ശബരിമല : കരിമല വഴിയുള്ള കാനന പാത 31ന് തുറക്കുമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍. മകരവിളക്ക് തീര്‍ഥാടന ഒരുക്കങ്ങള്‍ വിലയിരുത്താന്‍ സന്നിധാനത്തു ചേര്‍ന്ന ഉന്നതതല യോഗത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി. 35 കിലോമീറ്റര്‍ കാനനപാതയില്‍ അഴുത മുതല്‍ പമ്പ വരെ 18...
Read moreതിരുവനന്തപുരം: ക്രിസ്മസ് തലേന്ന് സംസ്ഥാനത്ത് കൂടുതൽ മദ്യവിൽപന നടന്നത് തിരുവനന്തപുരത്ത്. പവർഹൗസ് റോഡിലെ വിദേശമദ്യ വിൽപനശാലയിൽ 24ന് നടന്നത് 73,53,740 രൂപയുടെ കച്ചവടമാണ്. തൊട്ടുപിന്നിൽ ചാലക്കുടിയാണ് (70,72,930 രൂപ). ഇരിഞ്ഞാലക്കുടയിൽ 63 ലക്ഷത്തിന്റെയും നെടുമ്പാശ്ശേരിയിൽ 60 ലക്ഷത്തിന്റെയും വിൽപന നടന്നു.
Read moreതിരുവനന്തപുരം : പുതുവത്സര ദിനം മുതല്‍ യാത്രക്കാര്‍ക്ക് ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി. ഇതനുസരിച്ച് നിലവിലുള്ള റിസര്‍വേഷന്‍ നിരക്ക് 30 രൂപയില്‍ നിന്നും 10 രൂപയായി കുറച്ചു. 72 മണിക്കൂര്‍ മുന്‍പു വരെ ടിക്കറ്റ് കാന്‍സല്‍ ചെയ്യുന്നതിന് ചാര്‍ജും ഈടാക്കില്ല. 72...
Read moreപത്തനംതിട്ട: മണ്ഡലകാല തീർഥാടനം പൂർത്തിയായപ്പോൾ ശബരിമലയിലെ വരുമാനം 100 കോടിയിലേക്ക്. മണ്ഡല തീർഥാടന കാലത്ത് 11 ലക്ഷത്തിൽപ്പരം ഭക്തർ ദർശനത്തിനെത്തി. ഇതുവരെ കണക്കാക്കിയ വരുമാനം 90 കോടി കവിഞ്ഞു. ഭണ്ഡാരത്തിലെ വരുമാനത്തിന് പുറമെയാണിത്. ഭണ്ഡാരം എണ്ണി തിട്ടപ്പെടുത്തൽ പൂർത്തിയാകുമ്പോൾ ആകെ വരുമാനം...
Read moreഭോപാല്‍ : മതവികാരം വ്രണപ്പെടുത്തിയതിനാല്‍, ബോളിവുഡ് താരം സണ്ണി ലിയോണി അഭിനയിച്ച പുതിയ വിഡിയോ ആല്‍ബം 3 ദിവസത്തിനുള്ളില്‍ പിന്‍വലിച്ചു മാപ്പുപറയണമെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര ആവശ്യപ്പെട്ടു. 'മധുബന്‍' എന്ന ആല്‍ബത്തിലെ 'മധുബന്‍ മേം രാധിക നാച്ചേ' എന്ന ഗാനമാണ്...
Read moreതിരുവനന്തപുരം : വഴിത്തർക്കത്തെത്തുടർന്നുണ്ടായ സംഘർഷത്തിനിടെ കല്ലുകൊണ്ടുള്ള ഇടിയേറ്റ് ഗൃഹനാഥൻ മരിച്ചു. നെടുമങ്ങാട് താന്നിമൂട് പച്ചക്കാട് സജിഭവനിൽ സജി (45)യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സമീപവാസി ബ്രിജേഷ്ഭവനിൽ ബാബു(55), ഭാര്യ റെയ്ച്ചൽ (52) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം....
Read moreമാനന്തവാടി : നാളുകളായി കുറുക്കൻമൂലയെയും പരിസരപ്രദേശങ്ങളെയും ഭീതിയിലാഴ്ത്തിയ കടുവയ്ക്കായുള്ള തെരച്ചിൽ ഞായറാഴ്ചയും വിഫലം. തോല്പെട്ടി വന്യ ജീവിസങ്കേതത്തിൽ കടുവയുള്ള ഭാഗങ്ങളിൽ തെരഞ്ഞെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. കാണാമറയത്തുള്ള കടുവയെ കണ്ടെത്താനായി കാടാകെ തെരയുകയാണ് വനംവകുപ്പ്. കാട്ടിലുടനീളം നിരീക്ഷണക്യാമറകൾ വെച്ചെങ്കിലും ഒന്നിലും പുതുതായി ചിത്രങ്ങൾ...
Read moreദില്ലി : രാജ്യത്ത് ഒമിക്രോൺ രോഗികളുടെ എണ്ണത്തിൽ വർധന. ഇതുവരെ 578 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. കൂടുതൽ രോഗികൾ ദില്ലിയിലാണ്. ദില്ലിയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 142 പേർക്ക് ആണ്. ഒമിക്രോണ് സ്ഥിരീകരിച്ച സംസ്ഥാനങ്ങളുടെ എണ്ണം 19 ആയിട്ടുണ്ട്. ഒമിക്രോണ്‍ വ്യാപനം...
Read moreജിദ്ദ : സൗദിയിൽ ഒമിക്രോണ്‍ വ്യാപിക്കുന്നു. എല്ലാവരും മുന്‍ കരുതലുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രാലയം. പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിലും അണുബാധയുടെ സാധ്യത കുറക്കുന്നതിലും ബൂസ്റ്റര്‍ ഡോസിന് പ്രധാന പങ്കുണ്ട്. വകഭേദങ്ങളുടെ ഗുരുതര ലക്ഷണങ്ങളെ അത് പ്രതിരോധിക്കും. 16 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവരും...
Read moreതിരുവനന്തപുരം: ഈ വർഷത്തെ പൊതു പരീക്ഷകളുടെ തീയതി വിദ്യഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 31 മുതൽ എപ്രിൽ 29 വരെ നടക്കും. ഹയർസെക്കന്‍ററി പരീക്ഷ മാർച്ച് 30 മുതൽ 22 വരെ നടക്കും. മാർച്ച് 21...
Read more