പ്രിയങ്കയുടെ മരണം ; നടന്‍ രാജന്‍ പി.ദേവിന്റെ ഭാര്യയ്ക്ക് മുന്‍കൂര്‍ ജാമ്യം

പ്രിയങ്കയുടെ മരണം ; നടന്‍ രാജന്‍ പി.ദേവിന്റെ ഭാര്യയ്ക്ക് മുന്‍കൂര്‍ ജാമ്യം

കൊച്ചി : അന്തരിച്ച നടന്‍ രാജന്‍ പി.ദേവിന്റെ മകന്‍ ഉണ്ണി രാജിന്റെ ഭാര്യ പ്രിയങ്കയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല സൗത്ത് സോണ്‍ ഡിഐജി ഹര്‍ഷിത അട്ടലൂരിയെ ഏല്‍പിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്കു ഹൈക്കോടതി നിര്‍ദേശം നല്‍കി. രാജന്‍...

Read moreDetails

സഹോദരനെതിരെ പെണ്‍കുട്ടിയുടെ വ്യാജ പീഡന പരാതി ; കാരണം സാമൂഹ്യ മാധ്യമങ്ങളിലെ സൗഹൃദം വിലക്കിയത്

സഹോദരനെതിരെ പെണ്‍കുട്ടിയുടെ വ്യാജ പീഡന പരാതി  ;  കാരണം സാമൂഹ്യ മാധ്യമങ്ങളിലെ സൗഹൃദം വിലക്കിയത്

മലപ്പുറം : സമൂഹ മാധ്യമങ്ങളിലെ സൗഹൃദങ്ങൾ ചോദ്യം ചെയ്തതിലെ ദേഷ്യത്തിൽ സഹോദരനെതീരെ പെൺകുട്ടിയുടെ വ്യാജ പീഡന പരാതി. മലപ്പുറം ചങ്ങരംകുളം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത തന്നെ സഹോദരൻ നിരവധി തവണ ശാരീരികമായി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതി. എന്നാൽ പരാതി...

Read moreDetails

അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാന തന്നെ തുടരുമെന്ന് ബിഷപ് ആന്റണി കരിയിൽ

അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാന തന്നെ തുടരുമെന്ന് ബിഷപ് ആന്റണി കരിയിൽ

കൊച്ചി : എറണാകുളം അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാന തന്നെ തുടരും എന്ന് ബിഷപ് ആന്റണി കരിയിൽ. ഇക്കാര്യം ചൂണ്ടികാട്ടി സിനഡ് മെത്രാന്മാർക്ക് ബിഷപ് കത്ത് അയച്ചു പുതുക്കിയ കുർബാന നടത്താനുള്ള കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നിർദ്ദേശം നടപ്പാക്കാൻ ആകില്ല....

Read moreDetails

യു.എ.ഇ.യില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന ; 1000 കടന്നു

യു.എ.ഇ.യില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന ; 1000 കടന്നു

അബുദാബി: യു.എ.ഇ.യില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 1000 കടന്നു. ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ പരിശോധനകളുടെ എണ്ണത്തിലും കാര്യമായ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. 24 മണിക്കൂറിനിടെ നടന്ന 3,65,269 കോവിഡ് പരിശോധനകളില്‍ നിന്നുമാണ് 1002 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചത്. 339 പേര്‍ സുഖംപ്രാപിച്ചു....

Read moreDetails

ഒമിക്രോണിനു പിന്നാലെ യുകെയെ പിടിച്ചുകുലുക്കി ഡെല്‍മിക്രോണ്‍ വകഭേദം ; മുന്നറിയിപ്പുമായി വിദഗ്ധര്‍

ഒമിക്രോണിനു പിന്നാലെ യുകെയെ പിടിച്ചുകുലുക്കി ഡെല്‍മിക്രോണ്‍ വകഭേദം ; മുന്നറിയിപ്പുമായി വിദഗ്ധര്‍

ലണ്ടന്‍ : കൊവിഡ് 19 രോഗം പരത്തുന്ന വൈറസിന്റെ ഏറ്റവും പുതിയ വകഭേദമാണ് ഒമിക്രോണ്‍. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ദക്ഷിണാഫ്രിക്കയിലാണ് ആദ്യമായി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിക്കപ്പെടുന്നത്. ഇതിന് ശേഷം ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ സാന്നിധ്യം സ്ഥിരീകരിച്ചു. കൊവിഡ് അതിശക്തമായ...

Read moreDetails

കേരള സന്ദര്‍ശനത്തിന് ശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് ഡൽഹിയിലേക്ക് മടങ്ങും ; നഗരത്തില്‍ ഗതാഗത ക്രമീകരണം

കേരള സന്ദര്‍ശനത്തിന് ശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് ഡൽഹിയിലേക്ക് മടങ്ങും  ;  നഗരത്തില്‍ ഗതാഗത ക്രമീകരണം

തിരുവനന്തപുരം : കേരള സന്ദര്‍ശനത്തിന് ശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് ഡൽഹിയിലേക്ക് മടങ്ങും. രാജ്ഭവനില്‍ തങ്ങുന്ന രാഷ്ട്രപതി രാവിലെ 10.20 നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഡൽഹിയിലേക്ക് പോകുന്നത്. രാവിലെ ഏഴ് മണി മുതല്‍ 11 മണി വരെ തിരുവനന്തപുരം...

Read moreDetails

പെണ്‍കുട്ടിയുടെ ഫോണിലേക്ക് മെസേജ് ; കണ്ണൂരില്‍ യുവാവിനെ കുത്തിക്കൊന്ന രണ്ട് പേര്‍ പിടിയില്‍

പെണ്‍കുട്ടിയുടെ ഫോണിലേക്ക് മെസേജ് ;  കണ്ണൂരില്‍ യുവാവിനെ കുത്തിക്കൊന്ന രണ്ട് പേര്‍ പിടിയില്‍

കണ്ണൂര്‍: കണ്ണൂർ മാട്ടൂലിൽ യുവാവിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേരെ പഴയങ്ങാടി പോലീസ് കസ്റ്റഡിയിലെടുത്തു. മാട്ടൂൽ സ്വദേശികളായ സാജിദ്, റംഷാദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സാജിദിന്‍റെ ബന്ധുവായ പെൺകുട്ടിക്ക് ഹിഷാമിന്‍റെ സഹോദരൻ ഫോണിൽ മെസേജ് അയച്ചതിനെ തുടർന്നുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ...

Read moreDetails

സംസ്ഥാനത്തെ മുഴുവൻ സ്ഥാപനങ്ങളും തൊഴിൽ വകുപ്പിൽ രജിസ്റ്റർ ചെയ്യണം : മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തെ മുഴുവൻ സ്ഥാപനങ്ങളും തൊഴിൽ വകുപ്പിൽ രജിസ്റ്റർ ചെയ്യണം : മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ സ്ഥാപനങ്ങളെയും തൊഴിൽ വകുപ്പിൽ രജിസ്റ്റർ ചെയ്യുന്നതിന് ആവശ്യമായ നടപടികൾ ആവിഷ്‌കരിച്ച് നടപ്പാക്കണമെന്ന് തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തൊഴിൽ വകുപ്പിലെ അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ്-2 മുതൽ അഡീഷണൽ ലേബർ കമ്മീഷണർ വരെയുള്ള ഉദ്യോഗസ്ഥരുടെ...

Read moreDetails

ഒമിക്രോണ്‍ വ്യാപനം ; യുപി തെരഞ്ഞെടുപ്പ് മാറ്റിവെക്കുന്നത് പരിഗണിക്കണമെന്ന് അലഹബാദ് ഹൈക്കോടതി

ഒമിക്രോണ്‍ വ്യാപനം ; യുപി തെരഞ്ഞെടുപ്പ് മാറ്റിവെക്കുന്നത് പരിഗണിക്കണമെന്ന് അലഹബാദ് ഹൈക്കോടതി

അലഹാബാദ് : ഉത്തര്‍പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവെക്കുന്നത് പരിഗണിക്കണമെന്ന് അലഹബാദ് ഹൈക്കോടതി. തിരഞ്ഞെടുപ്പ് ഒന്നോ രണ്ടോ മാസം കഴിഞ്ഞ് നടത്തുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നാണ് അലഹബാദ് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്. രാജ്യത്ത് ഒമിക്രോണ്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട...

Read moreDetails

ഇനി ഒരു പ്രണയകഥ പറയാം ; പ്രഭാസ് ചിത്രം രാധേ ശ്യാം ട്രെയിലര്‍ പുറത്തിറങ്ങി

ഇനി ഒരു പ്രണയകഥ പറയാം ; പ്രഭാസ് ചിത്രം രാധേ ശ്യാം ട്രെയിലര്‍ പുറത്തിറങ്ങി

പ്രഭാസ് നായകനാകുന്ന റൊമാന്റിക് ചിത്രമാണ് 'രാധേ ശ്യാം'. പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. 'രാധേ ശ്യാം' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ജസ്റ്റിന്‍ പ്രഭാകറിന്റെ സംഗീതത്തില്‍ ഇതിനകം ഹിറ്റായിട്ടുണ്ട്. ഇപ്പോഴിതാ പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലറും തെലുങ്ക്, മലയാളം, ഹിന്ദി,...

Read moreDetails
Page 7595 of 7657 1 7,594 7,595 7,596 7,657

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.