സ്‌കൂട്ടറോടിച്ചതിനെ ചൊല്ലി തര്‍ക്കം ; കല്ലിന് ഇടിയേറ്റ് ഗൃഹനാഥന്‍ മരിച്ചു , ദമ്പതിമാര്‍ അറസ്റ്റില്‍

സ്‌കൂട്ടറോടിച്ചതിനെ ചൊല്ലി തര്‍ക്കം ;  കല്ലിന് ഇടിയേറ്റ് ഗൃഹനാഥന്‍ മരിച്ചു , ദമ്പതിമാര്‍ അറസ്റ്റില്‍

തിരുവനന്തപുരം : വഴിത്തർക്കത്തെത്തുടർന്നുണ്ടായ സംഘർഷത്തിനിടെ കല്ലുകൊണ്ടുള്ള ഇടിയേറ്റ് ഗൃഹനാഥൻ മരിച്ചു. നെടുമങ്ങാട് താന്നിമൂട് പച്ചക്കാട് സജിഭവനിൽ സജി (45)യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സമീപവാസി ബ്രിജേഷ്ഭവനിൽ ബാബു(55), ഭാര്യ റെയ്ച്ചൽ (52) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം....

Read moreDetails

കുറുക്കൻമൂലയിൽ തെരച്ചിൽ തുടരുന്നു ; കടുവയെ ഇനിയും കണ്ടെത്തിയില്ല

കുറുക്കൻമൂലയിൽ തെരച്ചിൽ തുടരുന്നു  ;  കടുവയെ ഇനിയും കണ്ടെത്തിയില്ല

മാനന്തവാടി : നാളുകളായി കുറുക്കൻമൂലയെയും പരിസരപ്രദേശങ്ങളെയും ഭീതിയിലാഴ്ത്തിയ കടുവയ്ക്കായുള്ള തെരച്ചിൽ ഞായറാഴ്ചയും വിഫലം. തോല്പെട്ടി വന്യ ജീവിസങ്കേതത്തിൽ കടുവയുള്ള ഭാഗങ്ങളിൽ തെരഞ്ഞെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. കാണാമറയത്തുള്ള കടുവയെ കണ്ടെത്താനായി കാടാകെ തെരയുകയാണ് വനംവകുപ്പ്. കാട്ടിലുടനീളം നിരീക്ഷണക്യാമറകൾ വെച്ചെങ്കിലും ഒന്നിലും പുതുതായി ചിത്രങ്ങൾ...

Read moreDetails

രാജ്യത്ത് ഒമിക്രോൺ രോ​ഗികളുടെ എണ്ണത്തിൽ വർധന ; ഇതുവരെ സ്ഥിരീകരിച്ചത് 578പേർക്ക്

രാജ്യത്ത് ഒമിക്രോൺ രോ​ഗികളുടെ എണ്ണത്തിൽ വർധന ;  ഇതുവരെ സ്ഥിരീകരിച്ചത് 578പേർക്ക്

ദില്ലി : രാജ്യത്ത് ഒമിക്രോൺ രോ​ഗികളുടെ എണ്ണത്തിൽ വർധന. ഇതുവരെ 578 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. കൂടുതൽ രോ​ഗികൾ ദില്ലിയിലാണ്. ദില്ലിയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 142 പേർക്ക് ആണ്. ഒമിക്രോണ് സ്ഥിരീകരിച്ച സംസ്ഥാനങ്ങളുടെ എണ്ണം 19 ആയിട്ടുണ്ട്. ഒമിക്രോണ്‍ വ്യാപനം...

Read moreDetails

സൗദിയിൽ ഒമിക്രോണ്‍ വ്യാപിക്കുന്നു ; മുന്‍കരുതൽ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രാലയം

സൗദിയിൽ ഒമിക്രോണ്‍ വ്യാപിക്കുന്നു ; മുന്‍കരുതൽ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രാലയം

ജിദ്ദ : സൗദിയിൽ ഒമിക്രോണ്‍ വ്യാപിക്കുന്നു. എല്ലാവരും മുന്‍ കരുതലുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രാലയം. പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിലും അണുബാധയുടെ സാധ്യത കുറക്കുന്നതിലും ബൂസ്റ്റര്‍ ഡോസിന് പ്രധാന പങ്കുണ്ട്. വകഭേദങ്ങളുടെ ഗുരുതര ലക്ഷണങ്ങളെ അത് പ്രതിരോധിക്കും. 16 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവരും...

Read moreDetails

എസ്​.എസ്​.എൽ.സി , പ്ലസ്​ടു പരീക്ഷകളുടെ തിയതി പ്രഖ്യാപിച്ചു

എസ്​.എസ്​.എൽ.സി ,  പ്ലസ്​ടു പരീക്ഷകളുടെ തിയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഈ വർഷത്തെ പൊതു പരീക്ഷകളുടെ തീയതി വിദ്യഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 31 മുതൽ എപ്രിൽ 29 വരെ നടക്കും. ഹയർസെക്കന്‍ററി പരീക്ഷ മാർച്ച് 30 മുതൽ 22 വരെ നടക്കും. മാർച്ച് 21...

Read moreDetails

കായലിൽ മുങ്ങിത്താഴ്ന്ന വീട്ടമ്മയെ ഹൗസ്ബോട്ട് ജീവനക്കാർ രക്ഷപെടുത്തി

കായലിൽ മുങ്ങിത്താഴ്ന്ന വീട്ടമ്മയെ ഹൗസ്ബോട്ട് ജീവനക്കാർ രക്ഷപെടുത്തി

വൈക്കം: പുല്ലുചെത്താൻ ചെറുവള്ളത്തിൽ പോകുന്നതിനിടെ വള്ളം മറിഞ്ഞതിനെ തുടർന്ന് മുങ്ങിത്താഴ്ന്ന വീട്ടമ്മയെ ഹൗസ്ബോട്ട് ജീവനക്കാർ കായലിൽ ചാടി സാഹസികമായി രക്ഷപെടുത്തി. വെച്ചൂർ പുത്തൻകായലിലെ ഏറ്റവും ആഴമേറിയ ഭാഗത്ത് വള്ളംമറിഞ്ഞ് അപകടത്തിൽപെട്ട വെച്ചൂർ അച്ചിനകം പുത്തൻചിറയിൽ പരേതനായ കാർത്തികേയന്‍റെ ഭാര്യ ബീനയെയാണ് കുമരകം...

Read moreDetails

അത് രാജമൗലിക്ക് മാത്രമേ കഴിയൂ ; ആര്‍.ആര്‍.ആറിനെക്കുറിച്ച് നടന്‍ രാം ചരണ്‍

അത് രാജമൗലിക്ക് മാത്രമേ കഴിയൂ ; ആര്‍.ആര്‍.ആറിനെക്കുറിച്ച് നടന്‍ രാം ചരണ്‍

മുംബൈ : രാജമൗലിക്ക് മാത്രമേ ജൂനിയര്‍ എന്‍.ടി.ആറിനെയും തന്നെയും പോലുള്ള രണ്ട് താരങ്ങളെ ഒരുമിച്ച് കൊണ്ടുവരാന്‍ കഴിയുകയുള്ളൂവെന്ന് തെലുങ്ക് നടന്‍ രാം ചരണ്‍. ജനുവരി ഏഴിന് 'ആര്‍.ആര്‍.ആര്‍' ചിത്രം പുറത്തിറങ്ങാനിരിക്കെ പി.ടി.ഐയോട് മനസ് തുറക്കുകയായിരുന്നു നടന്‍. ഈ സിനിമയില്‍ അഭിനയിക്കാന്‍ പ്രേരിപ്പിച്ചത്...

Read moreDetails

എൻ.സി.ബി ഉദ്യോഗസ്ഥരെന്ന് നടിച്ച് തട്ടിപ്പും ഭീഷണിയും ; നടി ആത്മഹത്യ ചെയ്ത നിലയിൽ

എൻ.സി.ബി ഉദ്യോഗസ്ഥരെന്ന് നടിച്ച് തട്ടിപ്പും ഭീഷണിയും ;  നടി ആത്മഹത്യ ചെയ്ത നിലയിൽ

മുംബൈ: നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥരെന്ന വ്യാജേന ഭീഷണിപ്പെടുത്തുകയും പണം തട്ടാൻ ശ്രമിക്കുകയും ചെയ്തതിന് പിന്നാലെ നടി ആത്മഹത്യ ചെയ്ത നിലയിൽ. മയക്കുമരുന്ന് കേസിൽ ഉൾപ്പെടുത്തുമെന്ന ഭീഷണിക്ക് പിന്നാലെയാണ് 28കാരിയുടെ ആത്മഹത്യ. ഭോജ്പുരി സിനിമകളിൽ അഭിനയിച്ചിരുന്നവരാണ് ഇവർ. വ്യാജ എൻ.സി.ബി ഉദ്യോഗസഥർ...

Read moreDetails

പച്ചക്കറി വില നിയന്ത്രിക്കാനായി ; പതിവ് വിലക്കയറ്റം ക്രിസ്മസിന് ഉണ്ടായില്ലെന്ന് മന്ത്രി

പച്ചക്കറി വില നിയന്ത്രിക്കാനായി ;  പതിവ് വിലക്കയറ്റം ക്രിസ്മസിന് ഉണ്ടായില്ലെന്ന് മന്ത്രി

കോഴിക്കോട്: പച്ചക്കറി വിലക്കയറ്റം പിടിച്ചുനിര്‍ത്താനായിയെന്ന് കൃഷിമന്ത്രി പി പ്രസാദ്. പതിവ് വിലക്കയറ്റം ക്രിസ്മസിനുണ്ടിയില്ലെന്നും മന്ത്രി പറഞ്ഞു. വില നിയന്ത്രിക്കുന്നതിനായി തമിഴ്നാട്ടിൽ നിന്ന് കൂടുതൽ പച്ചക്കറി എത്തിക്കുന്നതിനുള്ള ഹോർട്ടികോർപ്പ് ഇടപെടൽ തുടങ്ങിയിട്ടുണ്ട്. ഇടനിലക്കാരെ ഒഴിവാക്കി സംഭരണം ഊർജിതമാക്കും. ഉത്തരേന്ത്യയിൽ നിന്നും പച്ചക്കറി നേരിട്ട്...

Read moreDetails

മകളുടെ കൂട്ടുകാരികള്‍ക്ക് അശ്ലീല സന്ദേശം അയച്ചു ; 52കാരന്‍ അറസ്റ്റില്‍

പത്തനാപുരത്ത് 2 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

കണ്ണൂര്‍ : മകളുടെ കൂട്ടുകാരികള്‍ക്ക് അശ്ലീല സന്ദേശം അയച്ച കേസില്‍ 52 കാരന്‍ അറസ്റ്റില്‍. കണ്ണൂര്‍ കടലായി സ്വദേശി ഹരീഷിനെയാണ് അറസ്റ്റ് ചെയ്തത്. ഒരു പെണ്‍കുട്ടിയുടെ രക്ഷിതാവ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പോക്‌സോ നിയമപ്രകാരമാണ് ഹരീഷിന് എതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്....

Read moreDetails
Page 7571 of 7657 1 7,570 7,571 7,572 7,657

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.