തൃശൂർ: ജില്ലയിൽ എലിപ്പനി കൂടുന്ന സാഹചര്യത്തിൽ ജില്ല മെഡിക്കൽ ഓഫിസ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. എലിപ്പനി സ്ഥിരീകരിച്ച മരണങ്ങളും സംശയിക്കുന്ന മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉടൻ ചികിത്സ തേടാത്തതാണ് എലിപ്പനി മരണത്തിന് കാരണം. ഒന്നോ രണ്ടോ ദിവസംകൊണ്ട് ഭേദമാകാത്ത പനിയും ആവർത്തിച്ചുവരുന്ന...
Read moreDetailsഡല്‍ഹി: മറ്റേതൊരു വകഭേദത്തേക്കാളും വേഗത്തിൽ പടരുന്ന വകഭേദമാണ് ഒമിക്രോൺ എന്ന് ലോകാരോഗ്യ സംഘടന മേധാവി ട്രെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു. 77ലധികം രാജ്യങ്ങൾ ഇപ്പോൾ ഒമിക്‌റോണിന്റെ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊറോണ വൈറസിന്റെ ഒമിക്രോൺ വേരിയന്റ് താൻ മുമ്പത്തെ ഒരു വേരിയന്റിലും...
Read moreDetailsകൊച്ചി: കുപ്പിവെള്ളത്തിന്‍റെ വില 13 രൂപയായി നിജപ്പെടുത്തിയ സംസ്ഥാന സര്‍ക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കുപ്പിവെള്ള ഉല്‍പ്പാദകരുടെ സംഘടനയുടെ ഹര്‍ജിയിലാണ് സിംഗിൾ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് വിലനിര്‍ണയം നടത്തേണ്ടത് കേന്ദ്ര സര്‍ക്കാരെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം....
Read moreDetailsകൊച്ചി: കണ്ണൂർ വി.സി ഡോ.ഗോപിനാഥ് രവീന്ദ്രന്‍റെ പുനർനിയമനത്തിനെതിരായ ഹരജി തള്ളി. നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഹൈകോടതി ഫയലിൽ സ്വീകരിച്ചില്ല. ജസ്റ്റിസ് അമിത് റാവലിേന്‍റതാണ് നിർണായക ഉത്തരവ്. സംസ്ഥാന സർക്കാറിന് ആശ്വാസം നൽകുന്നതാണ് കോടതി തീരുമാനം. ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ...
Read moreDetailsതിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിന്‍റെ രാജി ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ആര്‍. ബിന്ദു സ്വയം രാജിവെച്ച് പുറത്തു പോകുന്നില്ലെങ്കില്‍ അവരെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു....
Read moreDetailsന്യൂഡൽഹി: കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലായി കേന്ദ്രസർക്കാർ പെട്രോൾ-ഡീസൽ നികുതിയായി പിരിച്ചെടുത്തത് എട്ട് ലക്ഷം കോടി. ധനമന്ത്രി നിർമ്മല സീതാരാമനാണ് പാർലമെന്‍റിനെ ഇക്കാര്യം അറിയിച്ചത്. 2020 - 21 സാമ്പത്തിക വർഷത്തിൽ മാത്രം നികുതിയായി 3.71 ലക്ഷം കോടി പിരിച്ചെടുത്തു. രാജ്യസഭയിൽ...
Read moreDetailsബേപ്പൂർ: ബേപ്പൂർ തീരത്തെ വിനോദസഞ്ചാര കേന്ദ്രത്തിലെ കടലിലേക്കുള്ള പുലിമുട്ടിന്റെ നടപ്പാതയിലെ ഇന്റർലോക്ക് കട്ടകൾ ഇളകി. വിനോദകേന്ദ്രത്തിലെ മുഖ്യ ആകർഷണമാണ് കടലിലേക്ക് ഒരു കിലോമീറ്റർ നീളുന്ന പുലിമുട്ടും നടപ്പാതയും. ഇതിന്റെ പ്രവേശന സ്ഥലത്ത് മധ്യഭാഗത്താണ് നീളത്തിൽ ഇന്റർലോക്ക് കട്ടകൾ ഇളകി കുഴിയായത്. കുട്ടികളും...
Read moreDetailsകോഴിക്കോട്: സംസ്ഥാനത്താദ്യമായി ജൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി നടപ്പാക്കാനൊരുങ്ങുന്ന ബാലുശ്ശേരി ഹയർ സെക്കന്ററി സ്കൂളിനെതിരെ പ്രതിഷേധം ശക്തമാക്കി എംഎസ്എഫ് അടക്കമുള്ള സംഘടനകൾ. സ്കൂളിലേക്ക് പ്രതിഷേധ മാർച്ചടക്കം സംഘടിപ്പിക്കാനാണ് വിദ്യാർത്ഥി സംഘടനകളുടെ നീക്കം. ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് മന്ത്രി ആർ. ബിന്ദു...
Read moreDetailsതിരുവനന്തപുരം: സ്ത്രീപദവിയും തുല്യതയും ഉറപ്പാക്കാന്‍ സമൂഹമൊന്നാകെ ഉയര്‍ന്ന് ചിന്തിക്കണമെന്ന് സ്ത്രീപക്ഷ നവകേരളം ക്യാമ്പയിന്‍ അംബാസഡറായ നടി നിമിഷ സജയന്‍ പറഞ്ഞു. കുടുംബശ്രീ മിഷന്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ നിറഞ്ഞ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് പങ്കാളിയാകുന്നത്. സ്ത്രീപീഡനം സംബന്ധിച്ചുള്ള വാര്‍ത്തകളും ക്രൂരസംഭവങ്ങളും സമൂഹത്തെ വല്ലാതെ അസ്വസ്ഥമാക്കുന്നു....
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ കരിയർ നയം കൊണ്ടുവരുമെന്ന് തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ എല്ലാവിധ കരിയർ ഡെവലപ്‌മെന്റ് പ്രവർത്തനങ്ങളും ഏകോപിപ്പിക്കുക, സംസ്ഥാന കരിയർ ഡെവലപ്‌മെന്റ് മിഷൻ രൂപീകരിക്കുക, പഠനം പൂർത്തിയാക്കിയ എല്ലാവരെയും ഘട്ടംഘട്ടമായി തൊഴിൽ മേഖലയിൽ എത്തിക്കുക...
Read moreDetails