കോട്ടയം : സ്വിം കേരള സ്വിം വൈക്കം എഡിഷൻ സമാപന ചടങ്ങും സർട്ടിഫിക്കറ്റ് വിതരണവും ആഗസ്റ്റ് രണ്ടിന് കുമരകം ഗ്രാൻ്റ് ഗോകുലം റിസോർട്ടിൽ നടക്കും. മുങ്ങിമരണങ്ങളെ നിയന്ത്രിക്കുവാൻ മൈൽസ്റ്റോൺ സ്വിമ്മിങ്ങ് പ്രമോട്ടിങ്ങ് ചാരിറ്റബിൾ സൊസൈറ്റിയും ഫൊക്കാനയും സംയുക്തമായി വൈക്കം നഗരസഭ, ഡൽഹിയിൽ...
Read moreകോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞ് വീണുണ്ടായ അപകടത്തിൽ കളക്ടറുടെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. സമഗ്രമായ അന്വേഷണ റിപ്പോർട്ടാണ് സർക്കാരിന് കൈമാറിയത്. രക്ഷാപ്രവർത്തനം വൈകിയിട്ടില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ജുലൈ മൂന്നിനാണ് കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് അപകടമുണ്ടായത്....
Read moreതിരുവനന്തപുരം : സംസ്ഥാന വ്യാപകമായി സ്വകാര്യ ബസ്സുകളിൽ എംവിഡി പരിശോധന. ഡോർ തുറന്നു വെച്ച് ഓടുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. തിരുവനന്തപുരത്ത് 20 സ്വകാര്യ ബസുകൾക്ക് പിഴ ചുമത്തി. ഗതാഗത കമ്മീഷണറുടെ നിർദേശപ്രകാരമാണ് എൻഫോഴ്സ്മെന്റ് വിഭാഗം പരിശോധന നടത്തുന്നത്.
Read moreകൊച്ചി : വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മിൽ കുഴഞ്ഞുവീണു മരിച്ചു. മുളന്തുരുത്തി പെരുമ്പിള്ളി ചാലപ്പുറത്ത് രാജ് (42) ആണ് ഇന്നു രാവിലെ 5.30ന് ജിമ്മിൽ കുഴഞ്ഞുവീണു മരിച്ചത്. മുളന്തുരുത്തി പാലസ് സ്ക്വയറിലുള്ള ജിമ്മിൽ ഈ സമയം ആരുമുണ്ടായിരുന്നില്ല. ഇടയ്ക്കിടെ വ്യായാമം ചെയ്യാൻ...
Read moreന്യൂഡൽഹി : താൽകാലിക വിസി നിയമനത്തിൽ വിമർശനവുമായി സുപ്രിംകോടതി. വിസി നിയമനങ്ങളിൽ രാഷ്ട്രീയം കലർത്തരുത്. ചാൻസലറും സംസ്ഥാന സർക്കാരുകളും തമ്മിൽ യോജിപ്പുണ്ടായിരിക്കണം. അല്ലാത്തപക്ഷം വിദ്യാർത്ഥികൾ കഷ്ടപ്പെടും എന്ന് കോടതി നിരീക്ഷിച്ചു. സ്ഥിരം വിസി നിയമനത്തിനായുള്ള നടപടികൾ ആരംഭിക്കാൻ ചാൻസിലരോടും സർക്കാരിനോടും കോടതി...
Read moreകുമ്പള : ഉപ്പള പെരിങ്കടിയിൽ രൂക്ഷമായ കടലാക്രമണം. അഞ്ച് വൈദ്യുതി തൂണുകൾ കടലെടുത്തു. ഇരുപതോളം വൈദ്യുതി തൂണുകളും ട്രാൻസ്ഫോർമറും അപകടഭീഷണിയിലാണ്. പെരിങ്കടിയിൽനിന്ന് മുട്ടം ഗേറ്റ് വരെയുള്ള തീരദേശത്താണ് ചൊവ്വാഴ്ച ഉച്ചയോടെ കടലാക്രമണം ഉണ്ടായത്. നേരത്തേ ഇവിടെയുണ്ടായിരുന്ന റോഡ് കടലാക്രമണത്തിൽ പൂർണമായും ഒലിച്ചുപോയിരുന്നു....
Read moreകൊല്ലം : കൊല്ലത്തെ അതുല്യയുടെ ആത്മഹത്യയിൽ ഭർത്താവ് സതീഷിനായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്. തെക്കുംഭാഗം പോലീസാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. നിലവിൽ സതീഷ് ഷാർജയിലാണ്. അതേസമയം അതുല്യയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു. പുലർച്ചയോടെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് മൃതദേഹം എത്തിച്ചത്. വീണ്ടും...
Read moreതിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഉയർന്ന തിരമാല മുന്നറിയിപ്പ്. കണ്ണൂർ-കാസർഗോഡ് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) ജില്ലകളിലെ തീരങ്ങളിൽ ഇന്നു രാത്രി 11.30 മുതൽ വ്യാഴാഴ്ച രാത്രി 08.30 വരെ 2.9 മുതൽ 3.0 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ...
Read moreകൊച്ചി : നഗരത്തില്‍ സ്വകാര്യ ബസുകളുടെ അമിത വേഗമടക്കമുള്ള കേസുകളുമായി ബന്ധപ്പെട്ട് ഏപ്രില്‍ ഒന്നുമുതല്‍ ജൂണ്‍ 30 വരെ പിഴയായി 1.31 കോടി രൂപ ഈടാക്കി. ട്രാഫിക് വിഭാഗം അസിസ്റ്റന്റ് കമ്മിഷണര്‍ കെ.എ. മുഹമ്മദ് നിസാര്‍ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ...
Read moreകൊല്ലം : ഷാർജയിൽ മരിച്ച കൊല്ലം സ്വദേശി അതുല്യയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു. മൃതദേഹം ഇന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ റീ പോസ്റ്റ്മോർട്ടം നടത്തും. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നായിരുന്നു ഷാർജയിലെ ഫൊറൻസിക് പരിശോധനാ ഫലം. അതുല്യ തൂങ്ങി മരിച്ചെന്നായിരുന്നു കണ്ടെത്തൽ....
Read moreCopyright © 2021