശിയായ ജയചന്ദ്രൻ പറഞ്ഞു....
Read moreതിരുവനന്തപുരം : വെഞ്ഞാറമൂട് നിന്ന് കാണാതായ മൂന്നു ആണ്‍കുട്ടികളെയും കണ്ടെത്തി. വീട്ടില്‍നിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള കാട്ടില്‍ നിന്നാണ് കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ 9 മണി മുതലാണ് 11, 13,14 വയസുള്ള കുട്ടികളെ കാണാതായത്. മൂവരും അടുത്തടുത്ത വീടുകളില്‍ താമസിക്കുന്നവരും ബന്ധുക്കളുമാണ്....
Read moreഅഞ്ചാലുംമൂട്: വൃശ്ചിക വിളക്കിനോടനുബന്ധിച്ച് ഭക്തിഗാനത്തിന് പകരം സിനിമാഗാനം ഇടാൻ സമ്മതിക്കാതിരുന്ന യുവാവിനെയും ഇയാളെ അക്രമിയിൽനിന്ന് രക്ഷിക്കാൻ ശ്രമിച്ച പിതാവിനെയും കുത്തി പരിക്കേൽപിച്ചയാൾ പിടിയിലായി. പനയം ചോനംചിറ ബാബു ഭവനിൽ ബൈജു (37) ആണ് പിടിയിലായത്. വൃശ്ചികോത്സവത്തിനോടനുബന്ധിച്ച് കഞ്ഞിവീഴ്ത്ത് സദ്യ സ്ഥലത്താണ് ആക്രമണം...
Read more