മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാനെ പാമ്പ് കടിച്ചു. പൻവേലിലെ ഫാം ഹൗസിൽവെച്ച് ഞായറാഴ്ച പുലർച്ചെയാണ് പാമ്പ് കടിയേറ്റത്. ഉടൻ നവീ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ക്രിസ്മസ്- പുതുവത്സരം ആഘോഷിക്കാനാണ് നടൻ...
Read moreകേപ്ടൗണ്‍ : ആര്‍ച്ച് ബിഷപ് ഡെസ്മണ്ട് ടുട്ടു (90) അന്തരിച്ചു. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസയാണ് ടുട്ടുവിന്റെ മരണം സ്ഥിരീകരിച്ചത്.1984 ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കി ലോകം ആദരിച്ച അദ്ദേഹം വര്‍ണവിവേചനത്തിന് എതിരായ പോരാട്ടത്തില്‍ മുന്‍നിരക്കാരനായിരുന്നു. 1996 ല്‍ ആര്‍ച്ച് ബിഷപ്...
Read moreടാന്‍ജിയര്‍ : 2051 ആകുന്നതോടെ ടാന്‍ജിയര്‍ ദ്വീപ് വാസയോഗ്യമല്ലാതാകുമെന്ന് റിപ്പോര്‍ട്ട്. സമുദ്രനിരപ്പുയരുന്നതിനാല്‍ നാനൂറോളം ആളുകള്‍ താമസിക്കുന്ന കുഞ്ഞന്‍ ദ്വീപ് ക്രമേണ വെളളത്തിനടിയിലാകുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 1967 ന് ശേഷം ദ്വീപിന്റെ 62 ശതമാനത്തോളം ഉയര്‍ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയിലായെന്ന് ഉപഗ്രഹപഠനങ്ങള്‍ വ്യക്തമാക്കുന്നു. ദ്വീപിന്റെ...
Read moreകണ്ണൂർ: കെ. റെയിൽ വിഷയത്തിൽ പാർട്ടി തീരുമാനത്തിനെതിരെ പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയ ശശി തരൂർ എം.പിക്കെതിരെ മുന്നറിയിപ്പുമായി കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. വിഷയത്തിൽ വിശദീകരണം ചോദിച്ചിട്ടുണ്ട്. പാർട്ടി എം.പിമാരെല്ലാം പാർട്ടിക്ക് വഴിപ്പെടണം. പാർട്ടിക്ക് വിധേയപ്പെട്ടില്ലെങ്കിൽ തരൂർ പാർട്ടിയിൽ ഉണ്ടാകില്ലെന്നും...
Read moreപാട്ന: ബീഹാറിൽ മദ്യനിരോധനം ലംഘിച്ച ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. അഭിഷേക് മുണ്ടു എന്ന ഡോക്ടറെയാണ് പോലീസ് പിടികൂടി ജയിലിലാക്കിയത്.നിരോധനം അവഗണിച്ച് മദ്യം കഴിക്കുന്നവരെല്ലാം ഞങ്ങളുടെ നിരീക്ഷണത്തിലാണ്. ചർച്ച് കോമ്പൗണ്ടിൽ ഒരാൾ മദ്യപിക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഡോക്ടറെ...
Read moreന്യൂഡല്‍ഹി : കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ബാധിക്കുന്നവരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ രാജ്യത്ത് ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ആദ്യം സ്വീകരിച്ചതില്‍നിന്ന് വ്യത്യസ്തമായ വാക്‌സിനായിരിക്കും ബൂസ്റ്റര്‍ ഡോസായി നല്‍കുകയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന...
Read moreപരപ്പനങ്ങാടി: നെടുവയിലെ പരേതനായ ഒപംതറമ്മൽ വിജയന്‍റെ വീട്ടിൽ മോഷണം. അഞ്ചു പവൻ സ്വർണവും പണവും നഷ്ടപ്പെട്ടതായി വീട്ടുകാർ പറഞ്ഞു. പരപ്പനങ്ങാടി പോലീസിൽ പരാതി നൽകി. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി ശാസ്ത്രീയ അന്വേഷണം തുടങ്ങി.
Read moreമൂന്നാര്‍: കൂറുമാറിയ പഞ്ചായത്ത് അംഗത്തിന്റെ സ്ഥാപനത്തില്‍ അതിക്രമിച്ചു കയറിയ ആള്‍ സ്ഥാപനത്തിലെ കമ്പ്യൂട്ടറുകളും ഉപകരണങ്ങളും അടിച്ചു തകര്‍ത്തു. കോണ്‍ഗ്രസ് പ്രവർത്തകന്റെ സഹോദരനാണ് മദ്യലഹരിയില്‍ ഉപകരണങ്ങള്‍ക്കു കേടുവരുത്തിയത്. സ്ഥാപനത്തിലെ ജീവനക്കാര്‍ ഇയാൾക്കെതിരെ പോലിസിൽ പരാതി നൽകി. കോണ്‍ഗ്രസില്‍ നിന്നും കൂറുമാറി എല്‍.ഡി.എഫിലേക്ക് ചേക്കേറിയ...
Read moreതിരുവനന്തപുരം : സംവിധായകന്‍ രഞ്ജിത്ത് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാനാകും. ഗായകന്‍ എം.ജി ശ്രീകുമാര്‍ സംഗീത നാടക അക്കാദമി ചെയര്‍മാനുമാകും. സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഈ സ്ഥാനങ്ങളിലേക്ക് ഇവരെ പരിഗണിക്കാന്‍ തീരുമാനം എടുത്തത്. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. നിലവില്‍...
Read moreതിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്ഇ ഫൈനൽ പരീക്ഷാ തിയതി നാളെ പ്രഖ്യാപിക്കും. കുറ്റമറ്റരീതിയിലാണ് ക്ലാസുകൾ നടന്നതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കഴിഞ്ഞ തവണ പരീക്ഷ നടത്തുന്നതിനെക്കുറിച്ച് വലിയ വിമർശനം ഉണ്ടായി. എന്നാൽ പരീക്ഷ നടന്നത് കുട്ടികൾക്ക് ഗുണമായെന്നും മന്ത്രി...
Read more