കടയ്ക്കാവൂരില്‍ വള്ളം മുങ്ങി അപകടത്തില്‍പ്പെട്ട പോലീസുകാരന്‍ മരിച്ചു

കടയ്ക്കാവൂരില്‍ വള്ളം മുങ്ങി അപകടത്തില്‍പ്പെട്ട പോലീസുകാരന്‍ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കടയ്ക്കാവൂരില്‍ വള്ളം മുങ്ങി അപകടത്തില്‍പ്പെട്ട പോലീസുകാരന്‍ മരിച്ചു. എസ്എപി ക്യാമ്പിലെ പോലീസുകാരന്‍ ബാലുവാണ് മരിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വര്‍ക്കല മിഷന്‍ ആശുപത്രിയില്‍ വച്ചാണ് മരണം സ്ഥിരീകരിച്ചത്. ചെളിയില്‍ മുങ്ങി താഴ്ന്നതാണ് മരണകാരണം. പോത്തന്‍കോട് സുധീഷ് വധക്കേസിലെ...

Read moreDetails

വാഹന പരിശോധനക്കിടെ 96 ലക്ഷം രൂപ കുഴൽപ്പണം പിടികൂടി

വാഹന പരിശോധനക്കിടെ 96 ലക്ഷം രൂപ കുഴൽപ്പണം പിടികൂടി

മലപ്പുറം: അനധികൃതമായി കടത്താൻ ശ്രമിച്ച 96 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. വാലില്ലാപ്പുഴയിൽ ശനിയാഴ്ച രാവിലെ വാഹന പരിശോധനക്കിടെയാണ് പണം പിടികൂടിയത്. ജില്ല പോലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ അരീക്കോട് പോലീസാണ് വാഹന പരിശോധന നടത്തിയത്. 96,00,000...

Read moreDetails

സ്ത്രീകൾക്ക് വാച്ച്മാൻ ജോലി ചെയ്തുകൂടേ ? ജോലി നിഷേധിക്കപ്പെട്ടതിനെതിരെ ഹൈകോടതിയിൽ ഹരജി

സ്ത്രീകൾക്ക് വാച്ച്മാൻ ജോലി ചെയ്തുകൂടേ  ?  ജോലി നിഷേധിക്കപ്പെട്ടതിനെതിരെ ഹൈകോടതിയിൽ ഹരജി

കൊച്ചി: സ്ത്രീ ആയതിന്റെ പേരില്‍ ലാസ്റ്റ്‌ഗ്രേഡ് തസ്തികയില്‍ വാച്ച്മാന്‍ ജോലി നിഷേധിക്കപ്പെട്ടെന്ന് പരാതിയുമായി കാസര്‍ക്കോട് സ്വദേശിനി ഹൈകോടതിയില്‍. സ്ത്രീയെന്ന പേരിൽ ഏതെങ്കിലും തസ്തികയില്‍നിന്നു മാറ്റിനിര്‍ത്തുന്നത് ഭരണഘടനാ ലംഘനമാണെന്ന് അഡ്വ. കാളീശ്വരം രാജ് മുഖേന സമര്‍പ്പിച്ച ഹരജിയിൽ പ്രിന്‍സി ജൂലിയറ്റ് പറയുന്നു. കോഴിക്കോട്...

Read moreDetails

ഭർത്താവുമായി വേർപിരിഞ്ഞു കഴിഞ്ഞിരുന്ന യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ഭർത്താവുമായി വേർപിരിഞ്ഞു കഴിഞ്ഞിരുന്ന യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

തൃപ്രയാർ: വീട്ടമ്മയായ യുവതിയെ ലോഡ്‌ജിൽ എത്തിച്ച് പീഡിപ്പിച്ച യുവാവിനെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പമംഗലം കൂരിക്കുഴി സ്വദേശി മൂന്നാക്കപ്പറമ്പിൽ നിസാമുദ്ദീൻ (26) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ഭർത്താവുമായി വേർപിരിഞ്ഞു ക‍ഴിഞ്ഞിരുന്ന യുവതിയുമായി സമൂഹ മാധ്യമത്തിലൂടെ സൗഹൃദം...

Read moreDetails

കായംകുളത്ത് യുവാവ് കുത്തേറ്റ് മരിച്ചു

കായംകുളത്ത് യുവാവ് കുത്തേറ്റ് മരിച്ചു

കായംകുളം: വിവാഹവാര്‍ഷിക ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു. പുതുപ്പള്ളി മഠത്തില്‍വീട്ടില്‍ ഹരികൃഷ്ണന്‍(39)ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ സുഹൃത്ത് ജോമോനെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണു സംഭവം. പുതപ്പള്ളി സ്‌നേഹജാലം കോളനിയില്‍ വിവാഹ വാര്‍ഷിക ആഘോഷത്തിനിടയില്‍ നടന്ന മദ്യസല്‍ക്കാരത്തിനിടെ ഉണ്ടായ...

Read moreDetails

ജനസേവന കേന്ദ്രത്തിലെത്തിയ വിദ്യാർഥിനിയെ പീഡിപ്പിച്ച മധ്യവയസ്കൻ അറസ്റ്റിൽ

ജനസേവന കേന്ദ്രത്തിലെത്തിയ വിദ്യാർഥിനിയെ പീഡിപ്പിച്ച മധ്യവയസ്കൻ അറസ്റ്റിൽ

ചെറുതുരുത്തി: ദേശമംഗലം ജനസേവന കേന്ദ്രത്തിലെത്തിയ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ ചെറുതുരുത്തി പോലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു. ഇ-മൈത്രി എന്ന പേരിൽ ജനസേവന കേന്ദ്രം നടത്തുന്ന മാള പൊയ്യ സ്വദേശി താനത്ത് പറമ്പിൽ അൻവറാണ് (50) പിടിയിലായത്. ഇയാളെ കോടതിയിൽ...

Read moreDetails

ഇരിക്കുന്നിടം കുഴിക്കാൻ അനുവദിക്കില്ല ; ശശി തരൂരിനെ വിമർശിച്ച് കെ. സുധാകരൻ

ഇരിക്കുന്നിടം കുഴിക്കാൻ അനുവദിക്കില്ല ;  ശശി തരൂരിനെ വിമർശിച്ച് കെ. സുധാകരൻ

തിരുവനന്തപുരം: കെ.റെയിൽ വിഷയത്തിൽ പാർട്ടിയോടൊപ്പം ഒതുങ്ങി നിൽക്കണമെന്ന് ശശി തരൂരിനോട് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. ശശി തരൂർ എം.പിക്കുള്ള അഭിപ്രായത്തെ കുറിച്ച് പാർട്ടി അദ്ദേഹത്തിനോട് വിശദീകരണം തേടും. തരൂർ വ്യക്തിയെയും എംപിയെയും ഞങ്ങൾ ബഹുമാനിക്കുന്നുണ്ട്. പക്ഷേ ഇരുന്നിടം കുഴിക്കാൻ അനുവദിക്കില്ല. പാര്‍ട്ടിക്ക്...

Read moreDetails

സ്വകാര്യബസ് സമരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല – മന്ത്രി ആന്‍റണി രാജു

സ്വകാര്യബസ് സമരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല –  മന്ത്രി ആന്‍റണി രാജു

തിരുവനന്തപുരം: ബസ് ചാർജ് വർധന ആവശ്യപ്പെട്ട് സ്വകാര്യബസ് സംഘടനാ ഭാരവാഹികൾ കണ്ടിരുന്നുവെന്നും സമരം ഇല്ലെന്നാണ് അറിയിച്ചതെന്നും ഗതാഗത മന്ത്രി ആന്റണി രാജു. സമരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ഇപ്പോഴുള്ള പ്രതിഷേധം സ്വാഭാവിക പ്രതികരണമാണെന്നും അദ്ദേഹം അഭിപ്രയപ്പെട്ടു. ബസ് നിരക്ക് വർധിപ്പിക്കുന്നത് വിശദമായ പഠനത്തിനും...

Read moreDetails

സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 21 മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. യാത്ര നിരക്ക് വർധനവുമായി ബന്ധപെട്ട് സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂലമായ നടപടികൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് സമരം മാറ്റിവെക്കാൻ സ്വകാര്യ ബസ് ഉടമകളുടെ തീരുമാനം....

Read moreDetails

ഒമിക്രോണ്‍ കേസുകള്‍ കൂടുന്നു ; കടുത്ത ജാഗ്രത വേണമെന്ന് കേന്ദ്രം

തമിഴ്‌നാട്ടിൽ ആദ്യ ഒമിക്രോൺ സ്ഥിരീകരിച്ചു ; സമ്പർക്ക പട്ടികയിൽ ഏഴുപേർ

ഡല്‍ഹി :  ഇന്ത്യയിൽ ഒമിക്രോൺ അതിവേഗത്തിൽ പടരുകയാണ്. യുകെയിലെ പോലുള്ള ഒമിക്രോൺ സാഹചര്യം ഉണ്ടായാൽ ഇന്ത്യയിൽ പ്രതിദിനം ലക്ഷക്കണക്കിന് കേസുകളിലേക്ക് വർദ്ധിച്ചേക്കാമെന്ന് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്.  പ്രായപൂർത്തിയായവരിൽ ഒരു ശതമാനം വാക്സിനേഷൻ നൽകിയിട്ടും യുകെയിലും ഫ്രാൻസിലും കൊവിഡ് 19 കേസുകളിൽ പ്രത്യേകിച്ച്...

Read moreDetails
Page 7624 of 7657 1 7,623 7,624 7,625 7,657

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.