വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തു ; മന്ത്രി സജി ചെറിയാന്‍റെ ഗണ്‍മാന് സസ്‍പെന്‍ഷന്‍

വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തു ; മന്ത്രി സജി ചെറിയാന്‍റെ ഗണ്‍മാന് സസ്‍പെന്‍ഷന്‍

ആലപ്പുഴ: വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത മന്ത്രി സജി ചെറിയാന്‍റെ ഗൺമാന്‍ അനീഷ് മോനെ സസ്പെന്‍റ് ചെയ്തു. ആലപ്പുഴ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തതിനാണ് നടപടി. അനീഷ് മോനെതിരെ വിശദമായ അന്വേഷണം നടത്താനും ഉത്തരവുണ്ട്. തിങ്കളാഴ്ചയാണ് തന്നെ മർദ്ദിച്ചെന്ന്...

Read moreDetails

കണ്ണൂരിൽ ഗർഭിണിയെ ഭർത്താവ് കുത്തി ; ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ

കണ്ണൂരിൽ ഗർഭിണിയെ ഭർത്താവ് കുത്തി ; ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ

കണ്ണൂർ: കണ്ണൂരിൽ ഏഴു മാസം ഗർഭിണിയായ യുവതിയെ ഭർത്താവ് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. പനയത്താം പറമ്പ് സ്വദേശി പ്രമ്യയെയാണ് ഷൈജേഷ് കഴുത്തിന് കുത്തിയത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓടി രക്ഷപ്പെട്ട പ്രതിക്കായി ചക്കരക്കൽ പോലീസ് അന്വേഷണം തുടങ്ങി.

Read moreDetails

തമിഴ്‌നാട്ടിൽ ആദ്യ ഒമിക്രോൺ സ്ഥിരീകരിച്ചു ; സമ്പർക്ക പട്ടികയിൽ ഏഴുപേർ

തമിഴ്‌നാട്ടിൽ ആദ്യ ഒമിക്രോൺ സ്ഥിരീകരിച്ചു ; സമ്പർക്ക പട്ടികയിൽ ഏഴുപേർ

ചെന്നൈ: സംസ്ഥാനത്ത് ആദ്യ ഒമിക്രോൺ കേസ് സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി എം. സുബ്രമണ്യനാണ് ഇക്കാര്യമറിയിച്ചത്. ഡിസംബർ പത്തിന് നൈജീരിയയിൽനിന്ന് ദോഹ വഴി ചെന്നൈയിലെത്തിയ 47കാരനാണ് ഒമിക്രോൺ രോഗം കണ്ടെത്തിയത്. ഇദ്ദേഹത്തെ ചെന്നൈ രാജീവ്ഗാന്ധി ജനറൽ ആശുപത്രിയിലെ പ്രത്യേക വാർഡിൽ പ്രവേശിപ്പിച്ചു. സമ്പർക്ക പട്ടികയിലെ...

Read moreDetails

‘ ചുമട്ടുതൊഴിൽ നിർത്തണമെന്ന് ഉദ്ദേശിച്ചിട്ടില്ല ‘ ; നിരീക്ഷണത്തിൽ ഹൈകോടതി വ്യക്തത വരുത്തി

‘ ചുമട്ടുതൊഴിൽ നിർത്തണമെന്ന് ഉദ്ദേശിച്ചിട്ടില്ല ‘ ;  നിരീക്ഷണത്തിൽ ഹൈകോടതി വ്യക്തത വരുത്തി

കൊച്ചി: ചുമട്ടുതൊഴിൽ നിർത്തലാക്കണമെന്ന നിരീക്ഷണത്തിൽ വ്യക്തത വരുത്തി ഹൈകോടതി. ചുമട്ടുതൊഴിൽ നിർത്തണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ബെഞ്ച് വ്യക്തമാക്കി. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ തൊഴിൽ നഷ്ടപ്പെടുത്തണമെന്ന് ആഗ്രഹമില്ല. എന്നാൽ ഈ മേഖലയിൽ ആധുനികവത്കരണം കൊണ്ടുവരണമെന്നും കോടതി വ്യക്തമാക്കി....

Read moreDetails

ഹൗസ് ഡ്രൈവർ വിസയിലെത്തി ദുരിതത്തിലായ യുവാവ് നാട്ടിലേക്ക് തിരിച്ചു

ഹൗസ് ഡ്രൈവർ വിസയിലെത്തി ദുരിതത്തിലായ യുവാവ് നാട്ടിലേക്ക് തിരിച്ചു

ജുബൈൽ: ഹൗസ് ഡ്രൈവർ വിസയിലെത്തി രണ്ട് വർഷം ആടുജീവിതം നയിച്ച യുവാവ് സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി. കൊല്ലം അഞ്ചാലമൂട് സ്വദേശി അൻസാരിക്ക് ഇന്ത്യൻ സോഷ്യൽ ഫോറം ജുബൈൽ സിറ്റി ബ്ലോക്കാണ് തുണയായത്. രണ്ട് വർഷം മുമ്പാണ് ഹൗസ് ഡ്രൈവർ...

Read moreDetails

മയക്കുമരുന്നുമായി ആക്ഷന്‍ ഹീറോ ബിജു താരം വയനാട് പിടിയില്‍

മയക്കുമരുന്നുമായി ആക്ഷന്‍ ഹീറോ ബിജു താരം വയനാട് പിടിയില്‍

കല്‍പ്പറ്റ: വയനാട് വൈത്തിരിയില്‍ ലഹരി മരുന്നുമായി സിനിമാ-സീരിയല്‍ താരം അറസ്റ്റില്‍. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എറണാകുളം മൂലമ്പിള്ളി സ്വദേശി പി ജെ ഡെന്‍സനാണ് പിടിയിലായത്. ഇയാളില്‍ നിന്ന് 0.14 ഗ്രാം എല്‍എസ്ഡി സ്റ്റാമ്പുകള്‍ പോലീസ് കണ്ടെടുത്തു. പോലീസിന്...

Read moreDetails

വിഷം കഴിച്ച് യുവതി മരിച്ചു ; മൂന്ന് മക്കൾ ഗുരുതരാവസ്ഥയിൽ

വിഷം കഴിച്ച് യുവതി മരിച്ചു ;  മൂന്ന് മക്കൾ ഗുരുതരാവസ്ഥയിൽ

വെഞ്ഞാറമൂട്: പുല്ലമ്പാറയിൽ വിഷംകഴിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു. ഇവരുടെ മൂന്ന് മക്കൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പുല്ലമ്പാറ കുന്നുമുകള്‍ തടത്തരികത്ത് വീട്ടില്‍ ബിജുവിന്‍റെ ഭാര്യ ശ്രീജകുമാരി (26) ആണ് മരിച്ചത്. മക്കളായ ജ്യോതിക (ഒമ്പത്), ജ്യോതി(ഏഴ്), അഭിനവ് (മൂന്ന്) എന്നിവരാണ് ചികിത്സയില്‍...

Read moreDetails

‘ ചിക്കന്‍ സ്റ്റാളില്‍ കൈതുടക്കാന്‍ ഉപയോഗിച്ചു ‘ ; ദേശീയപതാകയെ അവഹേളിച്ചതായി ആരോപണം

‘ ചിക്കന്‍ സ്റ്റാളില്‍ കൈതുടക്കാന്‍ ഉപയോഗിച്ചു ‘ ; ദേശീയപതാകയെ അവഹേളിച്ചതായി ആരോപണം

തിരുവനന്തപുരം: ദേശീയപതാകയെ അവഹേളിച്ചതായി ആരോപണം. പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും പരാതിക്കാരന്‍ ആരോപിച്ചു. ചിക്കന്‍ സ്റ്റാള്‍ വൃത്തിയാക്കന്‍ ദേശീയപതാക ഉപയോഗിച്ചതായാണ് പരാതിക്കാരന്‍ ആരോപിച്ചത്. കാട്ടാക്കട കിള്ളിയില്‍ എട്ടിരുത്തിയിലെ ചിക്കന്‍ സ്റ്റാളില്‍ ദേശീയപതാക അധിക്ഷേപിക്കുന്ന തരത്തില്‍ പ്രദര്‍ശിപ്പിച്ചെന്നും സ്റ്റാളില്‍ കമ്പി അഴിയില്‍ പതാക...

Read moreDetails

കോംഗോയില്‍ നിന്നും വന്ന വ്യക്തിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള രണ്ട് പേര്‍ നെഗറ്റീവ്

കോംഗോയില്‍ നിന്നും വന്ന വ്യക്തിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള രണ്ട് പേര്‍ നെഗറ്റീവ്

തിരുവനന്തപുരം: ഒമിക്രോണ്‍ സ്ഥിരീകരിച്ച കോംഗോയില്‍ നിന്നും വന്ന വ്യക്തിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള രണ്ട് പേരുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഏറ്റവുമടുത്ത സമ്പര്‍ക്കത്തിലുള്ളവരായിരുന്നു ഇവര്‍. ഒരാള്‍ സഹോദരനും മറ്റേയാള്‍ എയര്‍പോര്‍ട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോയ...

Read moreDetails

സംസ്ഥാനത്ത് ഇന്ന് 3404 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത്  ഇന്ന് 3404 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 633, കോഴിക്കോട് 523, എറണാകുളം 501, തൃശൂര്‍ 269, കോട്ടയം 262, കണ്ണൂര്‍ 227, കൊല്ലം 215, മലപ്പുറം 147, പത്തനംതിട്ട 135, ആലപ്പുഴ 131, പാലക്കാട് 128, ഇടുക്കി...

Read moreDetails
Page 7628 of 7657 1 7,627 7,628 7,629 7,657

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.